പാർട്ടിയുടെ ഏറ്റവും മികച്ച പ്രകടനം ഇനിയും പുറത്തു വന്നിട്ടില്ല; ജെപി നഡ്ഡ
ന്യൂഡെല്‍ഹി: വിവിധ സംസ്‌ഥാനങ്ങളിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി മികച്ച പ്രകടനം തന്നെ കാഴ്‌ചവെക്കുമെന്ന് ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. പാർട്ടിയുടെ ഏറ്റവും മികച്ച പ്രകടനം ഇനിയും പുറത്തുവന്നിട്ടില്ലെന്നും സംഘടനാപരമായി അടിത്തട്ടില്‍ കെട്ടുറപ്പുണ്ടാക്കുന്ന...
വെള്ളപ്പൊക്കം; തമിഴ്‌നാട്ടിൽ സ്‌കൂളുകൾക്ക് അവധി
ചെന്നൈ: കനത്ത മഴയെ തുടര്‍ന്ന് സംസ്‌ഥാനത്തെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ സാഹചര്യത്തിൽ ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപേട്ട്, കാഞ്ചീപുരം എന്നീ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അടുത്ത രണ്ട് ദിവസം അവധിയായിരിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍....
കള്ളപ്പണം വെളുപ്പിക്കൽ; അനില്‍ ദേശ്‌മുഖിനെ ഇഡി കസ്‌റ്റഡിയില്‍ വിട്ടു
മുംബൈ: മഹാരാഷ്‍ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്‌മുഖിനെ ഇഡി കസ്‌റ്റഡിയില്‍ വിട്ടു. നവംബര്‍ 12 വരെ കസ്‌റ്റഡി അനുവദിച്ചുകൊണ്ട് മഹാരാഷ്‍ട്ര ഹൈക്കോടതിയാണ് ഉത്തരവിറക്കിയത്. ദേശ്‌മുഖിനെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടുകൊണ്ടുള്ള കഴിഞ്ഞ ദിവസത്തെ പ്രത്യേക...
ലഹരി മരുന്ന് കേസ്; ആര്യൻ ഖാനെ വീണ്ടും ചോദ്യം ചെയ്യും
മുംബൈ: ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ ആര്യൻ ഖാനെ വീണ്ടും ചോദ്യം ചെയ്യും. ഡെൽഹിയില്‍ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘം ആര്യൻ ഖാന് സമൻസയച്ചു. കൂട്ടുപ്രതികളായ അബ്ബാസ് മെർച്ചന്റ്, അച്ചിത് കുമാർ...
ഇന്ധന വില കുറച്ച് പഞ്ചാബ്; ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍
ചണ്ഡീഗഡ്: പെട്രോളിനും ഡീസലിനുമുള്ള മൂല്യവര്‍ധിത നികുതി കുറച്ച് പഞ്ചാബ് സർക്കാർ. പെട്രോളിന് പത്തും ഡീസലിന് അഞ്ചും രൂപയാണ് കുറച്ചത്. പുതുക്കിയ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ്...
അനുവാദമില്ലാതെ വെള്ളമെടുത്തു; ബിഹാറിൽ എഴുപതുകാരനെ തല്ലിക്കൊന്നു
ബിഹാർ: അനുവാദമില്ലാതെ ടാപ്പിൽ നിന്നും വെള്ളമെടുത്തതിന് ബിഹാറിൽ എഴുപതുകാരനെ തല്ലിക്കൊന്നു. വൈശാലി ജില്ലയിലെ സലേംപൂർ ഗ്രാമത്തിലാണ് അനുവാദമില്ലാതെ ഹാൻഡ് പമ്പ് ഉപയോഗിച്ചുവെന്ന് ആരോപിച്ച് വയോധികനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്.
"എൻെറ അച്ഛൻ കന്നുകാലികൾക്ക് പുല്ല് പറിക്കാനായി...
രാജ്യത്ത് വാക്‌സിൻ വിതരണം കുറയുന്നു; രണ്ട് ഡോസും എടുക്കാനായവര്‍ 34 കോടി മാത്രം
ഡെൽഹി: രാജ്യത്ത് വാക്‌സിൻ വിതരണം വൻ തോതില്‍ കുറയുന്നു. കഴിഞ്ഞ ആഴ്‌ച രണ്ട് കോടി 43 ലക്ഷം ഡോസ് മാത്രമാണ് വിതരണം ചെയ്‌തത്. കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ ഉയര്‍ന്ന വാക്‌സിൻ വിതരണം ഒക്‌ടോബർ...
ഗുജറാത്തില്‍ മൽസ്യ തൊഴിലാളികള്‍ക്ക് നേരെ പാക് വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു
ദ്വാരക: ഗുജറാത്ത് തീരത്ത് മൽസ്യ തൊഴിലാളികള്‍ക്ക് നേരെ പാക് അതിക്രമം. മൽസ്യ തൊഴിലാളികളുടെ ബോട്ടിന് നേരെ പാക് നാവികസേന വെടിവച്ചു. ബോട്ടിലെ ഒരു മൽസ്യ തൊഴിലാളി കൊല്ലപ്പെട്ടതായാണ് വിവരം.
ഗുജറാത്തിലെ ദ്വാരകയില്‍ നിന്ന് മൽസ്യബന്ധനത്തിന്...








































