Tue, Aug 25, 2026
34 C
Dubai

ഇന്ത്യയിൽ കോവിഡ് വാക്‌സിനേഷൻ സ്വീകരിച്ചവരുടെ എണ്ണം 148.67 കോടി കവിഞ്ഞു

ഡെൽഹി: ഇന്ത്യയിലെ കോവിഡ്19 പ്രതിരോധ കുത്തിവെയ്‌പ്പുകളുടെ എണ്ണം 148.67 കോടി (148,67,80,227) പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയ 91 ലക്ഷത്തിലധികം ((91,25,099) ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ചാണിത്. 1,59,06,137 സെഷനുകളിലൂടെയാണ്...

സുരക്ഷാ വീഴ്‌ച; അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ച് പഞ്ചാബ് സർക്കാർ

അമൃത്‌സർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്‌ചയിൽ അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ച് പഞ്ചാബ് സർക്കാർ. ജസ്‌റ്റിസ്‌ എംഎസ് ഗിൽ അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തുക. ഇതിനിടെ സുരക്ഷാ വീഴ്‌ചയിൽ അന്വേഷണം...

കോവിഡ് വ്യാപനം രൂക്ഷം; ഡെൽഹിയിൽ നിയന്ത്രണങ്ങൾ ശക്‌തമാക്കി

ന്യൂഡെൽഹി: രോഗ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യ തലസ്‌ഥാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ ശക്‌തമാക്കി സർക്കാർ. ഒരൊറ്റ ദിവസം കൊണ്ട് കേസുകൾ ഇരട്ടിച്ചതും 22 രോഗികളെ അതീവ ഗുരുതരാവസ്‌ഥയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ടി വന്നതുമാണ് നിയന്ത്രണങ്ങൾ...

രാജ്യത്ത് ഒമൈക്രോൺ കേസുകൾ കൂടുന്നു

ന്യൂഡെൽഹി: രാജ്യത്തെ ഒമൈക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു. ഇതുവരെ 2,630 പേർക്കാണ് രാജ്യത്ത് ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണത്തിൽ നിലവിൽ മഹാരാഷ്‌ട്രയാണ് രാജ്യത്ത് ഒന്നാമതുള്ളത്. 797 പേർക്കാണ് ഇവിടെ ഒമൈക്രോൺ റിപ്പോർട് ചെയ്‌തത്‌....

കോവിഡ് ബാധിതർ വീട്ടിൽ കഴിയേണ്ടത് ഏഴു ദിവസം മാത്രം; പുതിയ മാർഗരേഖ

ഡെൽഹി: രാജ്യത്ത് ഇനി കോവിഡ് ബാധിതർ വീട്ടിൽ കഴിയേണ്ടത് ഏഴു ദിവസം മാത്രമെന്ന് കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗരേഖ. കാര്യമായ ബുദ്ധിമുട്ടുകൾ ഒന്നുമില്ലെങ്കിൽ എട്ടാം ദിവസം മുതൽ സാധാരണപോലെ ജോലിക്ക് അടക്കം പോകാമെന്നാണ്...

കോവിഡ് ഇന്ത്യ; 19,206 രോഗമുക്‌തി, 90,928 രോഗബാധ, കേരളത്തിൽ 4,801 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 90,928 പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട് ചെയ്‌തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 325 പേർ കോവിഡ് ബാധിച്ച് മരണപ്പെട്ടപ്പോൾ 19,206 പേർ 24 മണിക്കൂറിനിടെ...

ഡെൽഹിയിലെ ലജ്‌പത്‌ റായ് മാർക്കറ്റിൽ തീപിടുത്തം

ന്യൂഡെൽഹി: ഡെൽഹി ചാന്ദിനി ചൗക്കിലെ ലജ്‌പത്‌ റായ് മാർക്കറ്റിൽ തീപിടുത്തം. അഗ്‌നി സുരക്ഷാ സേന തീ അണയ്‌ക്കാനുള്ള ശ്രമം തുടരുന്നു. 12 ഫയർ എൻജിനുകൾ സ്‌ഥലത്ത് എത്തിയിട്ടുണ്ട്. ആളപായം ഇതുവരെ റിപ്പോർട് ചെയ്‌തിട്ടില്ല....

കോവാക്‌സിന്‍ എടുത്ത കുട്ടികള്‍ക്ക് വേദന സംഹാരികള്‍ നല്‍കരുത്; ഭാരത് ബയോടെക്

ഡെല്‍ഹി: കോവാക്‌സിന്‍ സ്വീകരിച്ചതിനു ശേഷം കുട്ടികള്‍ക്ക് വേദന സംഹാരികളോ പാരസെറ്റമോളോ നല്‍കേണ്ടെന്ന് വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്. ചില വാക്‌സിനുകള്‍ക്കൊപ്പം പാരസെറ്റാമോള്‍ നല്‍കുന്നു, എന്നാല്‍ കോവാക്‌സിന്റെ കാര്യത്തില്‍ ഇതാവശ്യമില്ലെന്നാണ് ഭാരത് ബയോടെക് വ്യക്‌തമാക്കുന്നത്. ചില...
- Advertisement -