Sat, Aug 29, 2026
33 C
Dubai

ഇന്ത്യ-ചൈന ചർച്ച ഇന്ന്; ഉന്നത ഉദ്യോഗസ്‌ഥർ പങ്കെടുക്കും

ന്യൂഡെൽഹി: ഇന്ത്യ-ചൈന അതിര്‍ത്തി തർക്ക വിഷയത്തില്‍ ചര്‍ച്ച ഇന്ന്. പതിമൂന്ന് വട്ടം ചേര്‍ന്ന കമാന്‍ഡര്‍ തല ചര്‍ച്ചയിലും തീര്‍പ്പാകാത്ത അതിര്‍ത്തി വിഷയമാണ് ഇന്ന് വീണ്ടും ചര്‍ച്ചക്ക് വരുന്നത്. ഇന്ത്യയിലെയും ചൈനയിലെയും നയതന്ത്ര സൈനിക...

വ്യോമസേനാ ഹെലികോപ്‌ടർ അരുണാചൽ പ്രദേശിൽ ഇടിച്ചിറക്കി

ന്യൂഡെൽഹി: ഇന്ത്യൻ വ്യോമസേനാ ഹെലികോപ്‌ടർ അരുണാചൽ പ്രദേശിൽ ഇടിച്ചിറക്കി ഹെലികോപ്‌ടറിൽ ഉണ്ടായിരുന്നവർ സുരക്ഷിതരാണ്. മൂന്ന് യാത്രക്കാരും രണ്ട് പൈലറ്റുമാരുമടക്കം അഞ്ച് പേരാണ് ഹെലികോപ്‌ടറിൽ ഉണ്ടായിരുന്നത്. തലനാരിഴക്കാണ് വലിയ അപകടം ഒഴിവായത്. അപകട കാരണം...

സിബിഐ, ഇഡി ഡയറക്‌ടർമാരുടെ കാലാവധി നീട്ടിയ നടപടി; മഹുവ മൊയ്‌ത്ര സുപ്രീം കോടതിയിലേക്ക്

ന്യൂഡെൽഹി: സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്‌റ്റിഗേഷന്‍ (സിബിഐ), എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) എന്നിവയുടെ ഡയറക്‌ടർമാരുടെ കാലാവധി നീട്ടാനുള്ള കേന്ദ്ര സർക്കാരിന്റെ ഓര്‍ഡിനന്‍സിന് എതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്‌ത്ര സുപ്രീം കോടതിയിലേക്ക്. കേന്ദ്ര...

വസ്‌ത്രത്തിന് പുറത്തുകൂടി ലൈംഗിക ഉദ്ദേശത്തോടെ സ്‌പർശിക്കുന്നതും കുറ്റകരം; സുപ്രീം കോടതി

ന്യൂഡെൽഹി: വസ്‌ത്രത്തിന് പുറത്തുകൂടി ലൈംഗിക ഉദ്ദേശത്തോടെ നടത്തുന്ന സ്‌പർശനവും കുറ്റകരമാണെന്ന് സുപ്രീം കോടതി. പോക്‌സോ ആക്‌ടിലെ സെക്ഷൻ ഏഴുമായി ബന്ധപ്പെട്ട് മഹാരാഷ്‌ട്ര ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി....

‘ഇന്ത്യ രണ്ടുതരം’; വീർ ദാസിന്റെ വിവാദ പരാമർശത്തിന് എതിരെ പരാതി, പ്രതിഷേധം

ന്യൂഡെൽഹി: ലോകത്തിന് മുന്നിൽ ഇന്ത്യയെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സ്‌റ്റാൻഡ്‌ അപ് കൊമേഡിയനും നടനുമായ വീർദാസിന്റെ വീഡിയോയ്‌ക്കെതിരെ പരാതി. സമൂഹ മാദ്ധ്യമങ്ങളിലടക്കം വ്യാപക ചർച്ചകൾക്ക് വഴിതെളിച്ച വീർ ദാസിന്റെ 'ഐ കം ഫ്രം ടു...

കർഷകർക്കെതിരായ കേസുകൾ റദ്ദാക്കി പഞ്ചാബ് സർക്കാർ; മാലിന്യം കത്തിക്കരുതെന്ന് മുന്നറിയിപ്പ്

ചണ്ഡീഗഢ്: വായു മലിനീകരണം തടയാൻ നടപടികൾ കർശനമാക്കി പഞ്ചാബ് സർക്കാർ. കാർഷിക അവശിഷ്‌ടങ്ങൾ കത്തിക്കുന്നതുമായി ബന്ധപ്പെട്ട് കർഷകർക്കെതിരെ രജിസ്‌റ്റർ ചെയ്‌ത മുഴുവൻ കേസുകളും റദ്ദാക്കിയതായി പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി അറിയിച്ചു. 'വൈക്കോൽ...

മഴ ശക്‌തമാകുമെന്ന് മുന്നറിയിപ്പ്; ചെന്നൈയിൽ ‘വാർ റൂം’ അടക്കം സജ്‌ജം

ചെന്നൈ: സംസ്‌ഥാനത്ത് അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, റാണിപ്പേട്ട് എന്നീ നാല് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിശക്‌തമായ മഴ നാളെ വരെ തുടരുമെന്നാണ്...

ഇഡി ഡയറക്‌ടറുടെ കാലാവധി വീണ്ടും നീട്ടി നൽകി കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടർ (ഇഡി) എസ്‌കെ മിശ്രയുടെ കാലാവധി ഒരു വർഷം കൂടി നീട്ടി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. അടുത്ത നവംബർ വരെയാണ് കാലാവധി നീട്ടിയത്. എസ്‌കെ മിശ്രയുടെ സർവീസ് ഈ മാസം...
- Advertisement -