ലഹരിപ്പാർട്ടി കേസ്; പുതിയ അന്വേഷണ സംഘം മുംബൈയിൽ
മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസ് അന്വേഷണം ഏറ്റെടുത്ത നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി)യുടെ പുതിയ അന്വേഷണ സംഘം മുംബൈയിൽ എത്തി. എന്നാൽ, സമീർ വാങ്കഡെയുടെ സഹായത്തോടെയാണ് അന്വേഷണം നടത്തുകയെന്ന് അന്വേഷണ ചുമതലയുള്ള...
ബിജെപിക്കാരെ തൊട്ടാൽ കണ്ണ് ചൂഴ്ന്നെടുക്കും, കൈ വെട്ടിമാറ്റും; ഭീഷണിയുമായി നേതാവ്
ന്യൂഡെൽഹി: കര്‍ഷകര്‍ക്ക് നേരെ ഭീഷണിയുമായി ബിജെപി എംപി അരവിന്ദ് ശര്‍മ. കഴിഞ്ഞ ദിവസം ഹരിയാന മുന്‍ മന്ത്രി മനീഷ് ഗ്രോവറെ കര്‍ഷകര്‍ തടഞ്ഞിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിലാണ് അരവിന്ദ് ശര്‍മയുടെ ഭീഷണി പ്രസംഗം. കാര്‍ഷിക...
സൗജന്യ റേഷൻ പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടി ഡെൽഹി
ന്യൂഡെൽഹി: സൗജന്യ റേഷൻ പദ്ധതി അടുത്ത ആറ് മാസത്തേക്ക് കൂടി നീട്ടിയതായി ഡെൽഹി സർക്കാർ. രാജ്യത്തെ പണപ്പെരുപ്പം അതിന്റെ ഉച്ചസ്‌ഥായിയിലാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരി മൂലം പലർക്കും ജോലി...
കള്ളപ്പണ കേസ്; അനിൽ ദേശ്‌മുഖിനെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു
മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്‌റ്റിലായ മുൻ മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ അനിൽ ദേശ്‌മുഖിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. 9 ദിവസം കൂടി കസ്‌റ്റഡിയിൽ വേണമെന്ന...
മുല്ലപ്പെരിയാർ വിഷയത്തിൽ ഡിഎംകെ സർക്കാർ കേരളവുമായി ഒത്തുകളിക്കുന്നു; പനീർസെൽവം
ചെന്നൈ: മുല്ലപ്പെരിയാർ ഡാമിൽ നിന്നും വെള്ളം ഒഴുക്കിവിടാൻ അനുവദിച്ച തമിഴ്‌നാട് സർക്കാരിനെതിരെ പ്രതിഷേധം ശക്‌തമാക്കി പ്രതിപക്ഷമായ അണ്ണാ ഡിഎംകെ. സുപ്രീം കോടതി വിധിയനുസരിച്ച് മുല്ലപ്പെരിയാറിലെ പരമാവധി ജലനിരപ്പ് 142 അടിയാണ് എന്നിരിക്കെ അതിനും...
വിഷമദ്യ ദുരന്തം; മൂന്നു ദിവസം കൊണ്ട് ബിഹാറില്‍ മരിച്ചത് 40 പേര്‍
പാറ്റ്‌ന: ബിഹാറില്‍ വിഷമദ്യം കഴിച്ച് ഇന്ന് നാല് പേര്‍ കൂടി മരിച്ചു. സമസ്‌തപുര്‍ ജില്ലയിലാണ് രണ്ട് സൈനികരടക്കം നാല് പേര്‍ മരിച്ചത്. ഇതോടെ വ്യാഴാഴ്‌ച മുതല്‍ മുസാഫര്‍പുര്‍, ഗോപാല്‍ഗഞ്ച്, ബേട്ടായിയ്യ ജില്ലകളിലുണ്ടായ വിഷ...
മോദിയുടെ വികസന വാഹനം റിവേഴ്‌സ് ഗിയറിലാണ് ഓടുന്നത്; പരിഹസിച്ച് രാഹുൽ
ന്യൂഡെൽഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസനം പിറകോട്ടാണ് സഞ്ചരിക്കുന്നതെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. രാജ്യത്ത് പാചകവാതക വില കുത്തനെ ഉയരുന്ന പശ്‌ചാത്തലത്തിൽ ആണ് രാഹുലിന്റെ പ്രതികരണം.
"ലക്ഷക്കണക്കിന് കുടുംബങ്ങള്‍ വിറകടുപ്പുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുകയാണ്....
മഹാരാഷ്‌ട്രയിലെ കോവിഡ് ആശുപത്രിയിൽ തീപിടുത്തം; 10 രോഗികൾ മരിച്ചു
മുംബൈ: മഹാരാഷ്‌ട്രയിലെ കോവിഡ് ആശുപത്രിയിൽ വൻ തീപിടുത്തം. 10 രോഗികൾ വെന്തുമരിച്ചു. അഹമ്മദ് നഗർ ജില്ലാ ആശുപത്രിയിൽ രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്. അപകടം നടക്കുമ്പോൾ 25 ഓളം പേർ ഐസിയുവിൽ...






































