Fri, Aug 21, 2026
40 C
Dubai

രക്ഷാപ്രവർത്തനം ഊർജിതം; വ്യോമസേനയുടെ ആദ്യ വിമാനം രാത്രിയോടെ എത്തും

ന്യൂഡെൽഹി: യുക്രൈൻ- റഷ്യ യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുന്ന കൂടുതൽ ഇന്ത്യക്കാരെ ഇന്ന് രാജ്യത്ത് എത്തിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. യുക്രൈന്റെ സമീപ പ്രദേശത്തുള്ള രാജ്യങ്ങളിൽ കൂടി ആയിരത്തിലധികം പേരെ ഡെൽഹിയിൽ എത്തിക്കുമെന്നാണ് വിവരം. ബുധനാഴ്‌ച മൂന്ന് വിമാനങ്ങളാണ്...

കര്‍ണാടകയിലെ വിദ്യാര്‍ഥികള്‍ നിര്‍മിക്കുന്ന ഉപഗ്രഹത്തിന് പുനീത് രാജ്‌കുമാറിന്റെ പേര്

ബെംഗളൂരു: ഭൂമിയെ വലം വെക്കാന്‍ ഇനി പുനീതും. കര്‍ണാടകയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ നിര്‍മിക്കുന്ന ഉപഗ്രഹത്തിന് അന്തരിച്ച നടന്‍ പുനീത് രാജ്‌കുമാറിന്റെ പേര് നല്‍കാന്‍ തീരുമാനം. രാജ്യത്തിന്റെ 75ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സെപ്റ്റംബറില്‍ വിക്ഷേപിക്കാനൊരുങ്ങുന്ന...

രക്ഷാദൗത്യത്തിന് മൂന്ന് വ്യോമസേനാ വിമാനങ്ങൾ കൂടി; ഉടൻ പുറപ്പെടും

ന്യൂഡെൽഹി: യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരൻമാരെ ഒഴിപ്പിക്കാൻ ഇന്ത്യൻ വ്യോമസേനയുടെ മൂന്ന് വിമാനങ്ങൾ കൂടി ഉടൻ പുറപ്പെടും. പോളണ്ട്, ഹംഗറി, റൊമാനിയ എന്നിവിടങ്ങളിലേക്ക് വ്യോമസേനാ വിമാനങ്ങൾ പറക്കുമെന്ന് ഐഎഎഫ് അറിയിച്ചു. ടെന്റുകളും പുതപ്പുകളും മറ്റ്...

ലഹരിപാർട്ടി കേസ്; ആര്യൻ ഖാന് എതിരെ തെളിവില്ലെന്ന് അന്വേഷണ സംഘം

മുംബൈ: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ഗൂഢാലോചനയില്‍ പങ്കുള്ളതായി തെളിവില്ലെന്ന് എന്‍സിബി. കേസിലെ നടപടികളിലും ലഹരി കണ്ടെത്താനായി അടക്കമുള്ള റെയ്‌ഡിലും പിഴവുകള്‍ പറ്റിയതായാണ് എസ്‌ഐടിയുടെ റിപ്പോര്‍ട്....

24 മണിക്കൂറിനുള്ളിൽ 1,300 ഇന്ത്യക്കാരെ ഒഴിപ്പിച്ചു; കേന്ദ്രം

ന്യൂഡെൽഹി: യുക്രൈനിൽ നിന്ന് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,377 പൗരൻമാരെ ഇന്ത്യ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു. “പോളണ്ടിൽ നിന്നുള്ള ആദ്യ വിമാനങ്ങൾ ഉൾപ്പടെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറ്...

കോവിഡ് ഇന്ത്യ; 6,915 പുതിയ കേസുകൾ, കേരളത്തിൽ 2,846 രോഗബാധ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,915 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,29,31,045 ആയി ഉയർന്നു. രാജ്യത്തെ...

ഹിജാബ് വിവാദം; ന്യൂനപക്ഷങ്ങള്‍ക്ക് നേരെ വധഭീഷണി, എബിവിപി നേതാവിന് എതിരെ കേസ്

ബെംഗളൂരു: ഹിജാബ് വിഷയത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ വധഭീഷണി മുഴക്കിയ എബിവിപി നേതാവിനെതിരെ കേസെടുത്തു. കർണാടക ഹാവേരി ജില്ലയിലെ എബിവിപി നേതാവ് പൂജ വീരഷെട്ടിക്ക് എതിരെയാണ് വിജയപുര പോലീസ് കേസെടുത്തിരിക്കുന്നത്. മുസ്‌ലിംകളെ, പ്രത്യേകിച്ചും ഉഡുപ്പി...

ഓപ്പറേഷന്‍ ഗംഗ; പ്രത്യേക വിമാനം റൊമേനിയിലേക്ക് പുറപ്പെട്ടു

ഡെൽഹി: യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി വ്യോമസേനയുടെ പ്രത്യേക വിമാനം പുലര്‍ച്ചെ നാല് മണിയോടെ ഹിന്‍ഡന്‍ സൈനികത്താവളത്തില്‍ നിന്നും റൊമേനിയിലേക്ക് പുറപ്പെട്ടു. 2500ലധികം ഇന്ത്യക്കാരെയാണ് മിഷന്റെ ഭാഗമായി...
- Advertisement -