വീടിന് മുകളിൽ പാകിസ്‌ഥാൻ പതാക; യുപിയിൽ 4 പേർക്കെതിരെ രാജ്യദ്രോഹ കേസ്
ഗോരഖ്‌പൂർ: വീടിന് മുകളിൽ പാകിസ്‌ഥാൻ പതാക ഉയർത്തിയ സംഭവത്തിൽ ഉത്തർപ്രദേശിൽ 4 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. യുപിയിലെ ഗോരഖ്‌പൂരിലുള്ള ചൗരി ചൗരായിലെ മുന്ദേര ബസാർ പ്രദേശത്തുള്ള വീട്ടിലാണ് പാകിസ്‌ഥാൻ പതാക ഉയർത്തിയത്....
ലഹരി ഉപയോഗിക്കുന്നവർക്ക് എതിരെ കേസില്ല, കടത്ത് മാത്രം കുറ്റം; നിയമഭേദഗതി
ന്യൂഡെൽഹി: രാജ്യത്ത് ലഹരി വസ്‌തുക്കളുടെ ഉപയോഗം കുറ്റകരമാക്കുന്നത് ഒഴിവാക്കാനൊരുങ്ങി കേന്ദ്രം. ലഹരി ഉപയോഗിക്കുന്നവരെ ഇരകളായി പരിഗണിക്കാനും പിഴയും തടവുശിക്ഷയും ഒഴിവാക്കാനുമാണ് തീരുമാനം. ഇതിനായി നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റൻസസ് ആക്‌ട് നിയമം...
കേന്ദ്രത്തിനെതിരെ വിമർശനം; മദ്രാസ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന് സ്‌ഥലം മാറ്റം, പ്രതിഷേധം
ചെന്നൈ: കേന്ദ്ര സർക്കാരിന്റെ കോവിഡ് മേൽനോട്ടത്തെ വിമർശിച്ച മദ്രാസ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന് സ്‌ഥലംമാറ്റം. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിനുണ്ടായ വീഴ്‌ചകൾ തുറന്നുകാട്ടിയ ചീഫ് ജസ്‌റ്റിസ് സഞ്‌ജിബ് ബാനർജിയെ മേഘാലയ...
കുൽഗാമിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം മൂന്നായി
ജമ്മു: കശ്‍മീരിലെ കുൽഗാമിൽ വ്യാഴാഴ്‌ച മുതൽ നടക്കുന്ന ഏറ്റുമുട്ടലിൽ ഒരു ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ കൂടി കൊല്ലപ്പെട്ടു. കുൽഗാം ജില്ലയിലെ ചവൽഗാം മേഖലയിൽ നടക്കുന്ന ഏറ്റുമുട്ടലിലാണ് ഒരാൾ കൂടി കൊല്ലപ്പെട്ടത്. ഇതോടെ ഇവിടുത്തെ...
കൊവാക്‌സിൻ കോവിഡിനെതിരെ 77.8 ശതമാനം ഫലപ്രദം; പഠനം
ന്യൂഡെൽഹി: ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിൻ ലക്ഷണങ്ങളോടെയുള്ള കോവിഡിനെതിരെ 77.8 ശതമാനം ഫലപ്രദമാണെന്ന് പഠനം. ലാന്‍സെറ്റ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നിര്‍ജീവമാക്കിയ വൈറസ് ഉപയോഗിച്ചുളള സാങ്കേതികതയാണ് കൊവാക്‌സിനില്‍ ഉപയോഗിച്ചിരിക്കുന്നത്. വാക്‌സിന്‍ കുത്തിവെച്ച് രണ്ടാഴ്‌ചക്കുള്ളിൽ ഇത് ശരീരത്തില്‍...
ഹിന്ദുത്വ വാദത്തെ ഐഎസിനോട് ഉപമിച്ച് സൽമാൻ ഖുർഷിദ്; പ്രതിഷേധവുമായി ബിജെപി
ന്യൂഡെൽഹി: അയോധ്യയെക്കുറിച്ചുള്ള പുതിയ പുസ്‌തകത്തില്‍ ഹിന്ദുത്വ വാദത്തെ ഭീകര സംഘടനയായ ഐഎസിനോട് ഉപമിച്ച് സല്‍മാന്‍ ഖുര്‍ഷിദ്. 'സണ്‍റൈസ് ഓവര്‍ അയോധ്യ: നാഷന്‍ഹുഡ് ഇന്‍ ഔവര്‍ ടൈംസ്' എന്ന പുസ്‌തകത്തിലാണ് ഹിന്ദുത്വ ആശയത്തെ ഖുര്‍ഷിദ്...
രാജ്യം 5ജിയിലേക്ക്; അടുത്ത വർഷം പകുതിയോടെ സ്‌പെക്‌ട്രം വിതരണം നടക്കും
ഡെൽഹി: അടുത്ത വർഷം പകുതിയോടെ രാജ്യം 5ജിയിലേക്ക്. ഏപ്രിൽ- മെയ് മാസങ്ങളിലായി 5ജി സ്‌പെക്‌ട്രം വിതരണം നടക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ടെലികോം മന്ത്രി അശ്വനി വൈഷ്‌ണവ് ആണ് ഇക്കാര്യം അറിയിച്ചത്.
5ജി മാറ്റത്തെ...
‘യാചിച്ചവർക്ക് മാപ്പ് കിട്ടി, പോരാടിയവർക്ക് സ്വാതന്ത്ര്യവും’; കങ്കണക്ക് കോൺഗ്രസിന്റെ മറുപടി
ന്യൂഡെൽഹി: ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ചതുമായി ബന്ധപ്പെട്ട ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ പ്രസ്‌താവനക്ക് മറുപടിയുമായി കോൺഗ്രസ്. "യാചിച്ചവർക്ക് മാപ്പ് കിട്ടി, ധീരമായി പോരാടിയവർക്ക് സ്വാതന്ത്ര്യവും കിട്ടി" എന്നാണ് സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത സംഭവം...







































