Thu, Aug 20, 2026
36 C
Dubai

ദേശീയ പണിമുടക്ക്; ബംഗാളിൽ റെയിൽവേ ട്രാക്കുകൾ തടഞ്ഞു, കേരളത്തിലെ തെരുവുകൾ ശൂന്യം

ന്യൂഡെൽഹി: വിവിധ തൊഴിലാളി സംഘടനകൾ സംയുക്‌തമായി ആഹ്വാനം ചെയ്‌ത ദേശീയ പണിമുടക്കിൽ സ്‌തംഭിച്ച് രാജ്യം. ബംഗാളിൽ പ്രതിഷേധക്കാർ റെയിൽ പാളങ്ങൾ തടഞ്ഞു. കൊൽക്കത്തയിലെ ജാദവ്പൂർ റെയിൽവേ സ്‌റ്റേഷനിൽ ഇടതുപക്ഷ പിന്തുണയുള്ള പ്രകടനക്കാർ വൻതോതിൽ...

വിദേശകാര്യ മന്ത്രി ശ്രീലങ്കയിൽ; കൂടുതൽ പിന്തുണ ചർച്ചയായേക്കും

കൊളംബോ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ശ്രീലങ്കയിലെത്തി. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടുഴലുന്ന ശ്രീലങ്കക്ക് കൂടുതൽ പിന്തുണ നൽകുന്നതുൾപ്പടെയുള്ള കാര്യങ്ങൾ സന്ദർശനത്തിൽ ചർച്ചയായേക്കും. കഴിഞ്ഞ ദിവസം ഇന്ത്യ നാൽപതിനായിരം...

ദ്വിദിന ദേശീയ പണിമുടക്ക് ആരംഭിച്ചു

ന്യൂഡെൽഹി: വിവിധ തൊഴിലാളി സംഘടനകൾ സംയുക്‌തമായി ആഹ്വാനം ചെയ്‌ത രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു. 48 മണിക്കൂർ പണിമുടക്കിൽ ബിഎംഎസ് ഒഴികെയുള്ള 20ഓളം സംഘടനകൾ പങ്കെടുക്കുന്നുണ്ട്. ഇന്ന് അർധരാത്രി തുടങ്ങി, 29ആം തീയതി വൈകിട്ട്...

‘കശ്‍മീര്‍ ഫയല്‍സ്’ വര്‍ഗീയ ധ്രുവീകരണം കൂടുതല്‍ തീവ്രമാക്കുന്നു; സിപിഐഎം

ഡെൽഹി: വര്‍ഗീയ ധ്രുവീകരണം കൂടുതല്‍ തീവ്രമാക്കുന്നതാണ് 'കശ്‍മീര്‍ ഫയല്‍സ്' എന്ന ചിത്രമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി പ്രസ്‌താവനയില്‍ പറഞ്ഞു. കശ്‍മീരി പണ്ഡിറ്റുകളുടെ ദുരനുഭവം വിവരിക്കുന്ന കശ്‍മീര്‍ ഫയല്‍സ് യഥാര്‍ഥത്തില്‍ വര്‍ഗീയ ധ്രുവീകരണം...

സിബിഐ അന്വേഷണത്തെ സ്വാധീനിക്കാൻ ബിജെപി ശ്രമം, പ്രതിഷേധമുണ്ടാകും; മമത

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ ബോഗ്‌തുയി ഗ്രാമത്തിൽ നടന്ന കൊലപാതകങ്ങളിൽ സിബിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തെ സ്വാധീനിക്കാൻ ബിജെപി ശ്രമിക്കുന്നതായി മുഖ്യമന്ത്രി മമത ബാനർജി. "രാംപൂർഹട്ട് സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ഞാൻ ഇപ്പോഴും...

ജൻമനാട്ടിലെ ചടങ്ങിനിടെ നിതീഷ് കുമാറിന് നേരെ ആക്രമണം

പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനു നേരെ ആക്രമണം. അദ്ദേഹത്തിന്റെ ജൻമനാടായ ഭക്‌തിയാർപൂരിൽ നടന്ന ഒരു പരിപാടിക്കിടെയാണ് ഒരാൾ നിതീഷ് കുമാറിനു നേരെ ആക്രമണം നടത്തിയത്. സിസിടിവി ക്യാമറയിൽ പതിഞ്ഞ ഇയാളെ അറസ്‌റ്റ്...

രാജ്യത്ത് കോവിഡ് ഭീതി അകലുന്നു; രോഗബാധിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്

ന്യൂഡെൽഹി: രാജ്യത്ത് റിപ്പോർട് ചെയ്യുന്ന പ്രതിദിന കോവിഡ് കണക്കുകളിൽ ഗണ്യമായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 1,421 പേർക്ക് മാത്രമാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇന്നലെ റിപ്പോർട് ചെയ്‌ത കോവിഡ് കണക്കുകളേക്കാൾ 14 ശതമാനത്തിന്റെ...

ബസ് കൊക്കയിലേക്ക് മറിഞ്ഞു; ആന്ധ്രാപ്രദേശിൽ 7 മരണം

അമരാവതി: ആന്ധ്രാപ്രദേശിൽ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 8 വയസുകാരി ഉൾപ്പടെ 7 പേരാണ് അപകടത്തിൽ മരണപ്പെട്ടത്. കൂടാതെ മുപ്പത്തിയഞ്ചോളം പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്‌തു. ഇവരിൽ 4 പേരുടെ...
- Advertisement -