പഞ്ചാബ് തിരഞ്ഞെടുപ്പ്; ബിജെപി പ്രചാരണത്തിന് കോൺഗ്രസ് എംപി
പട്യാല: പഞ്ചാബിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് എംപി പ്രനീത് കൗര്‍. കോണ്‍ഗ്രസ് വിട്ട് ബിജെപിക്കൊപ്പം ചേര്‍ന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന് വേണ്ടിയാണ് അദ്ദേഹത്തിന്റെ ഭാര്യയും കോണ്‍ഗ്രസ് എംപിയുമായ പ്രനീത് കൗര്‍...
ആർഎസ്എസിൽ നിന്നാണ് ആം ആദ്‌മി പാർട്ടി ഉണ്ടായത്; പ്രിയങ്ക ഗാന്ധി
ന്യൂഡെൽഹി: വലതുപക്ഷ ഹിന്ദു സംഘടനയായ രാഷ്‌ട്രീയ സ്വയംസേവക് സംഘിൽ (ആർഎസ്എസ്) നിന്നാണ് ആം ആദ്‌മി പാർട്ടി ഉയർന്നുവന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഞായറാഴ്‌ച പഞ്ചാബിലെ കോട്കപുരയിൽ നടന്ന 'നവി സോച്ച്...
തിരഞ്ഞെടുപ്പ് അങ്കം നാളെ; ജനവിധി തേടി ഗോവ
പനാജി: ഗോവയിലെ 40 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ നടക്കും. ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. പ്രചാരണം ശനിയാഴ്‌ച അവസാനിച്ചിരുന്നു. ബിജെപിക്ക് വെല്ലുവിളിയായി കോൺഗ്രസും തൃണമൂൽ കോൺഗ്രസും ആം ആദ്‌മി പാർട്ടിയും ശക്‌തമായ പോരാട്ടവുമായി രംഗത്തുണ്ട്.
40...
പ്രതിദിന കോവിഡ് കേസുകളിൽ വീണ്ടും കുറവ്; രാജ്യത്ത് 44,887 പുതിയ രോഗബാധിതർ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തിന് താഴെയെത്തി. 44,887 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കോവിഡ് ബാധിതരുടെ എണ്ണത്തിൽ...
കനാൽ നിർമാണത്തിനിടെ തുരങ്കം തകർന്നു; ഒൻപത് തൊഴിലാളികൾ കുടുങ്ങി
ഭോപാൽ: മധ്യപ്രദേശിലെ കട്‌നി ജില്ലയിലെ സ്‌ളീമനാബാദിൽ ഒൻപത് തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങി. ബർഗി കനാൽ പദ്ധതിയുടെ നിർമാണത്തിലിരിക്കുന്ന തുരങ്കം തകർന്നതിനെ തുടർന്ന് ഒൻപത് തൊഴിലാളികളാണ് കുടുങ്ങിയത്. ഏഴ് പേരെ ഇതിനോടകം രക്ഷപെടുത്തി. രണ്ടുപേർ...
മോഷണ മുതലിന്റെ ഒരു പങ്ക് പാവപ്പെട്ടവർക്ക്; ബെംഗളൂരുവിലെ ‘റോബിൻഹുഡ്’ കള്ളൻ പിടിയിൽ
ബെംഗളൂരു: മോഷണത്തിന് ശേഷം യാചകർക്കും പാവപ്പെട്ടവർക്കും പണവിതരണം, ഇതായിരുന്നു കഴിഞ്ഞ ദിവസം ബെംഗളൂരു പോലീസിന്റെ പിടിയിലായ ജോൺ മെൽവിന്റെ (46) രീതി. വേളാങ്കണ്ണിയിലെയും മൈസൂരുവിലെയും യാചകർക്ക് കയ്യിലൊരു ബൈബിളുമായി എത്തുന്ന ജോൺ സുപരിചിതനാണ്.
പണക്കാരുടെ...
യുപി തിരഞ്ഞെടുപ്പ്; രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ, ഇന്ന് നിശബ്‌ദ പ്രചാരണം
ലക്‌നൗ: ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗ് നാളെ നടക്കും. സംസ്‌ഥാനത്തെ 9 ജില്ലകളിൽ ഉൾപ്പെടുന്ന 55 മണ്ഡലങ്ങളിലാണ് നാളെ പോളിംഗ് നടക്കുക. രാവിലെ 7 മണിയോടെ ഇവിടങ്ങളിൽ വോട്ടെടുപ്പ് നടക്കും. കനത്ത...
കോവിഡ് മൂന്നാം തരംഗം; തമിഴ്‌നാട്ടിൽ അവസാനിച്ചതായി സർക്കാർ
ചെന്നൈ: തമിഴ്‌നാട്ടിൽ കോവിഡ് മൂന്നാം തരംഗം അവസാനിച്ചതായി വ്യക്‌തമാക്കി സർക്കാർ. നിലവിൽ പ്രതിദിനം കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടായതോടെയാണ് വ്യാപനം അവസാനിച്ചതായി സർക്കാർ കണക്കാക്കുന്നത്. ഒമൈക്രോണിനെ തുടർന്ന് കോവിഡ്...








































