Fri, Aug 21, 2026
35 C
Dubai

എണ്ണവില; ഇന്ത്യക്ക് വൻ ഇളവുകൾ വാഗ്‌ദാനം ചെയ്‌ത് റഷ്യ

മുംബൈ: ഇന്ത്യക്ക് എണ്ണവിലയിൽ വലിയ ഇളവുകൾ നൽകുമെന്ന് വാഗ്‌ദാനം ചെയ്‌ത്‌ റഷ്യ. യൂറോപ്യൻ യൂണിയനും അമേരിക്കയും ഏർപ്പെടുത്തിയ ഉപരോധത്തെ തുടർന്ന് രാജ്യത്തെ വാണിജ്യ- വ്യവസായ പ്രവർത്തനങ്ങൾ തടസപ്പെട്ടതിനിടെയാണ് റഷ്യൻ എണ്ണക്കമ്പനികളുടെ നീക്കം. ബ്രെന്റ്...

ഓപ്പറേഷൻ ഗംഗ; 17,100 ഇന്ത്യക്കാരെ നാട്ടിൽ എത്തിച്ചതായി കേന്ദ്രം

ന്യൂഡെൽഹി: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന ഓപ്പറേഷൻ ഗംഗ അവസാന ഘട്ടത്തിലേക്ക്. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഇതുവരെ യുക്രൈനിൽ നിന്നും 17,100 ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിച്ചതായി കേന്ദ്രസർക്കാർ വ്യക്‌തമാക്കി. കൂടാതെ ഇന്ന് മൂന്ന് വിമാനങ്ങളാണ്...

സർവേ ഫലം കാര്യമാക്കേണ്ട, യുപിയിൽ എസ്‌പി 300ലധികം സീറ്റുകൾ നേടും; അഖിലേഷ്

ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരം നിലനിർത്തുമെന്ന പ്രീ-പോൾ സർവേ ഫലങ്ങൾ തള്ളി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. മാർച്ച് 10ന് ഫലം പ്രഖ്യാപിക്കുമ്പോൾ സംസ്‌ഥാനത്ത് ഭരണകക്ഷി തുടച്ചുനീക്കപ്പെടുമെന്ന് അഖിലേഷ്...

പഞ്ചാബ് എഎപി തൂത്തുവാരും; യുപി ബിജെപിക്ക് ഒപ്പം തന്നെ- എക്‌സിറ്റ് പോൾ

ന്യൂഡെൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി വമ്പന്‍ വിജയം സ്വന്തമാക്കുമെന്ന് ഇന്ത്യ ടുഡെ - ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ ഫലം. എഎപി 76 മുതല്‍ 90 സീറ്റുകള്‍ വരെ നേടി...

ഗവർണറെ ഒഴിവാക്കാൻ നയപ്രഖ്യാപനം തന്നെ വേണ്ടെന്ന് വച്ച് തെലങ്കാന സർക്കാർ

അമരാവതി: ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കി തെലങ്കാനയില്‍ ബജറ്റ് സമ്മേളനത്തിന് തുടക്കം. കേരളം ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്‌ഥാനങ്ങളില്‍ തുടരുന്ന ഭിന്നതയ്‌ക്ക് സമാനമായി തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജനും സര്‍ക്കാരും തമ്മില്‍ തര്‍ക്കങ്ങള്‍...

സഹപ്രവർത്തകനെ കൊലപ്പെടുത്തിയ ശേഷം ബിഎസ്എഫ് ജവാൻ ജീവനൊടുക്കി

കൊൽക്കത്ത: സഹപ്രവര്‍ത്തകനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ബിഎസ്എഫ് ജവാന്‍ സ്വയം വെടിവെച്ച് മരിച്ചു. ഇന്ത്യാ-ബംഗ്ളാദേശ് അതിര്‍ത്തിയിലെ ജലാംഗി ക്യാംപില്‍ വച്ചാണ് ബിഎസ്എഫ് ജവാന്‍ സഹപ്രവര്‍ത്തകന് നേരെ വെടിയുതിര്‍ത്തത്. പശ്‌ചിമ ബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലയിലുള്ള ക്യാംപില്‍...

ഗോവയിൽ ബിജെപി ഇതര കക്ഷികളുമായി സഖ്യത്തിന് തയ്യാർ; കോൺഗ്രസ്

പനാജി: ഗോവയിൽ ബിജെപി ഇതര കക്ഷികളുമായി തിരഞ്ഞെടുപ്പാനന്തര സഖ്യത്തിന് തയ്യാറെന്ന് കോൺഗ്രസ്. 40 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം മാർച്ച് 10ന് വരാനിരിക്കെയാണ് പ്രഖ്യാപനം. ഗോവ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടിയുള്ള 21...

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ്; അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി അമരീന്ദർ സിംഗ്

ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി പഞ്ചാബ് മുൻ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് നേതാവുമായ ക്യാപ്റ്റൻ അമരീന്ദർ സിംഗ്. ആഭ്യന്തര മന്ത്രിയുടെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്‌ച. അമിത്...
- Advertisement -