വീണ്ടും 10,000 കടന്ന് പ്രതിദിന രോഗികൾ; 24 മണിക്കൂറിനിടെ 255 മരണം
ന്യൂഡെൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും 10,000ത്തിന് മുകളില്‍. 11,499 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 12.6 ശതമാനം കേസുകളാണ് ഇന്ന് കുറഞ്ഞത്. 1,21,881 പേരാണ്...
യുക്രൈനിൽ നിന്നുള്ള ആദ്യ സംഘം ഇന്നെത്തും; 17 മലയാളികളും
കീവ്: യുദ്ധസാഹചര്യം രൂക്ഷമായിരിക്കെ യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള കേന്ദ്ര നടപടികൾ പുരോഗമിക്കുന്നു. യുക്രൈനിൽ നിന്നുള്ള ആദ്യ സംഘം ഇന്ന് ഉച്ചയോടെ ഇന്ത്യയിൽ എത്തും. സംഘത്തിൽ 17 മലയാളികളുണ്ടെന്നാണ് വിവരം. രക്ഷാപ്രവർത്തനത്തിനായി കൂടുതൽ...
സ്‌റ്റാലിന്റെ ‘ഉങ്കളിൽ ഒരുവൻ’ പ്രകാശനം; ചടങ്ങ് പ്രതിപക്ഷ ഒത്തുചേരലാകും
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ ജീവചരിത്രം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി തിങ്കളാഴ്‌ച പ്രകാശനം ചെയ്യും. 'ഉങ്കളിൽ ഒരുവൻ' (നിങ്ങളിൽ ഒരുവൻ) എന്ന ആത്‌മകഥയുടെ ആദ്യ ഭാഗത്തിന്റെ പ്രകാശനമാണ് നടക്കുക.
രാഹുലിനെ...
സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറിച്ച് അപകടം; ഒരു മരണം
മുംബൈ: മഹാരാഷ്‌ട്രയില്‍ പൊതു ടോയ്‌ലറ്റിന്റെ സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറിച്ച് ഒരു മരണം. 60കാരനായ ഇബ്രാഹിം ഷെയ്‌ക്ക് ആണ് മരിച്ചത്.
ഭിവണ്ടിയിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. അപകടത്തിൽ രണ്ടു പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. ഇവരെ അടുത്തുള്ള...
ഡെല്‍ഹിയില്‍ റഷ്യന്‍ എംബസിക്ക് മുന്നില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി
ഡെല്‍ഹി: രാജ്യതലസ്‌ഥാനത്ത് റഷ്യന്‍ എംബസിക്ക് മുന്നില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. റഷ്യ-യുക്രൈൻ യുദ്ധ പശ്‌ചാത്തലത്തിൽ പ്രതിഷേധം കണക്കിലെടുത്താണ് എംബസിക്ക് മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചത്. റഷ്യ- യുക്രൈന്‍ യുദ്ധത്തിനിടെ ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികളും...
യുക്രൈൻ; ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കൽ തുടങ്ങി, ആദ്യ ബസിൽ അന്‍പതോളം പേർ
കീവ്: യുക്രൈനിൽ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്ന നടപടികള്‍ തുടങ്ങി. ബുക്കോവിനയില്‍ നിന്ന് വിദ്യാര്‍ഥികളുമായി ഇന്ത്യൻ എംബസിയുടെ ബസ് പുറപ്പെട്ടു. ആദ്യ ബസിലുള്ളത് അന്‍പതോളം മെഡിക്കല്‍ വിദ്യാര്‍ഥികളാണ്. ഇവരെ റുമാനിയോ വഴി ഇന്ത്യയിൽ...
ഹിജാബ് നിരോധനം; വാദം പൂർത്തിയായി, വിധി പറയാൻ മാറ്റി
ബെംഗളൂരു: വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിൽ കർണാടക ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഹരജികളിൽ വാദം പൂർത്തിയായി. ഹരജി കോടതി വിധി പറയാനായി മാറ്റി. 11 ദിവസം വാദം കേട്ട ശേഷമാണ് കോടതി ഹരജിയിൽ അന്തിമ...
യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ യാത്ര സൗജന്യം; കേന്ദ്ര സർക്കാർ
ഡെൽഹി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ച് നാട്ടിലെത്തിക്കുവാനുള്ള ചിലവ് ഏറ്റെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. നാല് രാജ്യങ്ങളുടെ സഹകരണത്തോടെ ആദ്യഘട്ടം 1000 വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കാനാണ് ശ്രമിക്കുന്നത്. രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ റൊമാനിയയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
യാത്രയുമായി...








































