Fri, Aug 21, 2026
40 C
Dubai

വൻ ആക്രമണത്തിന് പദ്ധതിയിടുന്നു; കാൽനട ആയെങ്കിലും ഖാർകീവ് വിടണം

ന്യൂഡെൽഹി: ഖാർകീവിൽ റഷ്യ പദ്ധതിയിടുന്നത് വൻ ആക്രമണമാണെന്നും, അതിനാൽ ഇന്ത്യക്കാർ എത്രയും വേഗം ഖാർകീവിൽ നിന്നും ഒഴിയണമെന്നും വ്യക്‌തമാക്കി വിദേശകാര്യ വക്‌താവ് അരിന്ദം ബാഗ്ചി. ആക്രമണം സംബന്ധിച്ച് റഷ്യ തന്നെയാണ് സൂചന നൽകിയിരിക്കുന്നതെന്നും,...

യുപിയിൽ പോരാട്ടം കനക്കും; എസ്‌പി- ആർഎൽഡി സഖ്യം ബിജെപിക്ക് തിരിച്ചടി

ലഖ്‌നൗ: ഉത്തർപ്രദേശിൽ വൻ ഭൂരിപക്ഷം നേടി ഭരണം പിടിക്കുമെന്ന ബിജെപിയുടെ അവകാശവാദം തള്ളി ആഭ്യന്തര സർവേ. സംസ്‌ഥാനത്തെ അടുത്ത സർക്കാർ രൂപീകരണം ബിജെപിക്ക് എളുപ്പമാകില്ലെന്ന് പാർട്ടിയുടെ ആഭ്യന്തര സർവേ സൂചിപ്പിക്കുന്നുവെന്ന് ന്യൂ എക്‌സ്‌പ്രസ്...

ഓപ്പറേഷൻ ഗംഗ; കേന്ദ്രത്തോട് വിവരങ്ങൾ തേടി രാഹുൽ ഗാന്ധി

ന്യൂഡെൽഹി: ഓപ്പറേഷൻ ഗംഗയുടെ വിശദവിവരം പുറത്ത് വിടണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൂടുതല്‍ ദുരന്തം ഒഴിവാക്കാന്‍ കേന്ദ്ര സർക്കാർ വിവരങ്ങള്‍ പുറത്ത് വിടണം. എത്രപേര്‍ യുക്രൈനില്‍ കുടുങ്ങി കിടക്കുന്നുവെന്നും എത്ര വിദ്യാർഥികളെ...

യുദ്ധം തുടരുന്നു; യുക്രൈനിൽ ഒരു ഇന്ത്യൻ വിദ്യാർഥി കൂടി മരിച്ചു

കീവ്: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ കുടുങ്ങിയ ഒരു ഇന്ത്യൻ വിദ്യാർഥി കൂടി മരിച്ചു. പഞ്ചാബിലെ ബർനാല സ്വദേശിയായ ചന്ദൻ ജിൻഡാളാണ് മരണപ്പെട്ടത്. വിനിസ്ററ്യ നാഷണല്‍ പയ്‌റോഗോവ് മെമ്മോറിയല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയായിരുന്നു...

ഇന്ധനവില അടുത്ത ആഴ്‌ച മുതൽ വീണ്ടും കൂടും

ന്യൂഡെൽഹി: ഇന്ധന വിലവർധന അടുത്ത ആഴ്‌ച മുതൽ പുനരാരംഭിക്കുമെന്ന് റിപ്പോർട്. മാസങ്ങളോളമായി ഒരേ വിലയിലാണ് പെട്രോളും ഡീസലും. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ വിലവർധന വീണ്ടും ആരംഭിക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു....

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് സുരക്ഷിത പാതയൊരുക്കും; റഷ്യ

കീവ്: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും, അവർക്ക് സുരക്ഷിത പാത ഒരുക്കുമെന്നും വ്യക്‌തമാക്കി റഷ്യ. മാനുഷിക പരിഗണന നൽകി യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ സുരക്ഷിത പാത ഒരുക്കുമെന്നാണ് റഷ്യൻ...

ഇന്ത്യൻ മെഡിക്കൽ വിദ്യാഭ്യാസ രീതി തിരുത്തപ്പെടണം; കൊല്ലപ്പെട്ട നവീന്റെ പിതാവ്

ബെംഗളൂരു: മകനെ എപ്പോഴാണ് അവസാനമായി ഒന്ന് കാണാൻ സാധിക്കുക എന്ന് മാത്രമാണ് കിഴക്കന്‍ യുക്രൈനിലെ ഹാര്‍കിവ് നഗരത്തിലെ ജനവാസകേന്ദ്രങ്ങളില്‍ റഷ്യ നടത്തിയ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥി നവീന്‍ എസ്‌ജിയുടെ മാതാപിതാക്കൾക്ക് ചോദിക്കാനുള്ളത്....

ഷെഹിനി അതിര്‍ത്തിവഴി പോളണ്ടിലേക്ക് കടക്കരുത്; പുതിയ മുന്നറിയിപ്പുമായി എംബസി

കീവ്: യുക്രെയിനില്‍ കുടുങ്ങിയ ഇന്ത്യാക്കാര്‍ക്ക് പുതിയ മുന്നറിയിപ്പുമായി എംബസി. ഷെഹിനി അതിര്‍ത്തി വഴി പോളണ്ടിലേക്ക് കടക്കുന്നത് ഒഴിവാക്കണം. ഇന്ത്യക്കാര്‍ ബുഡോമെഴ്‌സ് വഴി അതിര്‍ത്തി കടക്കമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. റുമാനിയ, ഹംഗറി അതിര്‍ത്തികള്‍...
- Advertisement -