പഞ്ചാബ് കോൺഗ്രസിൽ വീണ്ടും പ്രതിസന്ധി; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സിദ്ദുവില്ല
ചണ്ഡീഗഢ്: പഞ്ചാബ് കോണ്ഗ്രസില് വീണ്ടും പ്രതിസന്ധി. പ്രചാരണത്തില് നിന്ന് വിട്ടുനിന്ന പിസിസി അധ്യക്ഷന് നവ്ജോത് സിംഗ് സിദ്ദു വൈഷ്ണോദേവി ക്ഷേത്രത്തില് ദര്ശനത്തിന് പോയെന്നാണ് വിവരം. മുഖ്യമന്ത്രി ചരണ്ജിത് സിംഗ് ചന്നിക്ക് രണ്ടാമതും കോണ്ഗ്രസ്...
അനുവാദം നൽകാൻ താങ്കൾ ആരാണ്? രാഹുലിനോട് ക്ഷുഭിതനായി സ്പീക്കർ
ന്യൂഡെൽഹി: ലോക്സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചക്കിടെ പാർലമെന്ററി നടപടിക്രമങ്ങൾ പാലിക്കാത്തതിന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയോട് ക്ഷുഭിതനായി ലോക്സഭാ സ്പീക്കർ ഓം ബിർള. രാഹുൽ ഗാന്ധി സംസാരിക്കുന്നതിനിടെ മറ്റൊരു എംപിക്ക് സംസാരിക്കാൻ...
കോവിഡ് ഇന്ത്യ; 1,72,433 രോഗബാധ, കേരളത്തിൽ 52,199 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,72,433 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ റിപ്പോർട് ചെയ്ത കേസുകളെക്കാൾ 6.8 ശതമാനം കൂടുതലാണിത്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക്...
ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം കശ്മീരിൽ 439 ഭീകരരെ വധിച്ചു; കേന്ദ്രം
ന്യൂഡെൽഹി: ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഇതുവരെ 439 ഭീകരരെ വധിച്ചതായി കേന്ദ്രം. കൂടാതെ കേന്ദ്രഭരണ പ്രദേശത്ത് തീവ്രവാദവുമായി ബന്ധപ്പെട്ട 541 സംഭവങ്ങൾ ഇതുവരെ റിപ്പോർട് ചെയ്തിട്ടുണ്ടെന്നും ആഭ്യന്തര സഹമന്ത്രി...
സിൽവർ ലൈന് ഉടൻ അനുമതിയില്ല; വിവരങ്ങൾ തേടി കേന്ദ്രം
ന്യൂഡെൽഹി: കേരള സർക്കാറിന്റെ സിൽവർ ലൈൻ പദ്ധതിക്ക് ഉടൻ അനുമതി നൽകാനാകില്ലെന്ന് കേന്ദ്രസർക്കാർ. സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് എൻകെ പ്രേമചന്ദ്രൻ, കെ മുരളീധരൻ എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായിട്ടാണ് സിൽവർ ലൈൻ പദ്ധതിക്ക്...
കശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ വീണ്ടും ഏറ്റുമുട്ടൽ. സുരക്ഷാ സേനയുടെ വെടിയേറ്റ് ഒരു ഭീകരൻ കൊല്ലപ്പെട്ടതായി കശ്മീർ സോൺ പോലീസ് അറിയിച്ചു. ജില്ലയിലെ നൗപോര മേഖലയിലെ നാഡിഗാം ഗ്രാമത്തിൽ സേന തിരച്ചിൽ ആരംഭിച്ചതായി...
പെഗാസസ് ഒഴിവാക്കി; പ്രതിപക്ഷ പ്രമേയങ്ങളിൽ നിയന്ത്രണം
ന്യൂഡെൽഹി: പാർലമെന്റിലെ നന്ദി പ്രമേയ ചർച്ചയിൽ പ്രതിപക്ഷ പ്രമേയങ്ങൾക്ക് നിയന്ത്രണം. പെഗാസസും കോവിഡിൽ സർക്കാരിന്റെ വീഴ്ചയും ചർച്ചയ്ക്കെടുത്തില്ല. പെഗാസസ് പരാമര്ശിക്കുന്ന പ്രമേയങ്ങള്ക്ക് അനുമതി നൽകിയില്ല. നേരത്തെ പെഗാസസ് സംബന്ധിച്ച അടിയന്തരപ്രമേയ നോട്ടീസ് രാജ്യസഭയില്...
ബജറ്റ് രാജ്യ വികസനത്തിന്; പുതിയ ഇന്ത്യയിലേക്കുള്ള ചുവടുവയ്പ്പെന്നും പ്രധാനമന്ത്രി
ന്യൂഡെൽഹി: കേന്ദ്ര ബജറ്റ് ജനകീയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് രാജ്യ വികസനത്തിനാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് നിരവധി വെല്ലുവിളികൾ ഉയർത്തി. അതിനെയെല്ലാം അതിജീവിക്കാനായി. എല്ലാ മേഖലകളിലും സ്വയംപര്യാപ്തത നേടുകയെന്നതാണ് മുഖ്യം. പുതിയ...







































