ചെറുനാരങ്ങയ്‌ക്ക് പൊള്ളും വില; കിലോയ്‌ക്ക് 200 ആയി ഉയർന്നു
ഗാന്ധിനഗർ: ഗുജറാത്തിൽ ചെറുനാരങ്ങയ്‌ക്ക് പൊള്ളുന്ന വില. 200 രൂപയാണ് നിലവിൽ ഒരു കിലോ ചെറുനാരങ്ങയുടെ വില. കിലോയ്‌ക്ക് 60 രൂപയായിരുന്നു സ്‌ഥാനത്താണ് ഇപ്പോൾ 200 രൂപയായി വില കുത്തനെ ഉയർന്നത്. ലഭ്യത കുറഞ്ഞതോടെയാണ്...
നഗരത്തിൽ അലഞ്ഞു തിരിയുന്ന കന്നുകാലികളെ നിയന്ത്രിക്കാൻ നിയമം പാസാക്കി ഗുജറാത്ത്
അഹമ്മദാബാദ്: നഗരങ്ങളിൽ കന്നുകാലികൾ അലഞ്ഞു തിരിയുന്നത് നിയന്ത്രിക്കാൻ നിയമം പാസാക്കി ഗുജറാത്ത്. 6 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഗുജറാത്ത് മന്ത്രിസഭ നിയമം പാസാക്കിയത്. എന്നാൽ ഇതിനെതിരെ പ്രതിപക്ഷം രംഗത്ത് വരികയും ചെയ്‌തു.
പൊതുവഴികളിൽ വർധിച്ചു...
മുംബൈ ലഹരിക്കേസിലെ സാക്ഷി ഹൃദയാഘാതം മൂലം മരിച്ചു
മുംബൈ: ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉൾപ്പെട്ട ലഹരി പാര്‍ട്ടി കേസിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) സ്വതന്ത്ര സാക്ഷിയായ പ്രഭാകർ സെയിൽ മരിച്ചു. മുംബൈയിലെ വസതിയിൽ ഹൃദയാഘാതം...
കോവിഡ് ഇന്ത്യ; 1,260 രോഗബാധ, കേരളത്തിൽ 418 കേസുകൾ
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,260 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 0.24 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
1,404 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്‌തി നേടിയത്. 83...
എസ്‌ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് സംഘടനകളെ നിരോധിക്കണം; കര്‍ണാടക കോണ്‍ഗ്രസ്
ബെംഗളൂരു: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്‌ഡിപിഐ), പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) എന്നീ സംഘടനകളെ നിരോധിക്കണമെന്ന് കോണ്‍ഗ്രസ് കര്‍ണാടക ഘടകം. ഇക്കാര്യമാവശ്യപ്പെട്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുഖ്യമന്ത്രി ബസവരാജ്...
ഇന്ത്യ-നേപ്പാൾ ട്രെയിൻ സർവീസ് ഇന്ന് മുതൽ; പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും
പട്‌ന: നേപ്പാളിലേക്ക് ഇന്ത്യയിൽ നിന്നുള്ള ആദ്യ ട്രെയിൻ സർവീസ് ഇന്ന് ആരംഭിക്കും. ത്രിദിന സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദൂബയുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യ സർവീസ്...
വാക്‌സിൻ എടുത്തവർക്ക് പിസിആർ വേണ്ട; നിബന്ധനയിൽ മാറ്റം
ഡെൽഹി: യുഎഇ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പോകുന്നവർ കോവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ ഇനി യാത്രയ്‌ക്ക് മുൻപുള്ള പിസിആർ ടെസ്‌റ്റ് വേണ്ട. അതേസമയം വാക്‌സിൻ എടുക്കാത്തവർ യാത്രയ്‌ക്ക് 72 മണിക്കൂറിനകമുള്ള പിസിആർ ടെസ്‌റ്റ്...
പതിവ് തെറ്റിയില്ല; രാജ്യത്ത് ഇന്ധനവില ഇന്ന് വീണ്ടും വർധിപ്പിച്ചു
ന്യൂഡെൽഹി: പതിവ് മുടക്കാതെ രാജ്യത്ത് ഇന്ധനവില ഇന്ന് വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. അർധരാത്രി മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. നിലവിൽ കൊച്ചിയിൽ...








































