യുപിയിൽ അവസാനഘട്ട പോളിംഗ് നാളെ
ലഖ്‌നൗ: ഉത്തർപ്രദേശിൽ അവസാനഘട്ട പോളിംഗ് നാളെ നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസി ഉൾപ്പടെ 9 ജില്ലകളിലെ 54 സീറ്റുകളിലാണ് അവസാന ഘട്ടത്തിൽ വിധിയെഴുതുന്നത്. ഇതോടെ ഒരു മാസത്തോളം നീണ്ടുനിന്ന തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്ക്...
പുറത്തിറങ്ങരുത്, ക്ഷമ കാണിക്കൂ; സുമിയിലെ വിദ്യാര്‍ഥികളോട് ഇന്ത്യ
ന്യൂഡെൽഹി: വടക്കുകിഴക്കൻ യുക്രൈനിലെ സുമി നഗരത്തിൽനിന്ന് വിദ്യാർഥികൾ മുറവിളി കൂട്ടുന്ന വീഡിയോ പുറത്തു വന്നതിന് പിന്നാലെ അവരുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി ഉദ്യോഗസ്‌ഥർ. ഒഴിപ്പിക്കലിനായി എല്ലാ വഴികളും തേടുകയാണെന്നും കരുത്തോടെ തുടരണമെന്നും ട്വിറ്റർ...
ബംഗാൾ ബിജെപി റിവ്യൂ മീറ്റിങ്ങിൽ നിന്ന് വിട്ടുനിന്ന് സുവേന്ദു; വ്യക്‌തിപരമായ കാരണങ്ങളെന്ന് വിശദീകരണം
കൊൽക്കത്ത: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ പ്രകടനം ചർച്ച ചെയ്യുന്നതിന് ബിജെപി പശ്‌ചിമ ബംഗാൾ ഘടകം ശനിയാഴ്‌ച കൊൽക്കത്തയിൽ ചേർന്ന യോഗത്തിൽ നിന്ന് വിട്ടുനിന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. വ്യക്‌തിപരമായ കാര്യങ്ങൾ...
ഓപ്പറേഷൻ ഗംഗ; ഇന്ന് 2600 പേർ നാട്ടിൽ മടങ്ങിയെത്തും
ന്യൂഡെൽഹി: യുക്രൈനിലെ റഷ്യൻ ആക്രമണത്തിൽ വലയുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നത് ചർച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ശനിയാഴ്‌ച രാത്രി വീണ്ടും അടിയന്തര യോഗം ചേർന്നു.
യുക്രൈനിലെ സ്‌ഥിതിഗതികള്‍ വിലയിരുത്താനും രക്ഷാ ദൗത്യത്തിന്റെ പുരോഗതി...
മമത ബാനർജി സഞ്ചരിച്ച വിമാനം ആകാശച്ചുഴിയിൽ പെട്ട സംഭവം; സർക്കാർ റിപ്പോർട് തേടി
കൊൽക്കത്ത: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സഞ്ചരിച്ച വിമാനം ആകാശച്ചുഴിയിൽ അകപ്പെട്ട സംഭവത്തിൽ റിപ്പോർട് തേടി ബംഗാൾ സർക്കാർ. ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനോടാണ് റിപ്പോർട് തേടിയത്. മമത സഞ്ചരിച്ച...
രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി; പോളിംഗ് 76.04 ശതമാനം, സംഘർഷത്തിൽ 2 മരണം
ന്യൂഡെൽഹി: മണിപ്പൂരിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 76.04 ശതമാനം പോളിംഗാണ് രണ്ടാംഘട്ട വോട്ടെടുപ്പിൽ രേഖപ്പെടുത്തിയത്. ഒന്നാംഘട്ട വോട്ടെടുപ്പിനെ അപേക്ഷിച്ച് ഇത്തവണത്തെ വോട്ടെടുപ്പിൽ പോളിംഗ് ശതമാനം കുറവായിരുന്നു. 88.3 ശതമാനം പോളിംഗാണ്...
അസമിൽ 5 അൽഖ്വയ്ദ ഭീകരർ പിടിയിൽ
ന്യൂഡെൽഹി: അസമിൽ നിന്നും 5 അൽഖ്വയ്ദ ഭീകരരെ പോലീസ് പിടികൂടി. ഹൗലി, ബാർപേട്ട, കൽഗാച്ചിയ സ്‌റ്റേഷൻ പരിധിയിൽ നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്. അൽ ഖ്വയ്ദയുമായി ബന്ധമുള്ള ബംഗ്ളാദേശ് ജിഹാദി സംഘടനയുമായി ബന്ധമുള്ളവരാണ്...
‘പെട്രോൾ ടാങ്ക് നിറയ്‌ക്കൂ, തിരഞ്ഞെടുപ്പ് ഓഫർ ഉടൻ അവസാനിക്കും’; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: വാഹനങ്ങളിൽ ഉടൻ തന്നെ ഇന്ധനം നിറക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി സർക്കാരിന്റെ തിരഞ്ഞെടുപ്പ് ഓഫർ ഉടൻ തന്നെ അവസാനിക്കുമെന്നും രാഹുൽ പരിഹസിച്ചു. അഞ്ച് സംസ്‌ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ...







































