Sun, May 10, 2026
34 C
Dubai

അപർണയെ സ്വീകരിച്ചതിൽ നന്ദി; അഖിലേഷ് യാദവ്

ലഖ്‌നൗ: അപര്‍ണ യാദവിനെ സ്വീകരിച്ചതില്‍ ബിജെപിക്ക് നന്ദി പറഞ്ഞ് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഞങ്ങള്‍ക്ക് ടിക്കറ്റ് നല്‍കാന്‍ കഴിയാത്ത എല്ലാവർക്കും സീറ്റ് നൽകാൻ അവര്‍ക്ക് കഴിയുന്നുണ്ട്. അതിനാൽ അവർക്ക് നന്ദി...

രാജ്യത്ത് കോവിഡ് രൂക്ഷം; മാസ്‌ക് ധരിക്കാതെ കർണാടക മന്ത്രി

ബെലഗാവി: രാജ്യത്ത് കോവിഡ് മൂന്നാംതരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൊതുപരിപാടിയില്‍ മാസ്‌ക് ധരിക്കാതെ പങ്കെടുത്ത് കര്‍ണാടക മന്ത്രി. മാസ്‌ക് ധരിക്കുന്നത് ഓരോ വ്യക്‌തിയുടെയും ഉത്തരവാദിത്വം ആണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ പറഞ്ഞുകൊണ്ടായിരുന്നു ഭക്ഷ്യ, പൊതുവിതരണ,...

മൻ കി ബാത്തിന് ആശയങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: ഈ വർഷത്തെ ആദ്യ മൻ കി ബാത്തിനായുള്ള ആശയങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ആണ് പ്രധാനമന്ത്രി ആശയങ്ങൾ ക്ഷണിച്ചത്. 2022 ജനുവരി 30നാണ് ഈ വർഷത്തെ...

‘പ്രധാനമന്ത്രി എന്നും സ്വാധീനിച്ചിരുന്നു’; എസ്‌പി നേതാവ് അപര്‍ണ യാദവ് ബിജെപിയിൽ

ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടിയുടെ സമുന്നത നേതാവ് മുലായം സിംഗ് യാദവിന്റെ മരുമകളും അഖിലേഷ് യാദവിന്റെ സഹോദര ഭാര്യയുമായ അപര്‍ണ യാദവ് ബിജെപിയിലേക്ക് ചേക്കേറി. ബുധനാഴ്‌ച രാവിലെ, ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ,...

അന്താരാഷ്‌ട്ര വിമാന സർവീസുകളുടെ വിലക്ക് നീട്ടി; ഫെബ്രുവരി 28 വരെ

ന്യൂഡെൽഹി: രാജ്യത്ത് അന്താരാഷ്‌ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഫെബ്രുവരി 28ആം തീയതി വരെ നീട്ടി. കോവിഡ് വ്യാപനം ഉയരുന്ന പശ്‌ചാത്തലത്തിലാണ്‌ വിലക്ക് നീട്ടാൻ ഡിജിസിഐ തീരുമാനിച്ചത്‌. അതേസമയം രാജ്യത്തെ മിക്ക സംസ്‌ഥാനങ്ങളിലും രോഗവ്യാപനം...

ഗോവ നിയമസഭാ തിരഞ്ഞെടുപ്പ്; അമിത് പലേക്കർ എഎപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി

പനാജി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയിൽ മുഖ്യമന്ത്രി സ്‌ഥാനാർഥിയെ പ്രഖ്യാപിച്ച് ആം ആദ്‌മി (എഎപി). അഭിഭാഷകനായ അമിത് പലേക്കറാണ് എഎപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി. എഎപി ദേശീയ അധ്യക്ഷനും ഡെൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ...

മസ്‌ജിദ് പൊളിച്ച് ക്ഷേത്രംപണിയാന്‍ ആഹ്വാനം; ഋഷി കുമാരസ്വാമി അറസ്‌റ്റിൽ

ബെംഗളൂരു: ശ്രീരംഗപട്ടണത്തെ ജാമിഅ മസ്‌ജിദ് തകര്‍ക്കണമെന്ന് ആഹ്വാനം ചെയ്‌ത ഋഷി കുമാരസ്വാമി അറസ്‌റ്റില്‍. ചിക്കമംഗളൂരുവില്‍ നിന്നാണ് ഹാസനിലെ അരസികരെ കേന്ദ്രമായുള്ള കാളിമഠാധിപതിയായ ഋഷികുമാര സ്വാമിയെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന പരാമര്‍ശം...

കോവിഡ് ഇന്ത്യ; 1,88,157 രോഗമുക്‌തി, 2,82,970 രോഗബാധ, കേരളത്തിൽ 28,481 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,82,970 കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ റിപ്പോർട് ചെയ്‌തതിനെക്കാൾ 44,889 കേസുകൾ ഇന്ന് കൂടുതലാണെന്നും മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. 441 പേർക്കാണ്...
- Advertisement -