സുള്ളി ഡീല്‍സ്; ഓംകരേശ്വര്‍ താക്കൂറിന്റെ ജാമ്യഹരജി തള്ളി
ന്യൂഡെല്‍ഹി: സുള്ളി ഡീല്‍സ് ആപ്പിന്റെ നിര്‍മാതാവ് ഓംകരേശ്വര്‍ താക്കൂറിന്റെ ജാമ്യഹരജി തള്ളി ഡെല്‍ഹി കോടതി. മുസ്‌ലിം സ്ത്രീകളെ വില്‍പനക്ക് വെച്ച ആപ് നിർമിച്ചതിന് കഴിഞ്ഞയാഴ്‌ചയാണ് 25കാരനായ ഓംകരേശ്വര്‍ താക്കൂറിനെ അറസ്‌റ്റ് ചെയ്‌തത്.
സമാന രീതിയില്‍...
തീവ്രവാദ പ്രവര്‍ത്തനമെന്ന് ആരോപണം; കശ്‌മീരില്‍ മാദ്ധ്യമ പ്രവര്‍ത്തകൻ അറസ്‌റ്റിൽ
ശ്രീനഗര്‍: തീവ്രവാദ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് കശ്‌മീരില്‍ മാദ്ധ്യമ പ്രവർത്തകനെ അറസ്‌റ്റ് ചെയ്‌തു. സജാദ് ഗുല്‍ എന്ന മാദ്ധ്യമ പ്രവര്‍ത്തകനെയാണ് പൊതുസുരക്ഷാ നിയമ പ്രകാരം ജമ്മു കശ്‌മീർ ഭരണകൂടം അറസ്‌റ്റ് ചെയ്‌തത്. ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം...
അച്ചടക്ക ലംഘനം; ഹരക് സിംഗ് റാവത്തിനെ പുറത്താക്കി ബിജെപി
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കാബിനറ്റ് മന്ത്രി ഹരക് സിംഗ് റാവത്തിനെ പുറത്താക്കി ബിജെപി. അച്ചടക്ക ലംഘനവും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനവും ചൂണ്ടികാട്ടി ആറ് വര്‍ഷത്തേക്കാണ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും ഹരക് സിംഗ് റാവത്തിനെ പുറത്താക്കിയിരിക്കുന്നത്.
ഉത്തരാഖണ്ഡിലെ...
കോൺഗ്രസിന് കിട്ടുന്ന ഓരോ വോട്ടും ബിജെപിയിലേക്ക് എത്തും; കെജ്‌രിവാൾ
പനാജി: കോൺഗ്രസിനെ പരിഹസിച്ച് ആം ആദ്‌മി പാർട്ടി ദേശീയ കൺവീനറും ഡെൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ഗ്രാൻഡ് ഓൾഡ് പാർട്ടി (കോൺഗ്രസ്) ആണ് ബിജെപിയുടെ പ്രതീക്ഷയെന്നും ഗോവയിലെ ജനങ്ങളല്ലെന്നും അദ്ദേഹം പരിഹസിച്ചു.
ആം ആദ്‌മി...
ഐഐടി വിദ്യാർഥി കാമ്പസ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി
മുംബൈ: ഐഐടി വിദ്യാർഥി കാമ്പസ് കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്ന് ചാടി ആത്‌മഹത്യ ചെയ്‌തു. മുംബൈ ഐഐടിയിലെ രണ്ടാംവർഷ മാസ്‌റ്റേഴ്‌സ് വിദ്യാർഥിയായ 26കാരനാണ് ജീവനൊടുക്കിയത്.
തിങ്കളാഴ്‌ച പുലർച്ചെയായിരുന്നു സംഭവം. വിദ്യാർഥിയെ ഘാട്കോപ്പറിലെ രാജവാഡി ആശുപത്രിയിൽ...
കുട്ടികൾക്കുള്ള വാക്‌സിനേഷൻ മാർച്ചിൽ
ഡെൽഹി: കുട്ടികൾക്ക് വാക്‌സിനേഷൻ മാർച്ചിൽ ആരംഭിക്കും. 12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കാണ് മാർച്ച് മുതൽ വാക്‌സിനേഷൻ ആരംഭിക്കുക.
ഫെബ്രുവരി അവസാനത്തോടെ കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിച്ചേക്കുമെന്ന് ഇമ്മ്യൂണൈസേഷന്റെ നാഷണൽ ടെക്‌നിക്കൽ അഡ്‌വൈസറി ഗ്രൂപ്പ്...
കോവിഡ് ഇന്ത്യ; 1,51,740 രോഗമുക്‌തി, 2,58,089 രോഗബാധ, കേരളത്തിൽ 18,123 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,58,089 പേർക്ക് കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ റിപ്പോർട് ചെയ്‌തതിനെക്കാൾ 13,113 കേസുകൾ കുറവാണ് ഇന്ന് റിപ്പോർട് ചെയ്യപ്പെട്ടതെന്ന് മന്ത്രാലയത്തിന്റെ...
വാക്‌സിനെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്ന് സുപ്രീം കോടതിയില്‍ കേന്ദ്രം
ന്യൂഡെല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച കോവിഡ്-19 കുത്തിവെപ്പ് മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ ഒരു വ്യക്‌തിയുടെ സമ്മതമില്ലാതെ വാക്‌സിനേഷന്‍ നടത്താന്‍ പറയുന്നില്ലെന്ന് സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്ര സർക്കാർ.
വികലാംഗര്‍ക്ക് വീടുതോറുമുള്ള കോവിഡ് വാക്‌സിനേഷന് മുന്‍ഗണന...








































