ഉത്തരാഖണ്ഡിൽ മൂന്നാംഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മൂന്നാംഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. മുൻമുഖ്യമന്ത്രി ഹരീഷ് റാവത്ത് ലാൽ കൂവയിൽ മൽസരിക്കും. ഹരീഷ് റാവത്തിന്റെ മകൾ അനുപമ റാവത്ത് ഹരിദ്വാർ റൂറലിൽ സ്‌ഥാനാർഥിയാകും. രാംനഗറിൽ മഹേന്ദ്രപാൽ സിങ്...
പാർക്കിന് ടിപ്പു സുൽത്താന്റെ പേര്; പ്രതിഷേധവുമായി ബിജെപി, തീരുമാനം ആയിട്ടില്ലെന്ന് ശിവസേന
മുംബൈ: മാൽവാനിയിൽ കായിക പരിശീലന സൗകര്യങ്ങളോട് കൂടിയ പാർക്കിന് ടിപ്പു സുൽത്താന്റെ പേരിടാനുള്ള നീക്കത്തിന് എതിരെ പ്രതിഷേധവുമായി ബിജെപി. പാർക്കിന്റെ ഉൽഘാടനം ഇന്ന് നടക്കാനിരിക്കെയാണ് ബജ്‌രംഗ് ദൾ ഉൾപ്പടെയുള്ള ചില വലതുപക്ഷ സംഘടനകളുടെ...
ബോളിവുഡ് സംവിധായകന്റെ പരാതി; ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്കെതിരെ കേസ്
മുംബൈ: ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയ്‌ക്കും മറ്റ് അഞ്ച് പേർക്കുമെതിരെ പകർപ്പവകാശ ലംഘനത്തിന് കേസെടുത്ത് മുംബൈ പോലീസ്. ബോളിവുഡ് സംവിധായകനും നിർമാതാവുമായ സുനീൽ ദർശൻ നൽകിയ പരാതിയെ തുടർന്നാണ് നടപടി. 'ഏക് ഹസീന...
യുപിയിൽ കർഷകരെ അനുനയിപ്പിക്കാൻ അമിത് ഷാ; ജാട്ട് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി
ഡെൽഹി: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ഷകര്‍ പ്രതിനിധാനം ചെയ്യുന്ന ജാട്ട് സമുദായത്തെ അനുനയിപ്പിക്കാന്‍ അമിത് ഷായുടെ നീക്കം. പ്രമുഖ നേതാക്കളുമായി ഡെൽഹിയില്‍ ചര്‍ച്ച നടത്തിയ അമിത് ഷാ ബിജെപിക്ക് പിന്തുണ തുടരണമെന്നഭ്യര്‍ത്ഥിച്ചു.
കര്‍ഷക സമരത്തോടെ...
റെയിൽവേ നിയമനം: ബിഹാറിൽ ട്രെയിനിന് തീവച്ച് പ്രതിഷേധക്കാർ; പരിഹാരം ഉറപ്പ് നൽകി കേന്ദ്ര മന്ത്രി
പട്‌ന: ബിഹാറിൽ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ നോൺ-ടെക്‌നിക്കൽ പോപ്പുലർ വിഭാഗങ്ങൾക്കുള്ള (എൻടിപിസി) ദ്വിതല പരീക്ഷക്ക് എതിരായ പ്രതിഷേധം അക്രമാസക്‌തമായി. ഗയ റെയിൽവേ സ്‌റ്റേഷനിൽ പ്രതിഷേധക്കാർ ട്രെയിനിന് തീവച്ചു. സ്‌റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനുകൾ തകർത്ത...
യോഗി ആദിത്യനാഥിനെതിരെ ഭീഷണിക്കത്തും സ്‍ഫോടക വസ്‌തുക്കളും
ലക്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഭീഷണിക്കത്തും സ്‍ഫോടക വസ്‌തുക്കളും കണ്ടെത്തി. മധ്യപ്രദേശിലെ റേവയിലാണ് ഇത് കണ്ടെത്തിയത്. റേവ ജില്ലാ പോലീസ് സ്‌ഥലത്തെത്തി സ്‍ഫോടക വസ്‌തുക്കൾ നിർവീര്യമാക്കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ്...
പത്‌മഭൂഷൺ സ്വീകരിച്ച് ഗുലാം നബി ആസാദ്; കോൺഗ്രസിനുള്ളിൽ ഭിന്നത
ന്യൂഡെൽഹി: ഗുലാം നബി ആസാദിന് പത്‌മഭൂഷൺ ലഭിച്ചതിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി. സിപിഎം പിബി അംഗവും പശ്‌ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യയെ പോലെ പുരസ്‌കാരം നിരസിക്കണമായിരുന്നു എന്നാണ് കോൺഗ്രസിലെ ഒരുവിഭാഗം...
അരുണാചലിൽ നിന്ന് കാണാതായ 17കാരനെ ചൈനീസ് സൈന്യം ഇന്ത്യക്ക് കൈമാറും
ന്യൂഡെൽഹി: അരുണാചൽ പ്രദേശിലെ യഥാർഥ നിയന്ത്രണ രേഖക്ക് സമീപം (എൽഎസി) കാണാതായ 17 വയസുകാരനെ ചൈനീസ് സൈന്യം ഉടൻ ഇന്ത്യക്ക് കൈമാറുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജ്‌ജു. കൈമാറ്റത്തിന്റെ തീയതിയും മറ്റ് വിവരങ്ങളും ഉടൻ...








































