സിഎഎ; സമരക്കാരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കത്തിനെതിരെ സുപ്രീം കോടതി
ന്യൂഡെൽഹി: പൗരത്വ നിയമ ഭേദഗതിക്ക് എതിരായ സമരങ്ങളിൽ പങ്കെടുത്തവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തർപ്രദേശ് സർക്കാർ നീക്കത്തിനെതിരെ സുപ്രീം കോടതി. സ്വത്ത് കണ്ടുകെട്ടുന്നതിന് മുന്നോടിയായി നൽകിയ നോട്ടീസ് സർക്കാർ പിൻവലിച്ചില്ലെങ്കിൽ റദ്ദാക്കുമെന്ന് കോടതി വ്യക്തമാക്കി....
ജമ്മു കശ്മീരിൽ 3 ഭീകരരെ പിടികൂടി സുരക്ഷാ സേന
ന്യൂഡെൽഹി: ജമ്മു കശ്മീരിലെ സോപോരയിൽ നിന്നും മൂന്ന് ഭീകരരെ പിടികൂടി. അൽ ബദർ സംഘടനയിലെ അംഗങ്ങളാണ് പിടിയിലായ 3 ഭീകരരും. ഇവരിൽ നിന്നും ആയുധങ്ങളും ജമ്മു പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം ഇന്നലെ ബന്ദിപ്പോരയിൽ സുരക്ഷാ...
രാജ്യത്ത് 24 മണിക്കൂറിനിടെ 50,407 കോവിഡ് ബാധിതർ; രോഗമുക്തർ 1,36,962
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. 50,407 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിതരായത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 13 ശതമാനം...
നിയമസഭാ തിരഞ്ഞെടുപ്പ്; 3 സംസ്ഥാനങ്ങളിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
ന്യൂഡെൽഹി: രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന യുപിയിലും, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 14ആം തീയതിയാണ് മൂന്നിടങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത്. ഗോവയില് 40 സീറ്റുകളിലേക്കും ഉത്തരാഖണ്ഡില് 70 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്....
സുവേന്ദുവിന് തിരികെ വരാൻ ആഗ്രഹം; തൃണമൂല് കോണ്ഗ്രസ്
കൊൽക്കത്ത: ബംഗാള് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി തൃണമൂല് കോണ്ഗ്രസിലേക്ക് തിരിച്ച് വരാനായി ശ്രമിക്കുന്നുവെന്ന് തൃണമൂല് കോണ്ഗ്രസ് സംസ്ഥാന ജനറല് സെക്രട്ടറി കുനാല് ഘോഷ്. കോണ്ടായി മുന്സിപ്പാലിറ്റി സ്ഥാനാര്ഥി പട്ടികയില് തന്റെ സഹോദരന്...
ഹിജാബ് വിഷയം; അടിയന്തരമായി ഇടപെടാനില്ലെന്ന് സുപ്രീം കോടതി
ന്യൂഡെല്ഹി: കര്ണാടകയിലെ ഹിജാബ് വിഷയത്തിൽ അടിയന്തരമായി ഇടപെടാനില്ലെന്ന് സുപ്രീം കോടതി. നിലവിൽ ഹിജാബ് വിഷയം ദേശീയ തലത്തില് ചര്ച്ചയാക്കേണ്ട ആവശ്യമുണ്ടോ എന്ന് ചോദിച്ച കോടതി ഉചിതമായ സമയത്ത് വിഷയം ചര്ച്ച ചെയ്യുമെന്നും അറിയിച്ചു....
പഞ്ചാബിനെ രക്ഷിക്കാൻ വോട്ടർമാർക്ക് ഇത് സുവർണാവസരം; ഭഗവന്ത് മൻ
ന്യൂഡെൽഹി: കഴിഞ്ഞ 70 വർഷമായി പഞ്ചാബിനെ കൊള്ളയടിക്കുന്ന പരമ്പരാഗത രാഷ്ട്രീയ പാർട്ടികളിൽ നിന്ന് സംസ്ഥാനത്തെ രക്ഷിക്കാനുള്ള സുവർണാവസരമാണ് വോട്ടർമാർക്ക് ലഭിച്ചിരിക്കുന്നതെന്ന് ആം ആദ്മി പാർട്ടിയുടെ (എഎപി) മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് മൻ. വോട്ടെടുപ്പിന്...
രാജീവിന്റെ മകനാണ് രാഹുൽ എന്നതിന് തെളിവ് ചോദിച്ചില്ലല്ലോ; അധിക്ഷേപ പരാമർശവുമായി ബിജെപി മുഖ്യമന്ത്രി
ന്യൂഡെൽഹി: രാഹുൽ ഗാന്ധിക്ക് എതിരെ അധിക്ഷേപകരമായ പരാമർശവുമായി അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്മ്മ. രാജീവ് ഗാന്ധിയുടെ മകനാണ് രാഹുല് ഗാന്ധി എന്നുള്ളതിന് ബിജെപി ഇതുവരെ തെളിവൊന്നും ചോദിച്ചിട്ടില്ലെന്നാണ് ഹിമന്ത...







































