അസമിൽ ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ചു; പത്ത് മരണം
ദിസ്‌പൂർ: അസമിൽ ഛട് പൂജ കഴിഞ്ഞ് മടങ്ങിയ സംഘം വാഹനാപകടത്തിൽപ്പെട്ടു. പത്ത് പേർ മരിച്ചു. അസമിലെ കരീംഗഞ്ചിൽ ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ മരിച്ചവരിൽ ഭൂരിഭാഗം പേരും സ്‍ത്രീകളും കുട്ടികളുമാണ്. എതിർദിശയിൽ നിന്ന്...
ആൾക്കൂട്ട കൊലപാതകം; യുപി സർക്കാരിനെ പ്രതിക്കൂട്ടിലാക്കി ബിബിസി റിപ്പോർട്
ലക്‌നൗ: യുപിയിലെ ആള്‍ക്കൂട്ട ആക്രമണങ്ങളിലും, കൊലപാതകങ്ങളിലും യുപി പോലീസ് നടത്തിയ അന്വേഷണം ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും എതിരെയായിരുന്നുവെന്ന് ബിബിസി റിപ്പോര്‍ട്. യഥാർഥ പ്രതികള്‍ക്കെതിരെ പോലീസ് നടപടിയെടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാല് ആള്‍ക്കൂട്ട ആക്രമണങ്ങളിലാണ്...
ജീവനക്കാരിയെ പീഡിപ്പിച്ചു; യുപി സർക്കാർ ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ
ലഖ്‌നൗ: കരാർ ജീവനക്കാരിയെ പീഡിപ്പിച്ച ലഖ്‌നൗ, ബാപ്പു ഭവനിലെ അണ്ടർസെക്രട്ടറി ലെവൽ ഓഫീസറെ അറസ്‌റ്റ് ചെയ്‌തു. ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്‌ഥനായ ഇച്ചാറാം യാദവാണ് അറസ്‌റ്റിൽ ആയത്. ഇയാൾ യുവതിയോട് അപമര്യാദയായി...
കോവിഡ് ഇന്ത്യ; 13,091 രോഗബാധ, കേരളത്തിൽ 7,540 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,091 പേർക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.10 ശതമാനമാണ്. 340 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തിട്ടുണ്ട്.
13,878 പേരാണ് കഴിഞ്ഞ 24...
ചെന്നൈയിൽ കനത്ത മഴ; ട്രെയിൻ സർവീസ് നിർത്തിവെച്ചു
ചെന്നൈ: വ്യാഴാഴ്‌ച രാവിലെയും ചെന്നൈയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു. മഴയെ തുടർന്ന് വെള്ളം ഉയർന്നത് വാഹന ഗതാഗതത്തെ സാരമായി ബാധിച്ചു.
കനത്ത മഴയിൽ നുങ്കമ്പാക്കം, സ്‌റ്റെർലിംഗ് റോഡ്, കെഎംസി ആശുപത്രി റോഡ്...
ഡെൽഹിയില്‍ മാറ്റമില്ലാതെ വായു മലിനീകരണ തോത്
ഡെൽഹി: രാജ്യതലസ്‌ഥാനത്ത് മാറ്റമില്ലാതെ തുടർന്ന് അന്തരീക്ഷ മലിനീകരണ തോത്. വരും ദിവസങ്ങളില്‍ വായുവിന്റെ ഗുണനിലവാരം കൂടുതൽ ഗുരുതരമാകാനാണ് സാധ്യതയെന്ന് വിദഗ്‌ധർ പറയുന്നു.
ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ അടിയന്തര കേന്ദ്ര ഇടപെടല്‍...
വൈറസിനെതിരായ പോരട്ടത്തിലെ നാഴികക്കല്ല്; രാജ്യത്ത് കോവിഡ് ഗുളികയ്‌ക്ക് അംഗീകാരം ഉടന്‍
ന്യൂഡെല്‍ഹി: കോവിഡ് പോരാട്ടത്തില്‍ നിര്‍ണായകമാകുന്ന കോവിഡ് ഗുളികയ്‌ക്ക് രാജ്യത്ത് അംഗീകാരം ഉടന്‍. അമേരിക്കന്‍ കമ്പനിയായ മെര്‍ക്ക് വികസിപ്പിച്ച കോവിഡ് മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് രാജ്യത്ത് ദിവസങ്ങള്‍ക്കുള്ളില്‍ അനുമതി ലഭിക്കുമെന്നാണ് റിപ്പോര്‍ട്. അഞ്ച് ഇന്ത്യന്‍...
കൂടുതൽ ഉദ്യോഗസ്‌ഥർ രാജിവെക്കുന്നു; പഞ്ചാബ് സർക്കാരിന് തിരിച്ചടി
ചണ്ഡീഗഢ്: പഞ്ചാബ് സർക്കാരിന് തലവേദനയായി കൂടുതൽ ഉദ്യോഗസ്‌ഥർ രാജിവെക്കുന്നു. പഞ്ചാബ് അഡീഷണൽ അഡ്വക്കറ്റ് ജനറൽ മുകേഷ് ബെറിയാണ് ഏറ്റവും ഒടുവിൽ രാജി സമർപ്പിച്ചത്. സിദ്ദുവിന്റെ സമ്മർദ്ദ ഫലമായി അഡ്വക്കറ്റ് ജനറൽ ഡിയോൾ നൽകിയ...








































