Wed, Nov 11, 2026
32 C
Dubai

കുടുംബത്തിലെ ഒരാൾക്ക് ജോലി, സൗജന്യ വൈദ്യുതി; യുപിയിൽ ബിജെപിയുടെ പ്രകടന പത്രിക

ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി ബിജെപി. കർഷകർക്ക് ജലസേചന ആവശ്യങ്ങൾക്ക് സൗജന്യ വൈദ്യുതി, ഓരോ കുടുംബത്തിലെയും ചുരുങ്ങിയത് ഒരാൾക്ക് ജോലി തുടങ്ങിയ വമ്പൻ വാഗ്‌ദാനങ്ങളാണ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ലഖ്‌നൗവിൽ...

പ്രതിദിന രോഗബാധയിൽ കുറവ്; രാജ്യത്ത് 67,597 പുതിയ രോഗബാധിതർ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും കോവിഡ് ബാധിതരായ ആളുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. 67,597 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. കഴിഞ്ഞ ദിവസത്തേക്കാൾ 19.4 ശതമാനത്തിന്റെ കുറവാണ്...

ഉത്തരാഖണ്ഡിന്റെ ബ്രാൻഡ് അംബാസിഡറായി അക്ഷയ് കുമാർ

ഡെറാഡൂൺ: ഉത്തരാഖണ്ഡ് സംസ്‌ഥാനത്തിന്റെ ബ്രാൻഡ് അംബാസിഡറായി ബോളിവുഡ് താരം അക്ഷയ് കുമാർ. നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായാണ് താരത്തെ ബ്രാൻഡ് അംബാസിഡറാക്കിയത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുമായി അക്ഷയ് കുമാർ ചർച്ച നടത്തിയിരുന്നു. ഇതിന്...

ഇപ്പോഴും ചിലർ 2014ൽ കുരുങ്ങി കിടക്കുകയാണ്; കോൺഗ്രസിന് എതിരെ ആഞ്ഞടിച്ച് മോദി

ന്യൂഡെൽഹി: കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും എതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യമെമ്പാടും കോവിഡ് വ്യാപിക്കാന്‍ കാരണം കോൺഗ്രസാണെന്ന് മോദി ആരോപിച്ചു. കോവിഡിനെ പ്രതിരോധിക്കാന്‍ അവര്‍ ഒന്നും ചെയ്‌തില്ലെന്നും മോദി പറയുന്നു. കോവിഡ്...

ഗംഗാ നദിയിൽ മൃതദേഹങ്ങൾ ഉപേക്ഷിച്ച സംഭവം; കണക്കുകൾ ലഭ്യമല്ലെന്ന് കേന്ദ്രം

ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗത്തിനിടെ ഗംഗാ നദിയിൽ ഉപേക്ഷിച്ച മൃതദേഹങ്ങളുടെ കണക്ക് ലഭ്യമല്ലെന്ന് രാജ്യസഭയിൽ വ്യക്‌തമാക്കി കേന്ദ്രം. കേന്ദ്ര മന്ത്രി ബിശ്വേശ്വർ ടുഡു ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. രാജ്യസഭയിൽ തൃണമൂൽ കോൺഗ്രസ് എംപി...

യുപി തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട പരസ്യ പ്രചാരണം നാളെ അവസാനിക്കും

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഒന്നാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. 58 മണ്ഡലങ്ങളില്‍ വ്യാഴാഴ്‌ചയാണ് ആദ്യഘട്ട വോട്ടെടുപ്പ്. കഴിഞ്ഞ തവണ ബിജെപി നേട്ടമുണ്ടാക്കിയ മണ്ഡലങ്ങളാണ് ഇവ. അന്തിമഘട്ട പ്രചാരണത്തിന് ആഭ്യന്തര മന്ത്രി അമിത് ഷാ,...

ഇസഡ് കാറ്റഗറി സുരക്ഷ സ്വീകരിക്കണം; ഒവൈസിയോട് അമിത് ഷാ

ന്യൂഡെൽഹി: വാഹന വ്യൂഹത്തിന് നേരെ അടുത്തിടെയുണ്ടായ ആക്രമണത്തിന് ശേഷം കേന്ദ്രം വാഗ്‌ദാനം ചെയ്‌ത ഇസഡ് കാറ്റഗറി സുരക്ഷ സ്വീകരിക്കണമെന്ന് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസിയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ....

കനത്ത മഞ്ഞുവീഴ്‌ച; അരുണാചൽ പ്രദേശിൽ 7 സൈനികരെ കാണാതായി

ന്യൂഡെൽഹി: കനത്ത മഞ്ഞുവീഴ്‌ചയെ തുടർന്ന് അരുണാചൽ പ്രദേശിൽ 7 സൈനികരെ കാണാതായതായി ഔദ്യോഗിക വൃത്തങ്ങൾ. ഞായറാഴ്‌ചയോടെയാണ് പട്രോളിങ്ങിന്റെ ഭാഗമായ സൈനികരെ കാണാതായത്. കമെങ് മേഖലയിലെ ഉയര്‍ന്ന പ്രദേശത്താണ് ഹിമപാതമുണ്ടായതും, സൈനികരെ കാണാതായതും. തുടർന്ന് രക്ഷാപ്രവർത്തനത്തിനായി...
- Advertisement -