പൂനെയിൽ ഫർണിച്ചർ ഗോഡൗണിൽ തീപിടുത്തം
പൂനെ: മഹാരാഷ്‌ട്രയിലെ പിസോളി മേഖലയിലെ ഫർണിച്ചർ ഗോഡൗണിൽ തീപിടുത്തം. ചൊവ്വാഴ്‌ച പുലർച്ചെയാണ് ഗോഡൗണിൽ തീപിടുത്തമുണ്ടായത്.
അഗ്‌നിശമന സേനയെത്തി മണിക്കൂറുകൾ നീണ്ട പ്രയത്‌നത്തിന് ഒടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
വിവരമറിഞ്ഞ് പുലർച്ചെ 3.30ഓടെ 14 വാഹനങ്ങളിലായാണ് അഗ്‌നിശമന...
ഭോപ്പാല്‍ ആശുപത്രിയിൽ തീപിടുത്തം; നാല് നവജാത ശിശുക്കള്‍ മരിച്ചു
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ നാല് നവജാത ശിശുക്കള്‍ മരിച്ചു. കമല നെഹ്‌റു കുട്ടികളുടെ ആശുപത്രിയുടെ മൂന്നാം നിലയില്‍ നവജാത ശിശുക്കള്‍ക്ക് വേണ്ടിയുള്ള പ്രത്യേക കെയര്‍ യൂണിറ്റിലാണ് ഇന്നലെ രാത്രി...
അക്ഷയ് കുമാർ ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞ് കര്‍ഷക സംഘടനകള്‍
അമൃത്‌സർ: ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ പുതിയ ചിത്രമായ ‘സൂര്യവന്‍ഷി’യുടെ പ്രദര്‍ശനം തടഞ്ഞ് കര്‍ഷക സംഘടനകള്‍. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെ അക്ഷയ് കുമാര്‍ പിന്തുണച്ച നടപടിയെ തുടര്‍ന്നാണ് കര്‍ഷകരുടെ പ്രതിഷേധം.
പഞ്ചാബിലെ അഞ്ച് തിയേറ്ററുകളിലെ...
ജമ്മുവിൽ വീണ്ടും ഭീകരാക്രമണം; പ്രദേശവാസി കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്‌മീരിൽ വീണ്ടും ഭീകരാക്രമണം. നാട്ടുകാരനായ ഒരാളെ ഭീകരർ വെടിവെച്ചു കൊലപ്പെടുത്തി. ബന്ദിപ്പൊര സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം ഖാൻ ആണ് കൊല്ലപ്പെട്ടത്. ശ്രീനഗറിലെ ബോഹ്‌റി കടാൽ മേഖലയിൽ വെച്ചായിരുന്നു ആക്രമണം.
സംഭവത്തിൽ ജമ്മു...
ഗുജറാത്ത് തീരത്തെ വെടിവെപ്പ്; പാകിസ്‌ഥാനെ പ്രതിഷേധം അറിയിച്ച് ഇന്ത്യ
ന്യൂഡെൽഹി: ഗുജറാത്ത് തീരത്ത് മൽസ്യ തൊഴിലാളികൾക്ക് നേരെയുണ്ടായ വെടിവെപ്പിൽ പാകിസ്‌ഥാനെ പ്രതിഷേധമറിയിച്ച് ഇന്ത്യ. പാക് ഹൈക്കമ്മീഷനിലെ ഉന്നത നയതന്ത്ര ഉദ്യോഗസ്‌ഥനെ വിളിച്ചു വരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. പാക് സർക്കാർ അന്വേഷണം...
കരുണാനിധിയ്‌ക്ക് മറീന ബീച്ചിൽ സ്‌മാരകം ഉയരും; ഉത്തരവായി
ചെന്നൈ: മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായിരുന്ന അന്തരിച്ച എം കരുണാനിധിയ്‌ക്ക് മറീന ബീച്ചിൽ സ്‌മാരകം നിർമിക്കാൻ തമിഴ്‌നാട് സർക്കാർ ഉത്തരവിറക്കി. 39 കോടി രൂപ ചെലവിൽ കരുണാനിധിയ്‌ക്ക് സ്‌മാരകം പണിയുമെന്ന് 2021 ഓഗസ്‌റ്റ്...
റഫാൽ കരാർ; ഇടനിലക്കാരന് ദസോ ഏവിയേഷൻ കൈക്കൂലി നൽകിയെന്ന് ഫ്രഞ്ച് മാദ്ധ്യമം
ന്യൂഡെൽഹി: റഫാൽ കരാറിൽ പുതിയ തെളിവുകൾ പുറത്ത് വിട്ട് ഫ്രഞ്ച് മാദ്ധ്യമമായ മീഡിയപാർട്ട്. റഫാൽ കരാറിനായി ദസോ ഏവിയേഷൻ കൈക്കൂലി നൽകിയെന്നാണ് മീഡിയ പാർട്ട് വെളിപ്പെടുത്തുന്നത്. 7.5 കോടി മില്യണ്‍ യൂറോ ഇടനിലക്കാരന്‍...
വില്ലനായി ന്യൂനമർദ്ദം; ചെന്നൈയിൽ മഴ കുറഞ്ഞേക്കും, അതിജാഗ്രത
ചെന്നൈ: കഴിഞ്ഞ 24 മണിക്കൂറിനിടെ ചെന്നൈയിൽ രേഖപ്പെടുത്തിയത് അതിശക്‌തമായ മഴ. ഇന്ന് മഴയുടെ തീവ്രത കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ ഡയറക്‌ടർ ജനറൽ മൃത്യുഞ്‌ജയ് മൊഹപത്ര അറിയിച്ചു. തെക്ക് കിഴക്കന്‍ ബംഗാള്‍...







































