Tue, Nov 10, 2026
32 C
Dubai

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കശ്‌മീരിലേക്ക്; കനത്ത സുരക്ഷ

ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് കശ്‌മീരിൽ കനത്ത സുരക്ഷ. ലഫ്‌റ്റനന്റ് ഗവർണറുടെ നേതൃത്വത്തിൽ സുരക്ഷ വിലയിരുത്താൻ യോഗം നടക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി കശ്‌മീരിലുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്‌ചാത്തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. മൂന്ന് ഏറ്റുമുട്ടലുകളിലായി...

തുടർച്ചയായി മൂന്നാം ദിവസവും 2000ന് മുകളിൽ; രാജ്യം വീണ്ടും കോവിഡ് ഭീതിയിൽ

ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധന. നിലവിൽ തുടർച്ചയായി മൂന്നാം ദിവസവും രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 2000ന് മുകളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,527...

രാജീവ് കുമാർ രാജിവെച്ചു; നീതി ആയോഗ് ഉപാധ്യക്ഷനായി സുമൻ കെ ബെറി

ന്യൂഡെൽഹി: നീതി ആയോഗ് ഉപാധ്യക്ഷനായി സുമൻ കെ ബെറി സ്‌ഥാനമേൽക്കും. നിലവിലെ ഉപാധ്യക്ഷൻ രാജീവ് കുമാർ രാജിവെച്ച സാഹചര്യത്തിലാണ് നിയമനം. മെയ് ഒന്നിന് സുമൻ കെ ബെറി ചുമതലയേൽക്കും. അപ്രതീക്ഷിതമായാണ് രാജീവ് കുമാർ...

ജഹാംഗീർപുരിയിലെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാൻ എസ്‌എഫ്‌ഐ

ന്യൂഡെൽഹി: ജഹാംഗീർപുരിയിലെ പൊളിക്കൽ നടപടിക്ക് ഇരയായ കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്ന് എസ്‌എഫ്‌ഐ. ജഹാംഗീർപുരി സന്ദർശിച്ച എസ്‌എഫ്‌ഐ ദേശീയ അധ്യക്ഷൻ വിപി സാനുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജോയിന്റ് സെക്രട്ടറി ദിനിത് ദെണ്ട,...

റബ്ബർ ഡോളല്ല, ഭഗവന്ത് മൻ ആത്‌മാഭിമാനമുള്ള വ്യക്‌തി; മലക്കംമറിഞ്ഞ് സിദ്ദു

ചണ്ഡീഗഡ്: റബ്ബര്‍ ഡോളെന്ന പരിഹാസ പരാമർശത്തിന് പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ പ്രശംസിച്ച് കോൺഗ്രസ് പഞ്ചാബ് സംസ്‌ഥാന അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു. ചരടുവലിക്കൊത്ത് നീങ്ങാത്ത ആത്‌മാഭിമാനമുള്ള വ്യക്‌തിയാണ് ആം ആദ്‌മി...

അൽവാർ ക്ഷേത്രം തകർത്ത സംഭവം; കോൺഗ്രസിനെ പഴിചാരി ബിജെപി, വസ്‌തുതാന്വേഷണ സമിതി രൂപീകരിച്ചു

ജയ്‌പൂർ: രാജസ്‌ഥാനിലെ 300 വർഷം പഴക്കമുള്ള ശിവക്ഷേത്രം തകർത്ത സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഭാരതീയ ജനതാ പാർട്ടി (ബിജെപി) അഞ്ചംഗ സമിതിയെ നിയോഗിച്ചു. രാജസ്‌ഥാനിലെ അൽവാർ ജില്ലയിലെ സരായ് മൊഹല്ലയിലാണ് ക്ഷേത്രം തകർത്തത്. സിക്കാർ എംപി...

കാലിത്തീറ്റ കുംഭകോണം; ലാലു പ്രസാദ് യാദവിന് ജാമ്യം, ഉടൻ പുറത്തിറങ്ങിയേക്കും

റാഞ്ചി: ആർജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന് കാലിത്തീറ്റ കുംഭകോണത്തിലെ അഞ്ചാമത്തെ കേസിലും ജാമ്യം. ഡോറാന്‍ണ്ട ട്രഷറിയില്‍ നിന്ന് 139 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന കേസിലാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്....

നിമിഷ പ്രിയയുടെ മോചനം; മധ്യസ്‌ഥ ശ്രമവുമായി കേന്ദ്രം

ന്യൂഡെൽഹി: യമനിൽ വധശിക്ഷയ്‌ക്ക് വിധിച്ച നിമിഷ പ്രിയയുടെ മോചനത്തിന് മധ്യസ്‌ഥ ശ്രമവുമായി കേന്ദ്ര സർക്കാർ. ദയാധനം നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിദേശകാര്യ മന്ത്രാലയം ഏകോപിപ്പിക്കും. കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല...
- Advertisement -