ടെലിപ്രോംപ്റ്റര്‍; 193 രാജ്യങ്ങൾ വീക്ഷിച്ച മോദിയുടെ പ്രസംഗതടസം പിഴവല്ലെന്ന് വിശദീകരണം
ന്യൂഡെൽഹി: ലോക സാമ്പത്തിക ഫോറത്തിൽ വീഡിയോ കോൺഫറൻസ് വഴി പ്രധാനമന്ത്രി നടത്തിയ പ്രസംഗം തടസപ്പെട്ടത് ടെലിപ്രോംപ്റ്റർ സാങ്കേതിക തകരാർ അല്ലെന്ന് ചില മാദ്ധ്യമങ്ങൾ. 193 ലോകരാജ്യങ്ങളും ഭരണതലവൻമാരും നേതാക്കളും ലോക മാദ്ധ്യമങ്ങളും തൽസമയം...
ഐഎന്‍എസ് രണ്‍വീറിലെ സ്‌ഫോടനം; 3 സേനാംഗങ്ങളുടെ വീരമൃത്യു സ്‌ഥിരീകരിച്ചു
മൂംബൈ: നാവികസേന ആസ്‌ഥാനത്ത്, ഐഎന്‍എസ് രണ്‍വീർ പടക്കപ്പലിൽ നടന്ന സ്‌ഫോടനത്തിൽ 3 സേനാംഗങ്ങളുടെ വീരമൃത്യു സ്‌ഥിരീകരിച്ചു. 11 പേര്‍ക്ക് പരുക്കേറ്റതായി ദേശീയമാധ്യമങ്ങള്‍ റിപ്പോർട് ചെയ്യുന്നുണ്ടെകിലും നാവികസേന ഔദ്യോഗിക സ്‌ഥിരീകരണം നൽകിയിട്ടില്ല.
നിലവില്‍ സ്‌ഥിതി നിയന്ത്രണ...
പ്രധാനമന്ത്രിയുടെ ടെലിപ്രോംപ്റ്റര്‍ പണിമുടക്ക്; വീഡിയോ കണ്ടത് 20 കോടിയോളം ആളുകൾ
ന്യൂഡെൽഹി: ഇന്നലെ ആരംഭിച്ച ലോക സാമ്പത്തിക ഫോറത്തിൽ വീഡിയോ കോൺഫറൻസ് വഴി പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ഇടയ്‌ക്ക് തടസപ്പെട്ടിരുന്നു. മുൻകൂട്ടി തയ്യാർ ചെയ്‌ത പ്രസംഗം ടെലിപ്രോംപ്റ്റർ സാങ്കേതിക സംവിധാന സഹായത്തോടെ...
കോവിഡ് പരിശോധനകൾ ഉയർത്തണം; സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശവുമായി കേന്ദ്രം
ന്യൂഡെൽഹി: കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് പരിശോധനകൾ ഉയർത്തണമെന്നാണ് കേന്ദ്രം സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഓരോ സംസ്‌ഥാനത്തേയും കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കിനനുസരിച്ച് പരിശോധനകളുടെ എണ്ണവും...
ആൻട്രിക്‌സ്-ദേവാസ് കേസ്; തട്ടിപ്പിന്റെ വിഷം അടങ്ങിയിട്ടുണ്ടെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: ഇസ്രോയുടെ വാണിജ്യവിഭാഗമായ ആൻട്രിക്‌സും സ്വകാര്യ കമ്പനിയായ ദേവാസും യുപിഎ കാലത്ത് ഉണ്ടാക്കിയ കരാറിൽ തട്ടിപ്പിന്റെ വിഷം അടങ്ങിയിട്ടുണ്ടെന്ന് സുപ്രീം കോടതിയുടെ പരാമർശം. ദേവാസ് അടച്ചുപൂട്ടാനുള്ള ട്രിബ്യൂണൽ ഉത്തരവ് ശരിവച്ചാണ് കോടതി പരാമർശം....
‘നീതിക്ക് വേണ്ടിയാണ് പോരാട്ടം’; ഒറ്റക്ക് മൽസരിക്കുമെന്ന് ചന്ദ്രശേഖർ ആസാദ്
ലഖ്‌നൗ: യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റക്ക് മൽസരിക്കുമെന്ന് ആസാദ് സമാജ് പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദ്. സമാജ്‍വാദി പാർട്ടിയുമായി സഖ്യമില്ലെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഒറ്റക്ക് മൽസരിക്കുമെന്ന ആസാദിന്റെ പ്രസ്‌താവന. അഖിലേഷിന് ദലിതരെ...
16.5 ലക്ഷം യുവാക്കൾക്ക് തൊഴിൽ നഷ്‌ടപ്പെട്ടു; യോഗിയെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി
ലഖ്‌നൗ: യുപിയിലെ യോഗി ആദിത്യനാഥ് സർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൊഴിലില്ലായ്‌മ ഉയർത്തി കാണിക്കാൻ യുവാക്കളോട് പ്രിയങ്ക ആഹ്വാനം ചെയ്‌തു. അഞ്ച് വർഷത്തിനിടെ ഉത്തർപ്രദേശിൽ 16.5...
ഭഗവന്ദ് മൻ; പഞ്ചാബിൽ ആം ആദ്‌മിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി
മൊഹാലി: പഞ്ചാബിൽ ആം ആദ്‌മിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയായി ഭഗവന്ദ് മൻ. ദേശീയ കൺവീനറും ഡെൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളാണ് പ്രഖ്യാപനം നടത്തിയത്. പാർട്ടിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി ആരാകണമെന്ന അഭിപ്രായം രേഖപ്പെടുത്താൻ പഞ്ചാബിലെ ജനങ്ങളോട്...








































