മോദിയുമായി കൂടിക്കാഴ്‌ച നടത്തി ലവ്‌റോവ്; യുക്രൈൻ അധിനിവേശം ചർച്ചയായി
ന്യൂഡെൽഹി: റഷ്യൻ വിരുദ്ധ നിലപാട് സ്വീകരിക്കാൻ രാജ്യാന്തര തലത്തിൽ ഇന്ത്യക്ക് സമ്മർദ്ദം ശക്‌തമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലവ്‌റോവ്. നാൽപത് മിനിറ്റോളം കൂടിക്കാഴ്‌ച നീണ്ടു.
യുക്രൈനിലെ സാഹചര്യം...
ആരാകും പുതിയ രാഷ്‌ട്രപതി? ആരിഫ് മുഹമ്മദ് ഖാനും പരിഗണനയിൽ
ന്യൂഡെൽഹി: രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈയിൽ അവസാനിക്കാനിരിക്കെ പുതിയ രാഷ്‌ട്രപതി സ്‌ഥാനത്തേക്ക് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പേരും പരിഗണിക്കപ്പെടുന്നതായി റിപ്പോർട്. ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള...
പൂനെയിലെ ദെഹുവിൽ മൽസ്യ- മാംസ വിൽപന നിരോധിച്ചു; നിയമം പ്രാബല്യത്തിൽ
പൂനെ: മൽസ്യ- മാംസ വിൽപന നിരോധനം പൂനെയിലെ ദെഹു പ്രദേശത്ത് പ്രാബല്യത്തിൽ. പുതുതായി രൂപീകരിച്ച ദെഹു മുനിസിപ്പൽ കൗൺസിലിന്റെ ആദ്യ പൊതുയോഗത്തിലാണ് തീരുമാനം. ഫെബ്രുവരിയിൽ ഐകകണ്‌ഠേന അംഗീകരിച്ച പ്രമേയം ഇന്നു മുതൽ നടപ്പാക്കുകയായിരുന്നു....
ഹലാൽ സർട്ടിഫിക്കറ്റ്; ‘ഹിമാലയ’ ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാൻ സംഘ്‌പരിവാർ
മുംബൈ: രാജ്യത്തെ പ്രചാരമേറിയ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഹിമാലയയ്‌ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തി തീവ്ര വലതുപക്ഷ സംഘടനകൾ. ഹിമാലയ ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കണമെന്നാണ് സംഘടനകളുടെ ആഹ്വാനം. കയറ്റുമതിക്കായി ലഭിച്ച ഹലാൽ സർട്ടിഫിക്കറ്റ് ചൂണ്ടിക്കാട്ടിയാണ് വിദ്വേഷ പ്രചാരണം.
കമ്പനിയുടമ...
ജാതിയും മതവുമില്ലാത്ത സർട്ടിഫിക്കറ്റ് മതി; ഹൈക്കോടതിയെ സമീപിച്ച് യുവതി
അഹമ്മദാബാദ്: ജാതിയും മതവും രേഖപ്പെടുത്താത്ത സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചു. ഗുജറാത്തിലാണ് സംഭവം. ജാതിയും മതവും രേഖപ്പെടുത്താത്ത സർട്ടിഫിക്കറ്റ് സർക്കാർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 36കാരിയായ കാജൽ ഗോവിന്ദ് ഭായി മഞ്‌ജുളയാണ്...
ഗവർണർമാരെ നിയന്ത്രിക്കാൻ സ്വകാര്യ ബിൽ; അമിതാധികാരം ഒഴിവാക്കണമെന്ന് ആവശ്യം
ന്യൂഡെൽഹി: ഗവർണർമാരെ നിയന്തിക്കാനുള്ള സ്വകാര്യബിൽ രാജ്യസഭയിൽ അവതരിപ്പിച്ച് സിപിഎമ്മും ഡിഎംകെയും ഭരണഘടനയുടെ 153, 155, 156 അനുച്‌ഛേദങ്ങളിൽ ഭേദഗതി ശുപാർശ ചെയ്യുന്നതാണ് വി ശിവദാസൻ അവതരിപ്പിച്ച ബിൽ.
നിയമസഭാ അംഗങ്ങളും തദ്ദേശ ഭരണസ്‌ഥാപന പ്രതിനിധികളും...
കെജ്‌രിവാളിന്റെ വീട് ആക്രമിച്ച സംഭവം; വിശദീകരണം തേടി ഡെൽഹി ഹൈക്കോടതി
ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തിൽ വിശദീകരണം തേടി ഡെൽഹി ഹൈക്കോടതി. ആക്രമണത്തിൽ വിമർശനം ഉന്നയിച്ച ഹൈക്കോടതി ഭയത്തിന്റെ അന്തരീക്ഷം സൃഷ്‌ടിക്കാൻ ശ്രമം നടന്നതായും വ്യക്‌തമാക്കി. ആക്‌ടിങ് ചീഫ്...
ചണ്ഡീഗഡ് ഉടൻ പഞ്ചാബിലേക്ക് മാറ്റണം; നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മൻ
ന്യൂഡെൽഹി: ചണ്ഡീഗഡ് ഉടൻ പഞ്ചാബിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിന്റെ സന്തുലിതാവസ്‌ഥ തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത് എന്ന് അദ്ദേഹം ആരോപിച്ചു.
പഞ്ചാബ്...








































