Thu, Aug 20, 2026
38 C
Dubai

യുക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം തിങ്കളാഴ്‌ച നാട്ടിലെത്തിക്കും

ന്യൂഡെൽഹി: റഷ്യ അധിനിവേശം നടത്തുന്ന യുക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥി നവീൻ ശേഖരപ്പയുടെ മൃതദേഹം മാർച്ച് 21 തിങ്കളാഴ്‌ച നാട്ടിലെത്തിക്കും. പുലർച്ചെ മൂന്ന് മണിക്ക് മൃതദേഹം ബെംഗളൂരു വിമാനത്താവളത്തിൽ എത്തിക്കുമെന്ന് കർണാടക മുഖ്യമന്ത്രി...

പാർട്ടിയും പ്രസിഡണ്ടും ഒന്നേയുള്ളൂ; സോണിയയെ കണ്ട ശേഷം ഗുലാം നബി ആസാദ്

ന്യൂഡെൽഹി: കോൺഗ്രസ് വിമത ഗ്രൂപ്പായ ജി 23 വിഭാഗവും പാർട്ടി ഹൈക്കമാൻഡും തമ്മിലുള്ള അനുരഞ്‌ജന ചർച്ചകൾക്കിടയിൽ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ജൻപഥിലെത്തി കണ്ട് മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. കോൺഗ്രസിലെ...

ആശയം നല്ലത് തന്നെ, പക്ഷെ ‘ഗീത’യുടെ മൂല്യങ്ങൾ ആദ്യം സ്വയം ഉൾക്കൊള്ളണം; സിസോദിയ

ന്യൂഡെൽഹി: സ്‌കൂൾ സിലബസിൽ ഭഗവദ് ഗീത ഉൾപ്പെടുത്താനുള്ള ഗുജറാത്ത് സർക്കാർ പ്രഖ്യാപനത്തെ സ്വാഗതം ചെയ്‌തതിന്‌ ഒപ്പം സംസ്‌ഥാന മന്ത്രിമാരെ പരിഹസിച്ച് ഡെൽഹി ഉപമുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായ മനീഷ് സിസോദിയ. ഇതൊരു മഹത്തായ ചുവടുവെപ്പാണെന്ന്...

കോവിഡ് ഭീതി വീണ്ടും; പ്രതിരോധം ശക്‌തമായി തുടരണമെന്ന് കേന്ദ്ര നിർദ്ദേശം

ന്യൂഡെൽഹി: കോവിഡിനെതിരെ ജാഗ്രത തുടരണമെന്ന് സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. തെക്കുകിഴക്കേ ഏഷ്യയിലും യൂറോപ്പിലും കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രം രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിൽ വീഴ്‌ച വരുത്തരുതെന്നും പരിശോധന, സാമൂഹ്യ അകലം,...

‘കശ്‌മീർ ഫയല്‍സ്’ കാണാൻ എത്തുന്നവര്‍ക്ക് 50 രൂപക്ക് പെട്രോള്‍ നല്‍കണം; കുനാല്‍ കമ്ര

ന്യൂഡെൽഹി: വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്‌ത 'ദി കശ്‌മീർ ഫയല്‍സ്' തീര്‍ച്ചയായും എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്‌താവനക്ക് പിന്നാലെ പരിഹാസവുമായി സ്‌റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. സിനിമ...

ജമ്മു കശ്‌മീരിൽ മണ്ഡല പുനർനിർണയം ഉടൻ പൂർത്തിയാകും; തിരഞ്ഞെടുപ്പിന് ഒരുങ്ങി പാർട്ടികൾ

ശ്രീനഗർ: ജമ്മു കശ്‌മീരിൽ മണ്ഡല പുനർനിർണയം മെയ് ആറിന് പൂർത്തിയാകും. ഇതിനെ തുടർന്ന് തിരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ നടത്തുകയാണ് രാഷ്‌ട്രീയ പാർട്ടികൾ. മണ്ഡല പുനർനിർണയം പൂർത്തിയായ ശേഷം സുരക്ഷ വിലയിരുത്തിയാകും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക. ജമ്മു കശ്‌മീരിന്റെ...

‘ഇന്ത്യയുടെ നിയമാനുസൃത ഊർജ ഇടപാടുകൾ രാഷ്‌ട്രീയ വൽക്കരിക്കപ്പെടരുത്’

ന്യൂഡെൽഹി: ഇന്ത്യയുടെ നിയമാനുസൃത ഊർജ ഇടപാടുകൾ രാഷ്‌ട്രീയ വൽക്കരിക്കപ്പെടരുത് എന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. എണ്ണയിൽ സ്വയം പര്യാപ്‌തത നേടിയ രാജ്യങ്ങൾക്കോ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കോ വ്യാപാരത്തിന് കടുത്ത നിയന്ത്രണങ്ങൾ...

അസമിൽ നൂറോളം കഴുകൻമാർ ചത്ത നിലയിൽ

കാംരൂപ്: അസമിലെ കാംരൂപ് ജില്ലയിൽ നൂറോളം കഴുകൻമാരെ ചത്ത നിലയിൽ കണ്ടെത്തി. ഇന്നലെ വൈകുന്നേരമാണ് വംശനാശഭീഷണി നേരിടുന്ന കഴുകൻമാരെ മിലൻപൂരിൽ ചത്ത നിലയിൽ കണ്ടെത്തിയത്. വിഷം കലർന്ന മാംസം ഭക്ഷിച്ചതാണ് മരണ കാരണമെന്നാണ് വനപാലകർ...
- Advertisement -