Sat, Aug 22, 2026
38 C
Dubai

കോവിഡ്; നടൻ അമോൽ പലേക്കർ ആശുപത്രിയിൽ

മുംബൈ: കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് പ്രശസ്‌ത നടൻ അമോൽ പലേക്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂനെ ദിനനാഥ് മങ്കേഷ്‌കർ ആശുപത്രിയിലാണ് അദ്ദേഹമുള്ളത്. പലേക്കറുടെ ഭാര്യ സന്ധ്യ ​ഗോഖലെയാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. താരത്തിന്റെ ആരോഗ്യനില ​മെച്ചപ്പെട്ടുവരുന്നതായും...

ക്വാറന്റെയ്‌നിൽ ഇളവ്; വിദേശത്ത് നിന്നെത്തുന്നവർക്ക് ഇനി 14 ദിവസം സ്വയം നിരീക്ഷണം

ന്യൂഡെൽഹി: കോവിഡ് മാർഗനിർദ്ദേശങ്ങളിൽ കൂടുതൽ ഇളവുകളുമായി കേന്ദ്രം. ഇനിമുതൽ വിദേശത്ത് നിന്നും എത്തുന്ന ആളുകൾക്ക് 7 ദിവസത്തെ ക്വാറന്റെയ്ൻ ആവശ്യമില്ല. പകരം 14 ദിവസം സ്വയം നിരീക്ഷണം മതിയാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൂടാതെ...

കേരളം പോലെ ആകാൻ വോട്ടുചെയ്യൂ; യുപിയോട് വിഡി സതീശൻ

തിരുവനന്തപുരം: വോട്ടർമാർക്ക് തെറ്റ് പറ്റിയാൽ യുപി കേരളത്തെ പോലെയാകുമെന്ന യോഗിയുടെ പരാമർശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഉത്തര്‍പ്രദേശിനോട് കേരളത്തെ പോലെയാകാന്‍ വിഡി സതീശന്‍ പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യുപി...

ലഖിംപുർ ഖേരി സംഘർഷം; ആശിഷ് മിശ്രക്ക് ജാമ്യം അനുവദിച്ചു

ന്യൂഡെൽഹി: ലഖിംപുർ ഖേരി സംഘർഷത്തെ തുടർന്ന് അറസ്‌റ്റിലായ ആശിഷ് മിശ്രക്ക് ജാമ്യം. അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ലഖിംപുർ ഖേരിയിൽ പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് കാറുകൾ ഇടിച്ചുകയറ്റി കൊല നടത്തിയ സംഭവത്തിലാണ്...

യുപി കേരളമായാൽ മികച്ച വിദ്യാഭ്യാസം ഉണ്ടാകും; യോഗിക്ക് മറുപടിയുമായി ശശി തരൂർ

ലക്‌നൗ: യുപി തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ കേരളത്തെ കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ മറുപടിയുമായി കോൺഗ്രസ് എംപി ശശി തരൂർ. ട്വിറ്ററിലൂടെയാണ് ശശി തരൂർ യോഗിക്ക് മറുപടിയുമായി എത്തിയത്. ഉത്തർപ്രദേശ്...

ബിജെപി തോറ്റാൽ യുപി കേരളമാകും; യോഗി ആദിത്യനാഥ്

ലഖ്‌നൗ: ബിജെപി സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ തപസ്യക്ക് വോട്ട് നല്‍കിയില്ലെങ്കില്‍ ഉത്തര്‍പ്രദേശ് കേരളവും ബംഗാളും കശ്‌മീരും പോലെ ആകാന്‍ അധിക സമയം വേണ്ടി വരില്ലെന്ന് യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിലെ ആദ്യഘട്ട തിരഞ്ഞെടുപ്പിനിടെ...

ഹിന്ദു താൽപര്യമാണ് രാഷ്‌ട്രത്തിനും; ആർഎസ്എസ് മേധാവി

ഹൈദരാബാദ്: രാഷ്‌ട്ര താൽപര്യങ്ങളെന്നാൽ ഹിന്ദുവിന്റെ താൽപര്യങ്ങളാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഭാഷ, ജാതി തുടങ്ങിയ താൽപര്യങ്ങളെക്കാളും ജനങ്ങൾ എപ്പോഴും രാഷ്‌ട്ര താൽപര്യത്തിനാണ് മുന്‍ഗണന നൽകേണ്ടതെന്നും മോഹൻ ഭാഗവത് പറഞ്ഞു. ആയിരം വർഷമായി ഹിന്ദുക്കളെ...

ഇന്ത്യയിലെ ഒരേയൊരു തൊഴിൽരഹിതൻ കോൺഗ്രസിന്റെ രാജകുമാരൻ; തേജസ്വി സൂര്യ

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബിജെപി എംപി തേജസ്വി സൂര്യ. രാജ്യത്ത് തൊഴിലില്ലായ്‌മ ഉണ്ടെന്ന രാഹുലിന്റെ വിമര്‍ശനങ്ങള്‍ അടിസ്‌ഥാന രഹിതമാണെന്ന് പറഞ്ഞ തേജസ്വി സൂര്യ ഇന്ത്യയില്‍ ആവശ്യത്തിന് തൊഴിലവസരങ്ങള്‍...
- Advertisement -