Tue, Nov 10, 2026
32 C
Dubai

ബിജെപിയിലും ചില നല്ല കാര്യങ്ങളുണ്ട്, അത് അംഗീകരിക്കണം; ഹാർദിക് പട്ടേൽ

ന്യൂഡെൽഹി: മൂന്ന് വർഷമായി പാർട്ടി അവഗണിച്ചെന്ന് പരാതിപ്പെടുന്ന കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേൽ, ഗുജറാത്ത് തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ബിജെപിയെ പ്രശംസിച്ച് രംഗത്ത്. "ബിജെപിയിലും ചില നല്ല കാര്യങ്ങൾ ഉണ്ട്, അവ...

എപി അബ്‌ദുള്ളക്കുട്ടി ദേശീയ ഹജ്‌ജ് കമ്മിറ്റി ചെയർമാൻ

ന്യൂഡെൽഹി: ബിജെപി നേതാവ് എപി അബ്‌ദുള്ളക്കുട്ടിയെ ദേശീയ ഹജ്‌ജ് കമ്മറ്റി ചെയർമാനായി തിരഞ്ഞെടുത്തു. വനിതാ നേതാക്കളായ മുനവ്വരി ബീഗവും മുഫാസ ഖാത്തൂനുമാണ് വൈസ് ചെയർപേഴ്‌സൺമാർ. കേരള ഹജ്‌ജ് കമ്മറ്റി ചെയർമാനായ സി മുഹമ്മദ്...

‘മതി, മിണ്ടരുത്’; മകൻ മരിച്ച മാതാവിനോട് തട്ടിക്കയറി ഉദ്യോഗസ്‌ഥ

ലഖ്‌നൗ: സ്‌കൂൾ ബസിൽ പോകവേ തല ഇലക്‌ട്രിക്‌ പോസ്‌റ്റിൽ ഇടിച്ച് മരിച്ച 10 വയസുകാരന്റെ മാതാവിനോട് തട്ടിക്കയറി ഉദ്യോഗസ്‌ഥ. "മതി! മിണ്ടരുത്," ഒരു ഉദ്യോഗസ്‌ഥൻ 10 വയസുകാരന്റെ മാതാവിനു നേരെ വിരൽ ചൂണ്ടി...

വിവാഹ ചടങ്ങിനിടെ ബാൽക്കണി തകർന്നു വീണു; യുപിയിൽ 2 മരണം

ലക്‌നൗ: വിവാഹ ചടങ്ങിനിടെ ബാൽക്കണി തകർന്നു വീണ് ഉത്തർപ്രദേശിൽ 2 പേർ മരിച്ചു. കൂടാതെ 30ഓളം പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. മരണപ്പെട്ടവരിൽ 5 വയസുള്ള പെൺകുട്ടിയും ഉൾപ്പെടുന്നുണ്ട്. ഉത്തർപ്രദേശിലെ ബിജ്നോർ പോലീസ് സ്‌റ്റേഷൻ...

കോവിഡ് കൂടുന്നു; പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി തമിഴ്‌നാട്

ചെന്നൈ: കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണത്തിൽ പ്രതിദിനം വർധന ഉണ്ടാകുന്ന സാഹചര്യത്തിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കി തമിഴ്‌നാട്. പൊതു സ്‌ഥലങ്ങളിൽ നിബന്ധമായും മാസ്‌ക് ധരിക്കണമെന്നും അല്ലാത്തപക്ഷം 500 രൂപ പിഴയായി ഈടാക്കുമെന്നും ആരോഗ്യവകുപ്പ്...

ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു; തെലങ്കാനയിൽ വയോധികൻ മരിച്ചു

ഹൈദരാബാദ്: ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് തെലങ്കാനയിലെ നിസാമാബാദിൽ വയോധികൻ മരിച്ചു. രാമസ്വാമി(80) എന്നയാളാണ് മരിച്ചത്. കൂടാതെ ഇയാളുടെ ഭാര്യ കമലമ്മ, മകന്‍ പ്രകാശ്, മരുമകള്‍ കൃഷ്‌ണവേണി എന്നിവര്‍ക്ക് പൊള്ളലേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. കൂടാതെ...

ഒമൈക്രോണിന്റെ പുതിയ വകഭേദം; സാമ്പിൾ വിശദ പരിശോധനക്കയച്ചു

ന്യൂഡെൽഹി: ഒമൈക്രോണിന്റെ പുതിയ വകഭേദമായ ബിഎ 2.12 കണ്ടെത്തിയതായി ഡെൽഹി ആരോഗ്യവകുപ്പ്. വ്യാഴാഴ്‌ച നടത്തിയ ജീനോ പരിശോധനയിലാണ് സാമ്പിളിൽ വ്യതിയാനം കണ്ടെത്തിയത്. വിശദ പരിശോധനക്കായി സാമ്പിൾ ഐഎൻഎസ്‌എസിഒജിയിലേക്ക് അയച്ചു. ഇവിടെ നിന്നുള്ള ഫലം...

കുട്ടികളുടെ മുന്നിൽ വച്ച് യുവതിയെ കുത്തിക്കൊന്നു; അക്രമി രക്ഷപ്പെട്ടതായി പോലീസ്

ന്യൂഡെൽഹി: സംസ്‌ഥാനത്ത് കുട്ടികളുടെ മുന്നിൽ വച്ച് യുവതിയെ കുത്തിക്കൊന്നു. തെക്കു പടിഞ്ഞാറൻ ഡെൽഹിയിലാണ് സംഭവം. മക്കളുമായി പോകുന്നതിനിടെ പിന്നിൽ നിന്നും ഓടിയെത്തിയ അക്രമി യുവതിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ അക്രമി രക്ഷപെട്ടതായും...
- Advertisement -