തമിഴ്‌നാട്ടിൽ കൊലക്കേസ് പ്രതികളെ പോലീസ് വെടിവച്ചു കൊന്നു
ചെന്നൈ: തമിഴ്‌നാട്ടിൽ കൊലക്കേസ് പ്രതികളെ പോലീസ് വെടിവച്ചുകൊന്നു. ചെങ്കൽപ്പേട്ട് ടൗൺ സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. ദിനേശ്, മൊയ്‌തീൻ എന്നിവരാണ് മരിച്ചത്. പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവച്ചു എന്നാണ് പോലീസ് നൽകുന്ന വിശദീകരണം.
പോലീസ് സ്‌റ്റേഷന്...
പഞ്ചാബിലെ സുരക്ഷാ വീഴ്‌ച; അന്വേഷണം മരവിപ്പിച്ച് സുപ്രീം കോടതി
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്‌ച ഉണ്ടായതിനെ കുറിച്ചുള്ള അന്വേഷണം മരവിപ്പിച്ച് സുപ്രീം കോടതി. കേന്ദ്ര, സംസ്‌ഥാന സർക്കാരുകൾ തിങ്കളാഴ്‌ച വരെ അന്വേഷണം നടത്തരുതെന്ന് കോടതി വാക്കാൽ നിർദ്ദേശിച്ചു. സ്വതന്ത്ര...
നീറ്റ് പിജി കൗൺസിലിംഗ്; സുപ്രീം കോടതി അനുമതി നൽകി
ന്യൂഡെൽഹി: നീറ്റ് പിജി ഒബിസി സംവരണം സുപ്രീം കോടതി അംഗീകരിച്ചു. മുന്നോക്ക സംവരണം ഈ വർഷത്തേക്ക് നടപ്പാക്കാനും സുപ്രീം കോടതി അനുമതി നൽകി. എന്നാൽ മുന്നോക്ക സംവരണത്തിന്റെ ഭരണഘടന സാധുത വിശദമായി പരിശോധിക്കാനാണ്...
ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; സൈന്യം ഒരു ഭീകരനെ വധിച്ചു
ഡെൽഹി: ജമ്മു കശ്‌മീരിലെ ഗുഡ്‌ഗാമില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഒരു ഭീകരനെ വധിച്ചതായി സൈന്യം അറിയിച്ചു. പ്രദേശത്ത് തിരച്ചില്‍ തുടരുന്നു.
ജമ്മു കശ്‌മീരിലെ പുല്‍വാമയില്‍ ഇന്നലെ യുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ...
അഞ്ച് നിയമ സഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ
ന്യൂഡെൽഹി: അഞ്ച് നിയമ സഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ എന്ന് കമ്മീഷൻ വൃത്തങ്ങൾ. ആരോഗ്യമന്ത്രാലയം അനുകൂല നിലപാട് സ്വീകരിച്ചതായാണ് വിവരം. അതേസമയം തിരഞ്ഞെടുപ്പ് റാലികൾക്ക് കർശന മാർഗ നിർദ്ദേശം കൊണ്ടുവരാൻ ആലോചനയുണ്ട്. വെർച്വൽ...
‘പ്രധാനമന്ത്രിക്ക് 15 മിനിറ്റേ കാത്തിരിക്കേണ്ടി വന്നുള്ളൂ, കർഷകർ ഒരു വർഷത്തിലധികം കാത്തിരുന്നു’
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വീഴ്‌ചയിൽ ബിജെപിയെ പരിഹസിച്ച് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു. "ഒരു 15 മിനിറ്റ് കാത്തിരിക്കേണ്ടി വന്നത് പ്രധാനമന്ത്രിയെ പ്രയാസപ്പെടുത്തി. കാർഷിക നിയമങ്ങൾ റദ്ദാക്കാൻ...
മുന്നോക്ക സംവരണം; വാർഷിക വരുമാന പരിധിയിൽ സുപ്രീം കോടതി ഇന്ന് ഉത്തരവിറക്കും
ന്യൂഡെൽഹി: നീറ്റ് പിജി കൗൺസിലിംഗ് കേസിൽ ഇന്ന് നിർണായകം. മുന്നോക്ക സംവരണത്തിനുള്ള വാർഷിക വരുമാന പരിധിയിൽ സുപ്രീം കോടതി ഉത്തരവിറക്കും. അതേസമയം ഈ വർഷം മാറ്റങ്ങൾ നടപ്പാക്കാൻ ആകില്ലെന്നാണ് കേന്ദ്ര നിലപാട്.
മുന്നോക്ക സംവരണത്തിനുള്ള...
സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന്
ഹൈദരാബാദ്: സിപിഎം കേന്ദ്രകമ്മറ്റി യോഗം ഇന്ന് ഹൈദരാബാദിൽ ചേരും. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്‌ട്രീയ പ്രമേയത്തിന്റെ കരടിന് അംഗീകാരം നൽകുകയാണ് യോഗത്തിന്റ മുഖ്യ അജണ്ട.
കോൺഗ്രസുമായുള്ള സമീപനത്തിന്റ പേരിൽ കേരളത്തിൽ സിപിഎം-സിപിഐ തർക്കം തുടരുന്നതിനിടെ...








































