Tue, Aug 25, 2026
38 C
Dubai

ഗോവ തിരഞ്ഞെടുപ്പ്; രണ്ടാംഘട്ട പട്ടിക പുറത്ത് വിട്ട് ആം ആദ്‌മി

പനാജി: സംസ്‌ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടാംഘട്ട സ്‌ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ട് ഗോവ ആം ആദ്‌മി പാര്‍ട്ടി. കഴിഞ്ഞ ദിവസം പുറത്ത്‌വിട്ട പട്ടിക പോലെ പത്ത് പേരാണ് പുതിയ ലിസ്‌റ്റിലുമുള്ളത്....

പഞ്ചാബിലെ സുരക്ഷാ വീഴ്‌ച; എസ്‌പിക്കെതിരെ നടപടി

അമൃത്‌സർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫിറോസ്‌പൂർ സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്‌ചയെ തുടർന്ന് പഞ്ചാബ് പോലീസില്‍ നടപടി. ഫിറോസ്‌പൂര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് ഹര്‍മന്‍ദീപ് സിംഗിനെ സ്‌ഥലം മാറ്റി. 2016 ബാച്ച് ഐപിഎസ് ഓഫീസറായ...

പഞ്ചാബിൽ ബിജെപി-കോണ്‍ഗ്രസ് രഹസ്യ ധാരണ; ആം ആദ്‌മി

ജലന്ധര്‍: ബിജെപിയും കോണ്‍ഗ്രസും പഞ്ചാബിൽ രഹസ്യ ധാരണ നടത്തിയെന്ന് എഎപി. പഞ്ചാബിലെ മേയര്‍ തിരഞ്ഞെടുപ്പിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെ എഎപി നേതാക്കളായ ജര്‍നയില്‍ സിംഗും രാഘവ് ചദ്ദയുമാണ് ഇത്തരത്തിൽ ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ...

ഗുജറാത്ത് തീരത്ത് പാക്കിസ്‌ഥാൻ ബോട്ട്; പിടികൂടി ഐസിജി

അഹമ്മദാബാദ്: അറബിക്കടലിൽ ഗുജറാത്ത് തീരത്ത് 10 ജീവനക്കാരുമായി എത്തിയ പാക്കിസ്‌ഥാൻ ബോട്ട് പിടികൂടി ഇന്ത്യൻ കോസ്‌റ്റ് ഗാർഡ് (ഐസിജി). യാസീൻ എന്ന പേരിലുള്ള ബോട്ടാണ് ശനിയാഴ്‌ച രാത്രി പിടികൂടിയത്. ഇന്ത്യൻ സമുദ്രാതിർത്തിയുടെ 6-7...

നീറ്റ് പിജി കൗൺസിലിംഗ് ഈ മാസം 12 മുതൽ ആരംഭിക്കും

ന്യൂഡെൽഹി: നീറ്റ് പിജി കൗണ്‍സിലിംഗ് ഈ മാസം 12 മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി. കൗണ്‍സിലിംഗ് നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് കേന്ദ്ര നടപടി. മുന്നോക്ക സംവരണത്തിനുള്ള മാനദണ്ഡങ്ങളുടെ...

രാഷ്‌ട്രീയ പ്രവർത്തകർക്ക് ബൂസ്‌റ്റർ ഡോസ്; ആവശ്യം ഉന്നയിച്ച് വരുൺ ഗാന്ധി

ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ രാജ്യത്ത് കോവിഡ് കേസുകൾ ക്രമാതീതമായി കുതിച്ചുയരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ബിജെപി എംപി വരുൺ ഗാന്ധി. കോവിഡ് സാഹചര്യത്തിൽ സ്‌ഥാനാർഥികളുടെയും രാഷ്‌ട്രീയ പ്രവർത്തകരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനായി...

ഡെൽഹിയിൽ ലോക്ക്‌ഡൗൺ തീരുമാനിച്ചിട്ടില്ല; മുഖ്യമന്ത്രി

ന്യൂഡെൽഹി: രാജ്യതലസ്‌ഥാനം പൂർണമായും അടച്ചിടാൻ തീരുമാനമില്ലെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കോവിഡ് കേസുകൾ ഉയരുന്നുണ്ടെങ്കിലും ജനജീവിതത്തെ ബാധിക്കാത്ത തരത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. ഡെൽഹിയിൽ രാത്രികാല, വാരാന്ത്യ...

സുപ്രീം കോടതിയിലെ നാല് ജഡ്‌ജിമാര്‍ക്ക് കോവിഡ്; 150ലധികം ജീവനക്കാര്‍ ക്വാറന്റെയ്നിൽ

ഡെൽഹി: സുപ്രീം കോടതിയിലെ നാല് ജഡ്‌ജിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 150ലധികം ജീവനക്കാര്‍ ക്വാറന്റെയ്നിലാണ്. 32 ജഡ്‌ജിമാരിൽ നാല് പേർ രോഗ ബാധിതരായതിനാൽ കോടതിയിലെ പോസിറ്റിവിറ്റി നിരക്ക് 12.5 ശതമാനമാണ്. അടുത്ത നാലോ ആറോ...
- Advertisement -