ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ വന്ദേഭാരത് മിഷൻ; ആദ്യ വിമാനം യുക്രയ്‌നിലേക്ക് പുറപ്പെട്ടു
ന്യൂഡെൽഹി: റഷ്യയുമായി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ യുക്രയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി എയർ ഇന്ത്യയുടെ പ്രത്യേക വിമാനം പുറപ്പെട്ടു. ഇന്ന് രാവിലെയോടെയാണ് വിമാനം യുക്രയ്നിലേക്ക് പുറപ്പെട്ടത്. യുക്രയ്നിലേക്കുള്ള വന്ദേ ഭാരത് ദൗത്യത്തിലെ...
തിരഞ്ഞെടുപ്പ് പ്രചാരണം; നരേന്ദ്രമോദി ഇന്ന് മണിപ്പൂരിൽ
ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിൽ എത്തി. ബിജെപി സ്‌ഥാനാർഥികൾക്കായി മണിപ്പൂരിൽ ഹിൻഗാംഗ് നിയമസഭയിലെ ജനങ്ങളെ അഭിസംബോധന ചെയ്‌ത് മോദി സംസാരിക്കും. കൂടാതെ നാളെ ബിജെപിക്ക് വേണ്ടി സംസ്‌ഥാനത്ത്...
കോവിഡ് ഇന്ത്യ; 13,405 പുതിയ കേസുകൾ, കേരളത്തിൽ 4,069 രോഗബാധ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,405 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.24 ശതമാനമാണ്.
34,226 പേർ 24 മണിക്കൂറിനിടെ രോഗമുക്‌തി നേടിയപ്പോൾ 235...
പൗരത്വ നിയമ ഭേദഗതിയുമായി മുന്നോട്ടെന്ന് ആവർത്തിച്ച് അമിത് ഷാ
ന്യൂഡെല്‍ഹി: രാജ്യത്ത് പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുമെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോവിഡില്‍ നിന്ന് ആശ്വാസം ലഭിച്ചാല്‍ ഉടന്‍ പൗരത്വ നിയമ ഭേദഗതിയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അമിത് ഷാ...
യുപി തിരഞ്ഞെടുപ്പ്; ഇന്ന് നിശബ്‌ദ പ്രചാരണം, നാലാംഘട്ട വോട്ടെടുപ്പ് നാളെ
ലക്‌നൗ: ഉത്തർപ്രദേശിൽ നാലാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ഇന്നലെയാണ് നാലാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചത്. നാളെ നടക്കുന്ന വോട്ടെടുപ്പിൽ 9 ജില്ലകളിലെ 59 നിയമസഭാ മണ്ഡലങ്ങളിലാണ് ജനവിധി തേടുന്നത്. ആകെ 624...
ബജ്‌രംഗ്‌ദൾ പ്രവര്‍ത്തകന്റെ കൊലപാതകം; മൂന്നുപേര്‍ അറസ്‌റ്റില്‍
ബെംഗളൂരു: കര്‍ണാടക ശിവമോഗയില്‍ ബജ്‌രംഗ്‌ദൾ പ്രവര്‍ത്തകന്റെ കൊലപാതകത്തിൽ മൂന്ന് പേര്‍ അറസ്‌റ്റിലായി. അഞ്ച് പ്രതികളാണ് സംഭവത്തില്‍ ഉള്‍പ്പെട്ടതെന്ന് ആഭ്യന്തര മന്ത്രി ജ്‌ഞാനേന്ദ്ര പറഞ്ഞു. 26കാരനായ ഹര്‍ഷയെന്ന യുവാവാണ് കഴിഞ്ഞ ദിവസം രാത്രി കൊല്ലപ്പെട്ടത്....
രാജ്യത്ത് ഒരു വാക്‌സിന് കൂടി അനുമതി
ഡെൽഹി: രാജ്യത്ത് ഒരു വാക്‌സിന് കൂടി അനുമതി. 12 മുതല്‍ 18 വയസ് വരെയുള്ളവര്‍ക്കുള്ള കോര്‍ബെ വാക്‌സിനാണ് ഡിസിജെഐ അനുമതി നൽകിയിരിക്കുന്നത്. ബയോളജിക്കല്‍ ഇ ലിമിറ്റഡ് കമ്പനിയുടേതാണ് കോര്‍ബെ വാക്‌സിന്‍. അടിയന്തര ഉപയോഗത്തിനുള്ള...
കാലിത്തീറ്റ കുംഭകോണം; ലാലുവിന് 5 വര്‍ഷം തടവും 60 ലക്ഷം പിഴയും
പാറ്റ്‌ന: കാലിത്തീറ്റ കുംഭകോണ കേസില്‍ ബീഹാന്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവിന് 5 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് റാഞ്ചി സിബിഐ കോടതി. ജയില്‍ ശിക്ഷയ്‌ക്ക് പുറമെ 60 ലക്ഷം...








































