Fri, Aug 21, 2026
35 C
Dubai

ജനവിധി ആർക്കൊപ്പം? ഉറ്റുനോക്കി പാർട്ടികൾ; വോട്ടെണ്ണൽ രാവിലെ 8 മുതൽ

ന്യൂഡെൽഹി: ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിക്കും. ഉച്ചയോടെ ഫലസൂചനകൾ വ്യക്‌തമാകും. യുപിയിലെ 403 സീറ്റുകളിലെയും ഫലം വൈകിട്ടോടെ...

യുപി തിരഞ്ഞെടുപ്പ്; വോട്ടെണ്ണലിന് എല്ലായിടത്തും വെബ് കാസ്‌റ്റിങ്‌ വേണമെന്ന് സമാജ്‍വാദി പാർട്ടി

ലക്‌നൗ: ഉത്തർപ്രദേശിൽ വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി സമാജ്‍വാദി പാർട്ടി. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ സമയത്ത് വെബ് കാസ്‌റ്റിങ് നടത്തണമെന്നാണ് ആവശ്യം. ഇതിന് ശേഷം...

വെടിനിർത്തലിന് ആഹ്വാനം ചെയ്‌ത്‌ യുക്രൈൻ

കീവ്: ചെർണോബിൽ ആണവനിലയത്തിലെ വൈദ്യുതി പുനഃസ്‌ഥാപിക്കാൻ വെടിനിർത്തലിന് ആഹ്വാനം ചെയ്‌ത്‌ യുക്രൈൻ. ചെർണോബിൽ ആണവ നിലയത്തിലേക്കുള്ള വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് റഷ്യ അടിയന്തരമായി താൽക്കാലിക വെടിനിർത്തൽ പാലിക്കണമെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രി...

അഴിമതി ആരോപണം; സിജിഎസ്‌ടി ഉദ്യോഗസ്‌ഥരെ സിബിഐ അറസ്‌റ്റ് ചെയ്‌തു

കൊൽക്കത്ത: ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പോർട്ട് ബ്ളയറിലെ സിജിഎസ്‌ടിയിൽ ജോലി ചെയ്യുന്ന ഒരു സൂപ്രണ്ടും ഇൻസ്‌പെക്‌ടറും കൈക്കൂലി കേസിൽ അറസ്‌റ്റിലായതായി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷൻ അറിയിച്ചു. പരാതിക്കാരിൽ നിന്ന് 9.33 ലക്ഷം...

പോലീസ് തടവിലാണ്; ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: തന്നെ മുംബൈ പോലീസ് കസ്‌റ്റഡിയിൽ എടുത്തതായി മുൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. ബുധനാഴ്‌ച ഉച്ചകഴിഞ്ഞ് ട്വിറ്ററിലൂടെയാണ് ഫഡ്‌നാവിസിന്റെ പ്രതികരണം. കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം...

20,000ത്തിലധികം പേരെ ഒഴിപ്പിച്ചു; ഓപ്പറേഷൻ ഗംഗ അവസാനഘട്ടത്തിൽ

ന്യൂഡെൽഹി: യുക്രൈനിലെ യുദ്ധഭൂമിയിൽ നിന്ന് 20,000ത്തിൽ അധികം ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെയെത്തിക്കാൻ സാധിച്ചുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സുമിയിൽ കുടുങ്ങിയിരുന്ന മുഴുവൻ വിദ്യാർഥികളും ഏതാനും മണിക്കൂറുകൾക്കകം ട്രെയിൻ മാർഗം ലിവീവിയയിൽ...

രാജീവ് ഗാന്ധി വധക്കേസ്; 32 വർഷത്തിന് ശേഷം പേരറിവാളന് ജാമ്യം

ന്യൂഡെൽഹി: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. 32 വര്‍ഷത്തെ തടവും ജയിലിലെ നല്ലനടപ്പും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്....

വിജയ് മല്യക്കെതിരായ കോടതിയലക്ഷ്യം; സുപ്രീം കോടതി നാളെ പരിഗണിക്കും

ന്യൂഡെൽഹി: ഒളിവിൽ കഴിയുന്ന വ്യവസായി വിജയ് മല്യക്കെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിക്കുന്നത് കോടതി വ്യാഴാഴ്‌ചത്തേക്ക് മാറ്റി. ജസ്‌റ്റിസുമാരായ യുയു ലളിത്, രവീന്ദ്ര എസ് ഭട്ട്, പിഎസ് സരസിംഹ എന്നിവരടങ്ങുന്ന ബഞ്ചാണ് അമിക്കസ് ക്യൂറി...
- Advertisement -