Wed, Aug 19, 2026
37 C
Dubai

18 വയസ് കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസ് വാക്‌സിൻ എടുക്കാൻ അനുമതി

ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിനേഷനിൽ നിർണായക പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ. 18 വയസ് കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസ് അഥവാ മൂന്നാം ഡോസ് വാക്‌സിൻ നൽകാൻ സർക്കാർ തീരുമാനം. ഏപ്രിൽ 10 ഞായറാഴ്‌ച മുതൽ...

ബെംഗളൂരുവിലെ സ്‌കൂളിൽ ബോംബ് വച്ചതായി ഇ-മെയിൽ സന്ദേശം

ബെംഗളൂരു: നാല് സ്‌കൂളുകളിൽ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്‌ഞാത ഇ-മെയിൽ ലഭിച്ചതായി റിപ്പോർട്. ഇന്ന് രാവിലെ 10.25ന് സെന്റ് വിൻസെന്റ് പല്ലോട്ടി സ്‌കൂൾ, സുലേകുണ്ടെയിലെ ഡെൽഹി പബ്ളിക് സ്‌കൂൾ, ഇ-സിറ്റിയിലെ എബനേസർ ഇന്റർനാഷണൽ സ്‌കൂൾ,...

ബിർഭുമിൽ വീടുകൾക്ക് തീവച്ചത് പ്രതികാര പദ്ധതി; സിബിഐ

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പഞ്ചായത്തംഗവുമായ ഭാദു പ്രധാന്‍ എന്നയാളുടെ കൊലപാതകത്തിന്റെ പ്രതികാരമാണ് ഒമ്പത് ഗ്രാമീണരുടെ മരണത്തിലേക്ക് നയിച്ച ബിർഭും തീവെപ്പ് കേസ് എന്ന് സിബിഐ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കൊൽക്കത്ത ഹൈക്കോടതിയിൽ...

പട്ടിണി സഹിക്കാൻ വയ്യ; ശ്രീലങ്കയിൽ നിന്ന് വീണ്ടും അഭയാർഥികളെത്തി

രാമേശ്വരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലേക്ക് വീണ്ടും അഭയാർഥികൾ എത്തി. തലൈമാന്നാറില്‍ നിന്നും രാമേശ്വരം ധനുഷ്‌കോടി തീരത്താണ് അഭയാർഥികൾ എത്തിയത്. രണ്ട് വയസുകാരനും, പെൺകുട്ടിയും അടങ്ങുന്ന നാലംഗ കുടുംബമാണ് സ്‌പീഡ്‌...

യോഗിയെ വിമർശിച്ചു; പിന്നാലെ എംഎൽഎയുടെ പെട്രോൾ പമ്പ് ഇടിച്ചു തകർത്തു

ലക്‌നൗ: ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ തീപ്പൊരി പരാമർശം നടത്തിയ സമാജ്‌വാദി പാർട്ടി എംഎൽഎ ഷാസിൽ ഇസ്‍ലാം അൻസാരിക്ക് തിരിച്ചടി. അൻസാരിയുടെ പരാമർശം വിവാദമായതിനു പിന്നാലെ ബറേലിയിൽ അദ്ദേഹത്തിന്റെ ഉടമസ്‌ഥതയിലുള്ള പെട്രോൾ പമ്പ്...

ആശയ വിനിമയത്തിന് ഹിന്ദി ഇംഗ്ളീഷിന് ബദലാവണം; അമിത് ഷാ

ന്യൂഡെൽഹി: കേന്ദ്ര സര്‍ക്കാര്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നെന്ന ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ഇംഗ്ളീഷിനെ തള്ളിപ്പറഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിവിധ സംസ്‌ഥാനങ്ങളില്‍ നിന്നുള്ളവര്‍ തമ്മില്‍ ആശയ വിനിമയത്തിന് ഇംഗ്ളീഷിന് പകരം ഹിന്ദി...

മുല്ലപ്പെരിയാർ മേൽനോട്ട സമിതി ശക്‌തിപ്പെടുത്തൽ; സുപ്രീം കോടതി ഉത്തരവ് നിർണായകം

ന്യൂഡെൽഹി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ശക്‌തിപ്പെടുത്തുന്നതില്‍ സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ് ഇന്ന്. ഡാം സുരക്ഷാ നിയമ പ്രകാരമുള്ള അധികാരങ്ങള്‍ മേല്‍നോട്ട സമിതിക്ക് കൈമാറുന്നതില്‍ കോടതി ഉത്തരവിടും. സമിതി പുനഃസംഘടിപ്പിക്കുമെന്നും ജസ്‌റ്റിസ് എഎം...

അഴിമതിക്കേസ്; ഒമര്‍ അബ്‌ദുള്ളയെ ഇഡി ചോദ്യം ചെയ്‌തു

ന്യൂഡെൽഹി: നാഷണല്‍ കോൺഫറൻസ് നേതാവും ജമ്മു കശ്‌മീർ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്‌ദുള്ളയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യംചെയ്‌തു. ജമ്മു കശ്‌മീർ ബാങ്ക് അഴിമതി കേസിലാണ് ചോദ്യം ചെയ്യൽ. ഇഡിയുടെ നിര്‍ദ്ദേശ പ്രകാരം ചോദ്യം ചെയ്യലിനായി...
- Advertisement -