Wed, May 6, 2026
30 C
Dubai

രാജ്യത്ത് ഇന്ധനവില ഇന്നും കൂടി

ന്യൂഡെൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും ഇന്നും വില വർധന. മാർച്ച് 21ന് തുടങ്ങി ഇത് ഏഴാം തവണയാണ് വില വർധിക്കുന്നത്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ആറ് ദിവസവും വില ഉയർന്നിരുന്നു. ഇന്ന് ഒരു...

തെലങ്കാനയിൽ കോൺഗ്രസ്‌ അംഗങ്ങൾക്ക് 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ

ഹൈദരാബാദ്: പാര്‍ട്ടി അംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പാക്കേജുമായി തെലങ്കാന കോണ്‍ഗ്രസ്. എല്ലാ അംഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് നല്‍കുന്നതിലൂടെ സംസ്‌ഥാനത്തെ പാര്‍ട്ടി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് ഡ്രൈവിന്റെ...

ഡെൽഹിയിൽ വിമാനം തൂണിലിടിച്ചു; യാത്രക്കാർ സുരക്ഷിതർ

ന്യൂഡെൽഹി: ടേക്ക് ഓഫിന് മുന്നേ സ്‌പൈസ് ജെറ്റ് വിമാനം വൈദ്യുത തൂണിൽ ഇടിച്ചു. ഡെൽഹി വിമാനത്താവളത്തിലാണ് സംഭവം. ഇടിയുടെ ആഘാതത്തെ തുടർന്ന് തൂൺ പൂർണമായും തകർന്നു. കൂടാതെ വിമാനത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ...

റേഷൻ ഇനി വീട്ടുപടിക്കൽ; പദ്ധതിയുമായി പഞ്ചാബ് സർക്കാർ

ന്യൂഡെൽഹി: റേഷൻ സാധനങ്ങൾ ഇനിമുതൽ വീട്ടുപടിക്കൽ എത്തിക്കാൻ പദ്ധതിയുമായി പഞ്ചാബ് സർക്കാർ. ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി റേഷൻ സാധനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുമെന്നും, നിലവാരമുള്ള ഭക്ഷ്യധാന്യങ്ങളും, പയറു വർഗങ്ങളും ആയിരിക്കും വിതരണം ചെയ്യുകയെന്നും മുഖ്യമന്ത്രി...

കോവിഡ് കുറഞ്ഞു; ബോധവൽക്കരണ കോളർ ട്യൂൺ നിർത്താൻ ആലോചിച്ച് സർക്കാർ

ന്യൂഡെൽഹി: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ രാജ്യത്ത് കോവിഡ് ബോധവൽക്കരണത്തിന്റെ ഭാഗമായി ആരംഭിച്ച കോളർ ട്യൂൺ നിർത്താൻ ആലോചിച്ച് കേന്ദ്രസർക്കാർ. കോളർ ട്യൂൺ നിർത്തണമെന്ന ആവശ്യവുമായി ഇതിനോടകം തന്നെ നിരവധി അപേക്ഷകളാണ് കേന്ദ്രസർക്കാരിന്...

കർഷക നേതാവ് രാകേഷ് ടിക്കായത്തിന് വധഭീഷണി; അന്വേഷണം ആരംഭിച്ചു

ന്യൂഡെൽഹി: കർഷക സമരത്തിന് നേതൃത്വം നൽകിയ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്തിന് നേരെ വധഭീഷണി. ഫോണിലൂടെ ഭീഷണി സന്ദേശം ലഭിച്ചെന്നാണ് പോലീസ് പറഞ്ഞത്. രാകേഷ് ടിക്കായത്തിന്റെ ഡ്രൈവർ പെർജ്വൽ ത്യാ​ഗിയാണ്...

ബിർഭും ആക്രമണം; നിയമസഭയിൽ ഏറ്റുമുട്ടി ബിജെപിയും തൃണമൂൽ കോൺഗ്രസും

കൊൽക്കത്ത: ബിർഭും ആക്രമണത്തിന് പിന്നാലെ ബംഗാൾ നിയമസഭയിൽ ബിജെപി-തൃണമൂൽ കോൺഗ്രസ് കയ്യാങ്കളി. ഇരു പാർട്ടിയിലെയും എംഎൽഎമാർ തമ്മിൽ പരസ്‌പരം ഏറ്റുമുട്ടി. കയ്യാങ്കളിയിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. തൃണമൂല്‍ എംഎല്‍എ അസിത് മജുംദാറിന്റ മൂക്കിന്...

കർണാടകയിൽ ഹിജാബ് ധരിച്ച് പരീക്ഷയ്‌ക്ക് എത്തിയ വിദ്യാർഥികളെ തടഞ്ഞു

ബെംഗളൂരു: കര്‍ണാടകയില്‍ പത്താം ക്ളാസ് ബോര്‍ഡ് പരീക്ഷ തുടങ്ങിയതിന് പിന്നാലെ ബെല്ലാരിയിൽ ഹിജാബ് ധരിച്ച് പരീക്ഷക്ക് എത്തിയ വിദ്യാർഥികളെ തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി. ഹിജാബ് അഴിച്ചുമാറ്റിയ ശേഷമേ പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുവെന്നായിരുന്നു അധികൃതരുടെ നിലപാട്....
- Advertisement -