Wed, May 13, 2026
28 C
Dubai

തമിഴ്‌നാട്ടിൽ എസ്ഐയെ കൊലപ്പെടുത്തിയ കേസ്; പിടിയിലായവരിൽ പ്രായപൂർത്തി ആവാത്തവരും

ചെന്നൈ: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിൽ പെട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്‌ഥനെ വെട്ടി കൊലപ്പെടുത്തിയവരില്‍ പ്രായപൂർത്തി ആവാത്തവരും. നാലുപേരാണ് പിടിയിലായത്. ഇവരില്‍ പത്തും പതിനേഴും വയസുള്ള രണ്ട് കുട്ടികളുമുണ്ട്. മറ്റൊരാളുടെ പ്രായം 19 ആണ്. ആട് മോഷണം തടയുന്നതിനിടെ...

കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കരട് ബിൽ തയ്യാറായി

ന്യൂഡെൽഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കരട് ബില്‍ തയ്യാറായി. കൃഷി, നിയമമന്ത്രാലയം എന്നിവ ചേര്‍ന്നാണ് കരട് റിപ്പീൽ ബില്‍ തയ്യാറാക്കിയത്. കരട് ബില്‍ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്കായി സമര്‍പ്പിച്ചു. ബില്‍ ബുധനാഴ്‌ച പ്രധാനമന്ത്രിയുടെ...

ഭീമൻ ജലസംഭരണിയിൽ വിള്ളൽ; ആന്ധ്രയിൽ 18 ഗ്രാമങ്ങൾ ഒഴിപ്പിച്ചു

വിശാഖപട്ടണം: മഴക്കെടുതി നാശം വിതച്ച ആന്ധ്രാ പ്രദേശില്‍ ഭീഷണി രൂക്ഷമാക്കി ജല സംഭരണിയിലെ വിള്ളല്‍. തീർഥാടന നഗരമായ തിരുപ്പതിക്ക് 15 കിലോ മീറ്റര്‍ മാറി സ്‌ഥിതി ചെയ്യുന്ന രായല ചെരുവ് ജല സംഭരണിയിലാണ്...

സമരം തുടരുന്നു; ലഖ്‌നൗവിൽ ഇന്ന് കർഷക മഹാ പഞ്ചായത്ത്

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ഇന്ന് കർഷക മഹാ പഞ്ചായത്ത് ചേരും. സംയുക്‌ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലാണ് പരിപാടി. മിനിമം താങ്ങുവില ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്‌ക്ക്‌ സംയുക്‌ത കിസാൻ മോർച്ച...

ത്രിപുര പോലീസ് അതിക്രമം; തൃണമൂൽ എംപിമാർ ധർണ നടത്തും

ന്യൂഡെൽഹി: ത്രിപുരയിൽ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് തൃണമൂൽ കോൺഗ്രസ് എംപിമാർ ഡെൽഹിയിൽ ധർണ നടത്തും. എംപിമാരുടെ 15 അംഗ സംഘം ഞായറാഴ്‌ച രാത്രി ഡെൽഹിയിലെത്തുമെന്ന് ടിഎംസി വൃത്തങ്ങൾ അറിയിച്ചു. എംപിമാരുടെ സംഘം...

കശ്‌മീരിലെ ഏറ്റുമുട്ടൽ; ഗവര്‍ണര്‍ മാപ്പ് പറയണമെന്ന് മെഹ്ബൂബ മുഫ്‌തി

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ ഹൈദര്‍ പോറയില്‍ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ മാപ്പുപറയണമെന്ന് പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്‌തി. ഏറ്റുമുട്ടലിന് പിന്നിലുള്ളവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കണമെന്നും...

മുൻകാല അനുഭവങ്ങൾ കാരണം ജനം പ്രധാനമന്ത്രിയെ വിശ്വസിക്കുന്നില്ല; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ റദ്ദാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന സംയുക്‌ത കിസാൻ മോർച്ചയുടെ (എസ്‌കെഎം) പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കാൻ ആളുകൾ തയ്യാറല്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു....

പഞ്ചാബ് തിരഞ്ഞെടുപ്പ്; അമരീന്ദർ സിംഗ് പട്യാലയിൽനിന്ന് ജനവിധി തേടും

ന്യൂഡെൽഹി: വരുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ പട്യാല നിയമസഭാ മണ്ഡലത്തിൽനിന്ന് മൽസരിക്കുമെന്ന് വ്യക്‌തമാക്കി പഞ്ചാബ് മുൻ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടി സ്‌ഥാപകനുമായ അമരീന്ദർ സിംഗ്. ‘ഞാൻ പട്യാലയിൽ നിന്ന് മൽസരിക്കും. പട്യാല...
- Advertisement -