Sun, May 10, 2026
28 C
Dubai

35 യുട്യൂബ് ചാനലുകൾക്ക് എതിരെ കേന്ദ്രം; രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതായി ആരോപണം

ന്യൂഡെൽഹി: 35 യൂട്യൂബ് ചാനലുകൾക്കെതിരെ കേന്ദ്രസർക്കാർ രംഗത്ത്. രാജ്യ വിരുദ്ധത പ്രചരിപ്പിക്കുന്നുവെന്ന ആരോപണവുമായാണ് 35 യൂട്യൂബ് ചാനലുകൾക്കെതിരെ കേന്ദ്രസർക്കാർ രംഗത്ത് വന്നിരിക്കുന്നത്. ഈ ചാനലുകൾ ഇന്ത്യക്കെതിരെ ആസൂത്രിതമായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും, അതിനാൽ തന്നെ...

യുപി തിരഞ്ഞെടുപ്പ്; സഖ്യ പ്രഖ്യാപനവുമായി അസദുദ്ദീൻ ഒവൈസി

ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യ പ്രഖ്യാപനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ബാബു സിം​ഗ് കുശ്വാലയും ഭാരത് മുക്‌തി മോർച്ചയുമായാണ് ഒവൈസിയുടെ സഖ്യ പ്രഖ്യാപനം. സഖ്യം അധികാരത്തിൽ എത്തിയാൽ ഒബിസി വിഭാ​ഗത്തിൽ...

സീറ്റ് തർക്കം; രാജി ​പ്രഖ്യാപിച്ച് ബിജെപി നേതാവ് ലക്ഷ്‌മീകാന്ത് പർസേക്കർ

പനാജി: ബിജെപിയിൽനിന്ന് രാജി​പ്രഖ്യാപിച്ച് ഗോവ മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ലക്ഷ്‌മീകാന്ത് പർസേക്കർ. ഗോവ നി​യമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് രാജി. പാർട്ടിയിൽ തുടരാൻ താൽപര്യമില്ലെന്നും ശനിയാഴ്‌ച വൈകിട്ട് ഔദ്യോഗികമായി രാജിക്കത്ത്...

പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിയെ കൊലപ്പെടുത്തി പിതാവ്

ഗോരഖ്പൂര്‍: യുപിയിലെ ഗോരഖ്പൂരില്‍ ബലാൽസംഗക്കേസിലെ പ്രതിയെ പെണ്‍കുട്ടിയുടെ പിതാവ് വെടിവെച്ച് കൊന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതിയിൽ വിചാരണക്കെത്തിയ മുസഫര്‍പൂര്‍ സ്വദേശി ദില്‍ഷാദ് ഹുസൈനാണ് കൊല്ലപ്പെട്ടത്. മകളെ പീഡിപ്പിച്ച ഇയാള്‍ക്കുനേരെ പിതാവ് വെടി...

കോവിൻ പോർട്ടൽ സുരക്ഷിതം; ഡേറ്റ ചോർച്ച ഉണ്ടായിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷനായി ആരംഭിച്ച കോവിൻ പോർട്ടൽ സുരക്ഷിതമാണെന്നും, പോർട്ടലിൽ നിന്നും ഉപയോക്‌താക്കളുടെ വിവരങ്ങൾ ചോർന്നിട്ടില്ലെന്നും കേന്ദ്രസർക്കാർ. അതിനാൽ തന്നെ ഡേറ്റ ചോർച്ച ഭയക്കാതെ ആളുകൾക്ക് കോവിൻ പോർട്ടൽ ഉപയോഗിക്കാമെന്നും സർക്കാർ...

മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡക്ക് കോവിഡ്

ബംഗളൂരു: മുൻ പ്രധാനമന്ത്രിയും ജനതാദൾ ദേശീയ അധ്യക്ഷനുമായ എച്ച്ഡി ദേവഗൗഡക്ക് കോവിഡ്. നിലവിൽ രോഗലക്ഷണങ്ങളില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും ദേവഗൗഡയുടെ ഓഫിസ് അറിയിച്ചു. ഇന്ത്യയുടെ 12ആം പ്രധാനമന്ത്രിയായിരുന്ന ദേവഗൗഡ നിലവിൽ രാജ്യസഭാംഗമാണ്. ദേവഗൗഡയുടെ രോഗം...

ഗഗൻയാൻ പദ്ധതി; വിക്ഷേപണ വാഹനത്തിന്റെ പരീക്ഷണഘട്ടം വിജയകരം

ചെന്നൈ: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തില്‍ ഉപയോഗിക്കുന്ന വിക്ഷേപണ വാഹനത്തിന്റെ നിര്‍ണായക പരീക്ഷണഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി. വിക്ഷേപണ വാഹനത്തിലെ ദ്രവീക്രൃത ഇന്ധനം അടിസ്‌ഥാനമാക്കിയുള്ള വികാസ് എഞ്ചിന്റെ പ്രാഥമിക ജ്വലന പരീക്ഷണമാണ്...

യുപിയിൽ മുഖ്യമന്ത്രി സ്‌ഥാനാർഥി ആകുമെന്ന് പറഞ്ഞിട്ടില്ല; പ്രിയങ്ക ഗാന്ധി

ന്യൂഡെൽഹി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്‌ഥാനാർഥി താനാണെന്ന് പറഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തിരഞ്ഞെടുപ്പില്‍ മൽസരിച്ചേക്കുമെന്നും എന്നാല്‍ മുഖ്യമന്ത്രി സ്‌ഥാനാർഥിയാകാന്‍ ഇല്ലെന്നും പ്രിയങ്ക വ്യക്‌തമാക്കി. മുഖ്യമന്ത്രി സ്‌ഥാനാർഥി ഉൾപ്പടെയുള്ള...
- Advertisement -