ഹിന്ദി സംസാരിക്കാത്തവർ വിദേശികൾ, രാജ്യം വിടണം; വിവാദ പ്രസ്താവനയുമായി മന്ത്രി
ലഖ്നൗ: ഹിന്ദി ഭാഷാ ചർച്ചകൾക്കിടെ വിവാദ പ്രസ്താവനയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി സഞ്ജയ് നിഷാദ്. ഹിന്ദി ഭാഷ സംസാരിക്കാത്തവരെ വിദേശികളായി കണക്കാക്കുമെന്നും അവർ രാജ്യം വിടണമെന്നുമാണ് മന്ത്രിയുടെ പ്രസ്താവന. ഭാഷാ വിവാദവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളുടെ...
കുമ്പള സന്തോഷ് വധം; സിപിഎം നേതാവിന്റെ ശിക്ഷ ശരിവെച്ച് സുപ്രീം കോടതി
ന്യൂഡെൽഹി: കുമ്പളയിലെ ബിഎംഎസ് പ്രവർത്തകൻ സന്തോഷിനെ വധിച്ച കേസിൽ സിപിഎം നേതാവ് എസ് കൊഗ്ഗു ഉൾപ്പടെയുള്ളവരുടെ ശിക്ഷ ശരിവെച്ച് സുപ്രീം കോടതി. ഹൈക്കോടതി വിധിച്ച നാലുവർഷത്തെ തടവ് ശിക്ഷക്കെതിരെ പ്രതികൾ നൽകിയ ഹരജികൾ...
ചുട്ടുപൊള്ളി ഉത്തരേന്ത്യ; 5 സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്
ന്യൂഡെൽഹി: ഉഷ്ണതരംഗം രൂക്ഷമായതോടെ രാജ്യത്തിന്റെ വിവിധ മേഖലകളും ചുട്ടുപൊള്ളുന്നു. കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഉത്തരേന്ത്യയിലെ 5 സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ഡെൽഹി, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ്...
ജിഗ്നേഷ് മേവാനിക്ക് വീണ്ടും ജാമ്യം അനുവദിച്ച് അസം കോടതി
ഗുവാഹത്തി: ഗുജറാത്തിലെ സ്വതന്ത്ര എംഎൽഎ ജിഗ്നേഷ് മേവാനിക്ക് വീണ്ടും ജാമ്യം. വനിത പോലീസ് ഓഫീസറെ അപമാനിച്ചെന്ന കേസിലാണ് ജിഗ്നേഷിന് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്. അസം കോടതിയാണ് ജാമ്യം അനുവദിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചുകൊണ്ട്...
ശേഷിക്കുന്നത് കുറച്ചു ദിവസത്തേക്ക് മാത്രമുള്ള കൽക്കരി; ഡെൽഹിയിൽ വൈദ്യുത പ്രതിസന്ധി രൂക്ഷമാകുന്നു
ന്യൂഡെൽഹി: രാജ്യതലസ്ഥാനത്ത് കൽക്കരി ക്ഷാമം രൂക്ഷമാകുന്നു. ഡെൽഹിയിലെ പവർ സ്റ്റേഷനുകളിൽ ഇനി കുറച്ചു ദിവസത്തേക്ക് കൂടിയുള്ള കൽക്കരി മാത്രമാണ് ബാക്കിയുള്ളതെന്ന് അധികൃതർ വ്യക്തമാക്കി. അതിനാൽ തന്നെ പവർ സ്റ്റേഷനുകളിൽ നിന്നുള്ള വൈദ്യുതി വിതരണം...
കനത്ത ചൂടിൽ ചുട്ടുപൊള്ളി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ; ഡെൽഹിയിൽ 44 ഡിഗ്രി
ന്യൂഡെൽഹി: കനത്ത ചൂടിൽ ചുട്ടുപൊള്ളി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. താപനില കൂടുതൽ റിപ്പോർട് ചെയ്ത സാഹചര്യത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഉഷ്ണതരംഗം രൂക്ഷമാകുന്ന ഡെൽഹി, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിൽ താപനില റെക്കോർഡ്...
ദ്വിദിന സന്ദർശനം; മമത ബാനർജി ഇന്ന് ഡെൽഹിയിൽ എത്തും
ന്യൂഡെൽഹി: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്ന് ഡെൽഹിയിൽ എത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് മമത ബാനർജി ഇന്ന് ഡെൽഹിയിൽ എത്തുന്നത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തില്ല.
നാളെ വിഗ്യാൻ ഭവനിൽ നടക്കുന്ന...
ബിജെപി ഇതര സംസ്ഥാനങ്ങളിലെ ഉയർന്ന വിമാന നിരക്കിനെതിരെ കേന്ദ്രമന്ത്രി
ന്യൂഡെൽഹി: മഹാരാഷ്ട്ര, പശ്ചിമ ബംഗാള്, ഡെല്ഹി എന്നീ സംസ്ഥാനങ്ങളിലെ ഉയര്ന്ന വിമാന നിരക്കിനെ രൂക്ഷമായി വിമര്ശിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്ദീപ് സിംഗ് പുരി. ട്വിറ്ററിലൂടെയാണ് ബിജെപി ഇതരഭരണം നിലവിലുള്ള സംസ്ഥാനങ്ങള്ക്കെതിരെ കേന്ദ്രമന്ത്രിയുടെ...







































