ബിഹാർ വിഷമദ്യ ദുരന്തം; സംസ്‌ഥാനത്തെ റെയ്‌ഡുകളിൽ 568 പേർ അറസ്‌റ്റിൽ
പട്‌ന: ബിഹാറിലുണ്ടായ വിഷമദ്യ ദുരന്തത്തെ തുടർന്ന് സംസ്‌ഥാന വ്യാപകമായി പോലീസ് റെയ്‌ഡ് നടത്തി. തുടർന്ന് വിവിധ ജില്ലകളിൽ നടത്തിയ റെയ്‌ഡുകളിൽ നിന്നായി 568 പേരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. കൂടാതെ 347 കേസുകളും...
തമിഴ്‌നാട്ടിൽ അടുത്ത 3 ദിവസം കൂടി ശക്‌തമായ മഴ; 16 ജില്ലകളിൽ റെഡ് അലർട്
ചെന്നൈ: തമിഴ്‌നാട്ടിൽ അടുത്ത മൂന്ന് ദിവസം കൂടി കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. 10, 11, 12 എന്നീ തീയതികളിലാണ് അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൂടാതെ...
പിഎം കെയർ: കശ്‌മീരിന് ലഭിച്ച വെന്റിലേറ്ററുകള്‍ പ്രവര്‍ത്തന ക്ഷമമല്ല; റിപ്പോര്‍ട്
ശ്രീനഗര്‍: പ്രൈം മിനിസ്‌റ്റേഴ്‌സ് സിറ്റിസണ്‍ അസിസ്‌റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷൻസ് (പിഎം കെയര്‍) ഫണ്ടില്‍ നിന്നും കശ്‌മീരിന് നല്‍കിയ വെന്റിലേറ്ററുകള്‍ ഒന്നു പോലും പ്രവര്‍ത്തന ക്ഷമമല്ലെന്ന് റിപ്പോര്‍ട്ടുകള്‍. ജമ്മു ആസ്‌ഥാനമാക്കി...
അരുണാചലിലെ ഗ്രാമം ചൈനീസ് നിയന്ത്രണത്തിലുള്ള പ്രദേശത്ത്; പ്രതികരണവുമായി ഇന്ത്യ
ന്യൂഡെൽഹി: അരുണാചലില്‍ ചൈന ഗ്രാമം നിര്‍മിച്ചെന്ന യുഎസ് റിപ്പോർട്ടിനോട് പ്രതികരിച്ച് ഇന്ത്യ. യഥാർഥ നിയന്ത്രണരേഖയോട് ചേർന്ന ഇന്ത്യൻ ഭൂമിയിൽ അവകാശവാദം ഉന്നയിക്കാൻ ചൈന തന്ത്രപരമായ നീക്കങ്ങൾ നടത്തുകയാണ് എന്നായിരുന്നു പ്രതിരോധ ആസ്‌ഥാനമായ പെന്റഗൺ...
എജിയുടെ രാജി അംഗീകരിച്ചു; സിദ്ദുവിന്റെ ആവശ്യത്തിന് വഴങ്ങി പഞ്ചാബ് സർക്കാർ
ചണ്ഡീഗഢ്: പിസിസി അധ്യക്ഷൻ നവ്‌ജ്യോത് സിദ്ദുവിന്റെ ആവശ്യത്തിന് വഴങ്ങി പഞ്ചാബ് സർക്കാർ. അഡ്വക്കേറ്റ് ജനറൽ എപിഎസ് ഡിയോളിന്റെ രാജി ചരൺജിത് ഛന്നി സർക്കാർ അംഗീകരിച്ചു. നേരത്തെ പഞ്ചാബ് പിസിസി അധ്യക്ഷ സ്‌ഥാനത്ത് നിന്ന്...
റോമിയോ സ്‌ക്വാഡ് സ്‍ത്രീ സുരക്ഷയ്‌ക്ക്; യോഗി ആദിത്യനാഥ്
ലഖ്‌നൗ: സ്‍ത്രീകളുടെ സുരക്ഷക്ക് പ്രാധാന്യം നൽകിയാണ് യുപി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്‍ത്രീ സുരക്ഷക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ആന്റി റോമിയോ സ്‌ക്വാഡ് ഉണ്ടാക്കിയതെന്നും ആദിത്യനാഥ് പറഞ്ഞു.
റോമിയോ സ്‌ക്വാഡിന്റെ പേരില്‍ യുപി...
എസ്‌പിബിക്കായി മകൻ എത്തി, പത്‌മഭൂഷൻ ഏറ്റുവാങ്ങി കെഎസ് ചിത്ര; പുരസ്‌കാര നിറവിൽ
ന്യൂഡെൽഹി: പത്‌മഭൂഷൻ പുരസ്‌കാരം ഏറ്റുവാങ്ങി ഗായിക കെഎസ് ചിത്ര. പത്‌മഭൂഷൻ ലഭിച്ച വിവരമറിഞ്ഞ് ആദ്യം വിശ്വസിക്കാനായില്ല. നേരത്തെ പത്‌മശ്രീ ലഭിച്ചിരുന്നു. പത്‌മഭൂഷൻ ലഭിച്ചുവെന്ന് കേട്ടപ്പോൾ ആദ്യം ഷോക്കായിരുന്നു. പിന്നീട്, ഒരുപാട് സന്തോഷം തോന്നിയെന്നും...
സോഷ്യലിസത്തിന്റെ മണം; പെർഫ്യൂം പുറത്തിറക്കി സമാജ്‌വാദി പാർട്ടി
ലഖ്‌നൗ: യുപി തിരഞ്ഞെടുപ്പിന് മുന്നോടിയായി പെര്‍ഫ്യൂം പുറത്തിറക്കി സമാജ്‌വാദി പാര്‍ട്ടി. ചുവപ്പും പച്ചയും നിറത്തിലുള്ള ബോട്ടിലിലാണ് പെര്‍ഫ്യൂം പുറത്തിറക്കുന്നത്. എസ്‌പി നേതാവ് അഖിലേഷ് യാദവിന്റെ ചിത്രവും പാര്‍ട്ടി ചിഹ്‌നമായ സൈക്കിളും ബോട്ടിലിലുണ്ട്. കന്നൗഡ്...








































