നിക്ഷേപ തട്ടിപ്പ്; ശില്‍പ്പ ഷെട്ടിക്കും ഭര്‍ത്താവിനുമെതിരെ പരാതി
മുംബൈ: ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിക്കും ഭര്‍ത്താവിനുമെതിരെ പരാതിയുമായി ബിസിനസുകാരന്‍. ശില്‍പ്പയും ഭര്‍ത്താവും അടക്കമുള്ളവര്‍ ചേര്‍ന്ന് 1.51 കോടി രൂപ തട്ടിയെടുത്തു എന്നാണ് പരാതി. മുംബൈ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ബിസിനസുകാരനായ നിതിന്‍ ബാരായ്...
മണിപ്പൂരിലെ ആക്രമണം പ്രധാനമന്ത്രി പരാജയമാണ് എന്നതിന്റെ തെളിവ്; രാഹുൽ
ന്യൂഡെൽഹി: മണിപ്പൂരില്‍ സൈനികര്‍ക്കു നേരെയുണ്ടായ ഭീകരാക്രമണം രാജ്യത്തെ സംരക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിയില്ല എന്നതിന്റെ തെളിവാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളെ രാഹുല്‍...
ഹിന്ദുത്വവും ഐഎസ്ഐഎസും ഒന്നാണെന്ന് പറഞ്ഞിട്ടില്ല; സല്‍മാന്‍ ഖുര്‍ഷിദ്
ന്യൂഡെല്‍ഹി: ഹിന്ദുത്വവും ഐഎസ്ഐഎസും ഒന്നാണ് എന്നത് താന്‍ പറഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. അതേസമയം ഇവ രണ്ടും തമ്മിൽ സാമ്യത ഉണ്ടെന്നാണ് താന്‍ പറഞ്ഞതെന്നും ഖുര്‍ഷിദ് വ്യക്‌തമാക്കി. അയോധ്യയെക്കുറിച്ചുള്ള ഖുര്‍ഷിദിന്റെ പുതിയ...
ത്രിപുര സംഘർഷം; രണ്ട് വനിതാ മാദ്ധ്യമ പ്രവർത്തകർ കസ്‌റ്റഡിയിൽ
അഗർത്തല: ത്രിപുര സംഘർഷം റിപ്പോർട് ചെയ്യാൻ എത്തിയ രണ്ട് വനിതാ മാദ്ധ്യമ പ്രവർത്തകർക്കെതിരെ കേസ്. HW News Networkലെ സമൃദ്ധി ശകുനിയ, സ്വർണ ഝാ എന്നിവർക്ക് എതിരെയാണ് ത്രിപുര പോലീസ് കേസ് എടുത്തിരിക്കുന്നത്....
കോവിഡ് ഇന്ത്യ; 11,271 രോഗബാധ, 6,468 കേസുകൾ കേരളത്തിൽ
ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌തത് 11,271 കോവിഡ് കേസുകൾ. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,44,37,307 ആയി ഉയർന്നു.
11,376 പേർ...
ബിഹാറിൽ മാദ്ധ്യമ പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
പാറ്റ്ന: ബിഹാറിൽ മാദ്ധ്യമ പ്രവര്‍ത്തകനായ 22കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് റോഡരികില്‍ തള്ളി. റിലെ മധുബനി ജില്ലയിലാണ് സംഭവം. പ്രാദേശിക വാര്‍ത്താ പോര്‍ട്ടല്‍ നടത്തുന്ന ബുദ്ധിനാഥ് ഝാ എന്നയാളാണ് കൊല്ലപ്പെട്ടത്.
പ്രദേശത്ത് നിരവധി...
ലഖിംപൂര്‍ കൂട്ടക്കൊല; പ്രതിഷേധം കടുപ്പിച്ച് കര്‍ഷകര്‍; ഇന്ന് മഹാപഞ്ചായത്ത്
ഡെൽഹി: ലഖിംപൂര്‍ ഖേരി കര്‍ഷക കൊലപാതകത്തിൽ പ്രതിഷേധം ശക്‌തമാക്കി കര്‍ഷകര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അജയ് മിശ്രയ്‌ക്ക് എതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് കര്‍ഷകരുടെ മഹാപഞ്ചായത്ത് നടക്കും.
യുപിയിലെ പിലിഭിത്തിലാണ് മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നത്. ബിജെപി...
വിദ്യാർഥിനി ആത്‌മഹത്യ ചെയ്‌ത സംഭവം; പ്രിൻസിപ്പലിനെതിരെ പ്രതിഷേധം
കോയമ്പത്തൂർ: വിദ്യാർഥിനി ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പലിന്റെ അറസ്‌റ്റ് ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്നു. പീഡന വിവരം പരാതിപ്പെട്ടിട്ടും നടപടി എടുത്തില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികളുടെ നേതൃത്വത്തിൽ രാപകൽ സമരം നടക്കുന്നത്. പ്രിൻസിപ്പൽ...








































