Thu, Aug 20, 2026
40 C
Dubai

മിസൈൽ പതിച്ച സംഭവം; ഇന്ത്യക്ക് തിരിച്ചടി നൽകാൻ പാകിസ്‌ഥാൻ നീക്കമെന്ന് റിപ്പോർട്

ന്യൂഡെൽഹി: ഇന്ത്യൻ നിർമിത മിസൈൽ അബദ്ധത്തിൽ പാകിസ്‌ഥാനിൽ പതിച്ച സംഭവത്തിൽ പാകിസ്‌ഥാൻ തിരിച്ചടിക്കാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്. മാർച്ച് ഒൻപതിന് ഒരു മിസൈൽ അബദ്ധത്തിൽ വിക്ഷേപിക്കപ്പെടുകയും അത് പാകിസ്‌ഥാനിൽ ചെന്ന് പതിക്കുകയും ചെയ്‌തിരുന്നു. അബദ്ധത്തിൽ...

പഞ്ചാബിന്റെ ഉന്നതി ലക്ഷ്യമിട്ട് ഭഗവന്ത് മൻ; മുഖ്യമന്ത്രിയായി സ്‌ഥാനമേറ്റു

അമൃത്‌സർ: പഞ്ചാബിൽ ഭഗവന്ത് മൻ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റു. താൻ എല്ലാവരുടെയും മുഖ്യമന്ത്രിയാണെന്നും പഞ്ചാബിന്റെ ഉന്നതിയാണ് ലക്ഷ്യമെന്നും സത്യപ്രതിജ്‌ഞക്ക് ശേഷം ഭഗവന്ത് മൻ പ്രതികരിച്ചു. ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആം ആദ്‌മി നേതാക്കളും...

അസമിൽ വൻ ലഹരിവേട്ട; 130 കോടിയുടെ മയക്കുമരുന്ന് പിടികൂടി

ന്യൂഡെൽഹി: അസമിൽ വൻ മയക്കുമരുന്ന് വേട്ട. 130 കോടി രൂപയുടെ ലഹരിമരുന്നാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ മണിപ്പൂർ സ്വദേശികളായ 2 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. ലോറിയിൽ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ലഹരിമരുന്ന്...

ഹിജാബ്; അടിയന്തര വാദം കേൾക്കേണ്ട സാഹചര്യമില്ലെന്ന് കോടതി

ന്യൂഡെൽഹി: ഹിജാബ് നിരോധനത്തിനെതിരായ ഹരജികളിൽ അടിയന്തര വാദം കേൾക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രീം കോടതി. ഹോളി അവധിക്ക് ശേഷം ഹരജികളിൽ വാദം കേൾക്കാമെന്ന് കോടതി അറിയിച്ചു. വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ മതവേഷങ്ങൾ വിലക്കിയ കർണാടക സർക്കാരിന്റെ...

പഞ്ചാബ് പിസിസി അധ്യക്ഷ സ്‌ഥാനം രാജിവച്ച് നവ്ജ്യോത് സിംഗ് സിദ്ദു

ചണ്ഡീഗഢ്: കൂട്ടത്തോല്‍വിക്ക് ഒടുവില്‍ പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദുവിന്റെയും കസേര തെറിച്ചു. സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം രാജിവച്ചതായി സിദ്ദു അറിയിച്ചു. 2017ല്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ സിദ്ദു അമരീന്ദര്‍...

ശ്രീനഗറിൽ ഏറ്റുമുട്ടൽ; 3 ഭീകരരെ വധിച്ചു

ശ്രീനഗർ: ഇന്ന് ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ലഷ്‌കർ-ഇ-തൊയ്ബ ഭീകരരെ സുരക്ഷാസേന വധിച്ചു. ഖാൻമോഹ് കൊലപാതകത്തിൽ പങ്കുള്ളവരാണ് കൊല്ലപ്പെട്ടവരെന്ന് പോലീസ് അറിയിച്ചു. പ്രതികളിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ഉൾപ്പെടെ മറ്റ് കുറ്റകരമായ വസ്‌തുക്കൾ...

പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മൻ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും

ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മൻ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും. ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെയുള്ള ആം ആദ്‌മി പാർട്ടിയുടെ മുതിർന്ന നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. വിപുലമായ സജ്‌ജീകരണങ്ങളാണ് സത്യപ്രതിജ്‌ഞ ചടങ്ങിനായി...

കോവിഡ് ഇന്ത്യ; 2,876 പുതിയ കേസുകൾ, കേരളത്തിൽ 1193 രോഗബാധ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,876 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.38 ശതമാനമാണ്. നിലവിൽ 32,811 സജീവ കേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ...
- Advertisement -