Sun, Aug 23, 2026
37 C
Dubai

അസദുദ്ദീൻ ഒവൈസിക്ക് ‘ഇസഡ്’ കാറ്റഗറി സുരക്ഷ; നടപടി വെടിവെപ്പിന് പിന്നാലെ

ന്യൂഡെൽഹി: എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി എംപിക്ക് കേന്ദ്ര സർക്കാർ 'ഇസഡ്' കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ. ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് ഡെൽഹിയിലേക്ക് മടങ്ങുകയായിരുന്ന അദ്ദേഹത്തിന്റെ കാറിന് നേരെ വെടിവെപ്പ് ഉണ്ടായിരുന്നു....

നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു

ഡെൽഹി: മാർച്ച് 12ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു. പരീക്ഷ ആറ് മുതൽ എട്ട് ആഴ്‌ചത്തേക്കാണ് മാറ്റിവവെച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിന്...

പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹോദരിയുടെ മകനെ ഇഡി അറസ്‌റ്റ് ചെയ്‌തു

ന്യൂഡെൽഹി: അനധികൃത മണൽ ഖനന കേസിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ അനന്തരവൻ ഭൂപേന്ദ്ര സിംഗ് ഹണിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്‌റ്റ് ചെയ്‌തു. ഇന്നലെ വൈകിട്ട് കസ്‌റ്റഡിയിലെടുത്ത ഭൂപേന്ദ്ര സിംഗ്...

കോവിഡ് ഇന്ത്യ; 1,49,394 രോഗബാധ, കേരളത്തിൽ 42,677 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,49,394 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ...

പ്രധാനമന്ത്രി സൈനിക വേഷം ധരിച്ച നടപടി; നോട്ടീസ് അയച്ച് കോടതി

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികരുടെ വേഷം ധരിച്ചതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് ഉത്തര്‍പ്രദേശ് കോടതി നോട്ടീസയച്ചു. കശ്‌മീര്‍ സന്ദര്‍ശന സമയത്ത് ഇന്ത്യന്‍ ആര്‍മിയുടെ വേഷം ധരിച്ചതിനാണ് പ്രയാഗ് രാജ് ജില്ലാ കോടതി നോട്ടീസയച്ചത്....

രാഷ്‌ട്രീയക്കാർക്ക് എതിരായ ക്രിമിനൽ കേസുകൾ കെട്ടിക്കിടക്കുന്നു; അമിക്കസ് ക്യൂറി കോടതിയിൽ

ന്യൂഡെൽഹി: പാർലമെന്റ് അംഗങ്ങൾ (എംപിമാർ), നിയമസഭാ സാമാജികർ (എംഎൽഎമാർ) എന്നിവർക്കെതിരായ കേസുകൾ കെട്ടിക്കിടക്കുന്നതായി അമിക്കസ് ക്യൂറി സുപ്രീം കോടതിയെ അറിയിച്ചു. ആകെ 4984 ക്രിമിനൽ കേസുകളാണ് രാജ്യത്തെ വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ...

പൂനെയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് അപകടം; 6 മരണം

യേർവാദ: പൂനെയിലെ യേർവാദയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് ആറുപേർ മരിച്ചു. നിരവധിപേർക്ക് ഗുരുതര പരിക്കേറ്റു. മരിച്ച തൊഴിലാളികൾ ബിഹാർ സ്വദേശികളാണ്. വ്യാഴാഴ്‌ച രാത്രിയോടെയാണ് അപകടമുണ്ടായത്. മാളിനുവേണ്ടി കെട്ടിപ്പൊക്കിയ ഭീമൻ സ്‌റ്റീൽ പൊട്ടിവീണതാണ് അപകടത്തിന് കാരണം. അപകടം...

കോൺഗ്രസിന് ചെയ്യുന്ന ഓരോ വോട്ടും പരോക്ഷമായി കിട്ടുന്നത് ബിജെപിക്ക്; അരവിന്ദ് കെജ്‌രിവാൾ

പനാജി: കോണ്‍ഗ്രസിന് ചെയ്യുന്ന ഓരോ വോട്ടും ബിജെപിക്ക് നല്‍കുന്ന പരോക്ഷ വോട്ടുകളാണെന്ന് ആം ആദ്‌മി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാള്‍. കോണ്‍ഗ്രസ് നേതാക്കള്‍ പലരും പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് കൂടുമാറിയെന്നും അതിനാല്‍...
- Advertisement -