കോവിഡിനെതിരായ പോരാട്ടം തുടരണം; പ്രധാനമന്ത്രി
ന്യൂഡെൽഹി: കോവിഡിനെതിരായ പോരാട്ടം തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാം ഡോസ് വാക്‌സിൻ വിതരണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ജനങ്ങൾക്ക് വാക്‌സിൻ നൽകേണ്ട ചുമതല മുഖ്യമന്ത്രിമാർക്കുണ്ടെന്ന് പ്രധാനമന്ത്രി...
യോഗി ഇസ്‌ലാമിക ലോകത്തിന് വെല്ലുവിളി, അഖിലേഷിന് ഐഎസ്‌ഐ സഹായം; ബിജെപി നേതാവ്
ലക്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇസ്‌ലാമിക് ലോകത്തിന് വെല്ലുവിളിയായി മാറിയിരിക്കുന്നെന്ന് പ്രമുഖ ബിജെപി നേതാവ് സ്വരൂപ് ശുക്ള. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന് ഇസ്‌ലാമുകളില്‍ നിന്ന് പിന്തുണയും, ഐഎസ്ഐയില്‍...
വാക്‌സിൻ എടുക്കാത്തവർക്ക് വീടുകളിലെത്തി നൽകുമെന്ന് പ്രധാനമന്ത്രി
ഡെൽഹി: രാജ്യത്ത് രണ്ട് ഡോസ് വാക്‌സിൻ എടുക്കാത്തവർക്ക് വീടുകളിലെത്തി വാക്‌സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കും. വാക്‌സിനേഷൻ എല്ലാവരിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു.
ക്യാമ്പുകളിലോ ആശുപത്രികളിലോ...
ആധാര്‍ ദുരുപയോഗം; ഒരു കോടി രൂപ വരെ പിഴ ചുമത്താം
ന്യൂഡെല്‍ഹി: ആധാര്‍ ദുരുപയോഗം ചെയ്‌താൽ യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിക്ക് നടപടിയെടുക്കാൻ അധികാരം നൽകി ഉത്തരവ്. നിയമം ലംഘിച്ചാൽ നടപടിയെടുക്കാനും ഒരു കോടി രൂപ വരെ പിഴ ചുമത്താനും നിയമനിര്‍മാണ ഉദ്യോഗസ്‌ഥരെ നിയമിക്കുന്നതിന് യുണിക്...
കോവാക്‌സിൻ; ലോകാരോഗ്യ സംഘടനയുടെ ഉപയോഗാനുമതി ഇന്ന് ലഭിച്ചേക്കും
ന്യൂഡെല്‍ഹി: ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിനായ കോവാക്‌സിന് വിദേശ രാജ്യങ്ങളില്‍ അടിയന്തര ഉപയോഗാനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്നുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര ഉപദേശക സമിതിയായ ടെക്‌നിക്കല്‍ അഡൈ്വസറി...
പ്രധാനമന്ത്രിക്ക് ആർദ്രമായൊരു ഹൃദയം ഉണ്ടാവട്ടെ; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: നികുതിയുടെ പേരിൽ കേന്ദ്രസർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു എന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ദീപാവലി സമയത്ത് പണപ്പെരുപ്പം റെക്കോർഡ് ഉയരത്തിൽ എത്തിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമർശനം.
"ദീപാവലിയാണ്....
ഉപതിരഞ്ഞെടുപ്പ്; ബിജെപിക്കെതിരെ അഭയ് ചൗതാലക്ക് വിജയം
ഹരിയാന: കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് എംഎല്‍എ സ്‌ഥാനം രാജിവെച്ച ഐഎന്‍എല്‍ഡി നേതാവ് അഭയ് ചൗതാലക്ക് ഉപതിരഞ്ഞെടുപ്പില്‍ വിജയം. ഹരിയാനയിലെ സിര്‍സ ജില്ലയിലെ ഏല്‍നാബാദ് മണ്ഡലത്തില്‍ നിന്നും ബിജെപിയുടെ ഗോപിന്ദ്...
ആരാധനാ മന്ദിരങ്ങളിലേക്ക് സൗജന്യയാത്ര; ഗോവൻ ഗോദയിൽ എഎപിയുടെ 18ആം അടവ്
പനാജി: മോദി-അമിത്‌ഷാ തന്ത്രങ്ങളെ മറ്റൊരുതരത്തിൽ സമർഥമായി ഉപയോഗിക്കുന്ന എഎപിയെ കുരുക്കാനുള്ള വഴികൾക്ക് എൻഡിഎ നേതാക്കൾ തലപുകക്കുന്ന സമയത്തിതാ പുതുതന്ത്രവുമായി വീണ്ടും എഎപി. മതവിശ്വാസികളായ വോട്ടർമാരെ കയ്യിലെടുക്കാൻ ഗോവയിലെ തിരഞ്ഞെടുപ്പ് ഗോദയിൽ ചിലവ് കുറഞ്ഞ...






































