ബിഹാർ വിഷമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 21 ആയി
പാറ്റ്ന: ബിഹാർ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി. ബെട്ടിയായിൽ 10 പേരും ഗോപാൽ ഗഞ്ചിൽ 11 പേരും ഇതുവരെ മരിച്ചു. ബിഹാറിൽ കഴിഞ്ഞ 11 ദിവസത്തിനിടെ ഉണ്ടാവുന്ന മൂന്നാമത്തെ മദ്യ...
സ്‌റ്റാലിനിൽ പ്രതീക്ഷ; അധികാരം പദവി മാത്രമല്ലെന്ന് തെളിയിച്ചതായി സൂര്യയും ജ്യോതികയും
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനെ അഭിനന്ദിച്ച് സിനിമാ താരങ്ങളായ സൂര്യയും ജ്യോതികയും. നരിക്കുറവര്‍, ഇരുളര്‍ തുടങ്ങിയ ആദിവാസി വിഭാഗങ്ങളില്‍പ്പെട്ട 282 പേര്‍ക്ക് പട്ടയവും ജാതി സര്‍ട്ടിഫിക്കറ്റും നല്‍കിയതിന് പിന്നാലെയാണ് അഭിനന്ദനം. ഗോത്ര...
24 മണിക്കൂറിൽ രാജ്യത്ത് 12,729 കോവിഡ് ബാധിതർ; 221 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 12,729 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 221 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡിനെ തുടർന്ന് മരിച്ചത്. അതേസമയം കഴിഞ്ഞ...
ദീപാവലി ആഘോഷം; പിന്നാലെ രാജ്യ തലസ്‌ഥാനത്ത് ഗുരുതര വായു മലിനീകരണം
ന്യൂഡെൽഹി: ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ രാജ്യ തലസ്‌ഥാനത്ത് വായുമലിനീകരണം രൂക്ഷം. ഡെൽഹിയിൽ മണിക്കൂറുകൾ കൊണ്ടാണ് മലിനീകരണ തോത് ഉയർന്ന് ഗുണനിലവാര സൂചിക ഗുരുതര സ്‌ഥിതിയായ 600ന് മുകളിലെത്തിയത്.
ദീപാവലി ആഘോഷങ്ങൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും,...
കേദാർനാഥ് സന്ദർശനം; ശങ്കരാചാര്യരുടെ പ്രതിമ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
ന്യൂഡെൽഹി: കേദാർനാഥ് സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദിഗുരു ശങ്കരാചാര്യരുടെ പ്രതിമ രാജ്യത്തിന് സമർപ്പിച്ചു. കേദാർനാഥ് ക്ഷേത്രത്തിലെ പൂജകളിൽ പങ്കെടുത്ത ശേഷമാണ് 12 അടി ഉയരമുള്ള ശങ്കരാചാര്യരുടെ പ്രതിമ അനാച്‌ഛാദനം ചെയ്‌തത്....
പശ്‌ചിമ ബംഗാൾ മന്ത്രി സുബ്രത മുഖർജി അന്തരിച്ചു
കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ മമത ബാനർജി സർക്കാരിൽ പഞ്ചായത്ത് വകുപ്പ് മന്ത്രിയായിരുന്ന മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് സുബ്രത മുഖർജി അന്തരിച്ചു. 75 വയസായിരുന്നു. നേരത്തെ ആൻജിയോപ്‌ളാസ്‌റ്റിക്ക് വിധേയനായ മുഖർജിയെ കടുത്ത ശ്വാസതടസത്തെ...
പ്രധാനമന്ത്രി ഇന്ന് കേദാർനാഥിൽ; വിവിധ പദ്ധതികൾ ഉൽഘാടനം ചെയ്യും
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേദാർനാഥ് സന്ദർശിക്കും. ആദി ഗുരു ശങ്കരാചാര്യരുടെ സമാധി പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും. കേദാർനാഥ് ക്ഷേത്രത്തിലും പ്രധാനമന്ത്രി മോദിയെത്തുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി അറിയിച്ചു.
2013ലെ ഉത്തരാഖണ്ഡ്...
സ്‌കൂട്ടറിൽ കൊണ്ടുപോയ പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും ദാരുണാന്ത്യം
ചെന്നൈ: പുതുച്ചേരിയിൽ സ്‌കൂട്ടറിൽ കൊണ്ടുപോവുകയായിരുന്നു പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു. കലൈയരശനും ഏഴ് വയസുകാരനായ മകൻ പ്രദീഷുമാണ് മരിച്ചത്. സംഭവ സ്‌ഥലത്തുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
പുതുച്ചേരിയിലെ കാട്ടുകുപ്പത്ത് കഴിഞ്ഞ ദിവസം...






































