ഇത് സിദ്ദീഖ് കാപ്പന്റെയും റിപ്പബ്ളിക്കാണ്; മഹുവ മൊയ്‌ത്ര
ന്യൂഡെൽഹി: ഭരണകൂട നയങ്ങളിൽ പ്രതിഷേധിക്കുകയും മാദ്ധ്യമ പ്രവർത്തനം നടത്തുകയും ചെയ്‌തതിന്റെ പേരിൽ വേട്ടയാടപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്‌തവർക്ക് കൂടി റിപ്പബ്ളിക്കിൽ ഇടമുണ്ടെന്ന് ഓർമിപ്പിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര.
യുപിയിലെ ജയിലിൽ കഴിയുന്ന മലയാളി...
പത്‌മ പുരസ്‌കാരം നിരസിച്ച് ബംഗാൾ സംഗീതജ്‌ഞ സന്ധ്യ മുഖർജി
കൊൽക്കത്ത: പത്‌മശ്രീ പുരസ്‌കാരം നിരസിച്ച് ബംഗാള്‍ സംഗീതജ്‌ഞ സന്ധ്യ മുഖര്‍ജി. അവാര്‍ഡ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരോട് ഇത് നിരസിക്കുന്ന വിവരം അറിയിച്ചിരുന്നെന്ന് സന്ധ്യ മുഖര്‍ജിയുടെ മകള്‍ സൗമി സെന്‍ഗുപ്‌ത പറഞ്ഞു....
ഛത്തീസ്‌ഗഢില്‍ ഇനി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് ദിവസം മാത്രം പ്രവൃത്തിദിനം
റായ്‌പൂർ: റിപ്പബ്ളിക് ദിനത്തില്‍ നിര്‍ണായക പ്രഖ്യാപനങ്ങളുമായി ഛത്തീസ്‌ഗഢിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. സംസ്‌ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തിദിനം ആഴ്‌ചയില്‍ അഞ്ചാക്കി ചുരുക്കി. ആഴ്‌ചയില്‍ ഇനിമുതല്‍ രണ്ടുദിവസം ജീവനക്കാര്‍ക്ക് അവധി ലഭിക്കും. ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ്...
24 മണിക്കൂറിൽ 2,85,914 രോഗബാധിതർ; പ്രതിദിന കേസുകളിൽ വീണ്ടും വർധന
ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും മൂന്ന് ലക്ഷത്തിനരികെ പ്രതിദിന കോവിഡ് കേസുകൾ ഉയർന്നു. 2,85,914 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 11 ശതമാനത്തിന്റെ വർധനയാണ് പ്രതിദിന...
പഞ്ചാബിൽ രണ്ടാംഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്
ചണ്ഡീഗഢ്: പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 23 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ഒരു കുടുംബത്തില്‍ ഒരു സീറ്റെന്ന നയം ലംഘിച്ചുകൊണ്ടാണ് പട്ടിക. പിസിസി അധ്യക്ഷന്‍ നവ്‌ജോത് സിങ് സിദ്ദുവിന്റെ മരുമകനും...
കശ്‌മീരിൽ വീരമൃത്യു വരിച്ച എം ശ്രീജിത്തിന് ശൗര്യചക്ര
ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ നിയന്ത്രണ രേഖയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ച മലയാളി സൈനികന് ശൗര്യചക്ര. കോഴിക്കോട് സ്വദേശിയായ നയ്‌ബ് സുബേദാർ എം ശ്രീജിത്തിന് മരണാനന്തര ബഹുമതിയായാണ്...
റിപ്പബ്‌ളിക് ദിനാഘോഷ നിറവിൽ രാജ്യം; വിശിഷ്‌ടാതിഥിയില്ല, കനത്ത ജാഗ്രത
ന്യൂഡെൽഹി: കോവിഡ് മൂന്നാംതരംഗം പിടിമുറുക്കുമ്പോഴും ജാഗ്രത കൈവെടിയാതെ രാജ്യം റിപ്പബ്‌ളിക് ദിനാഘോഷങ്ങളിലേക്ക്. സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികത്തിന്റെ ഭാഗമായ അമൃത് മഹോൽസവത്തിനിടെയാണ് 73ആം റിപ്പബ്‌ളിക് ദിനം എത്തുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.
രാവിലെ പത്ത് മണിക്ക് ദേശീയ...
നേരിയ രോഗ ലക്ഷണമുള്ളവർക്ക് ഗാർഹിക നിരീക്ഷണം; നിർദ്ദേശം നൽകി കേന്ദ്രം
ന്യൂഡെൽഹി: നേരിയ ലക്ഷണങ്ങളുള്ള കോവിഡ് രോഗികൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. ചികിൽസാ സഹായത്തിന് ടെലി- കൺസൾട്ടേഷനായ ഇ- സഞ്‌ജീവനി അടക്കം ഉപയോഗിക്കാമെന്നും ആരോഗ്യമന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യ സംസ്‌ഥാനങ്ങൾക്ക്...








































