കശ്‌മീരി മുസ്‌ലിമുകളെ ആക്രമിക്കാൻ ആഹ്വാനം; ബിജെപി നേതാവിനെതിരെ കേസ്
ശ്രീനഗർ: കശ്‌മീരി മുസ്‌ലിമുകൾക്ക് എതിരായ അപകീർത്തികരമായ പരാമർശത്തില്‍ ബിജെപി നേതാവിനെതിരെ കേസ് എടുത്ത് ജമ്മുകശ്‌മീർ പോലീസ്. ബിജെപി മുതിര്‍ന്ന നേതാവ് വിക്രം റൺദ്ദാവയ്‌ക്ക് എതിരെയാണ് എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്.
ടി-20 ലോകകപ്പിലെ പാകിസ്‌ഥാന്റെ വിജയ...
ഉപതിരഞ്ഞെടുപ്പ്; ബംഗാളില്‍ വിജയമുറപ്പിച്ച് തൃണമൂല്‍, മധ്യപ്രദേശിൽ ബിജെപി, രാജസ്‌ഥാനിൽ കോണ്‍ഗ്രസ്
ന്യൂഡെൽഹി: ഒക്‌ടോബർ 30ന് ഉപതിരഞ്ഞെടുപ്പ് നടന്ന 13 സംസ്‌ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തിലേയും 3 ലോക്‌സഭാ, 29 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. പശ്‌ചിമ ബംഗാളിലെ 4 നിയമസഭാ മണ്ഡലങ്ങളിൽ വ്യക്‌തമായ ലീഡുമായി...
പുനീത് രാജ്കുമാറിന്റെ പേരിൽ ചെടി നട്ട് നടന്‍ വിശാല്‍
ചെന്നൈ: അന്തരിച്ച സൂപ്പര്‍സ്‌റ്റാര്‍ പുനീത് രാജ്കുമാറിനോടുള്ള ആദര സൂചകമായി പുനീതിന്റെ പേരില്‍ ചെടി നട്ട് നടന്‍ വിശാല്‍. ഗ്രീന്‍ ഇന്ത്യ ചാലഞ്ചിന്റെ ഭാഗമായി നട്ട ചെടിക്ക് ‘ശ്രീ പുനീത് രാജ്കുമാര്‍’ എന്നാണ് പേര്...
എൻസിപി നേതാവ് അജിത്ത് പവാറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാറിന്റെ 1400 കോടി രൂപയിലേറെ വില മതിക്കുന്ന ബിനാമി സ്വത്തുകള്‍ കണ്ടുകെട്ടി. ആദായനികുതി വകുപ്പിന്റെ ബിനാമി പ്രോപ്പര്‍ട്ടി വിങ്ങാണ് സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടിയത്. കഴിഞ്ഞ മാസം അജിത്...
ലഖിംപൂര്‍ ഖേരി; കിസാന്‍ സ്‌മൃതി ദിവസ് ആചരിക്കാൻ സമാജ്‌വാദി പാര്‍ട്ടി
ലഖ്‌നൗ: യുപി തിരഞ്ഞെടുപ്പില്‍ ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല രാഷ്‌ട്രീയ ആയുധമാക്കാന്‍ ലക്ഷ്യമിട്ട് സമാജ്‌വാദി പാര്‍ട്ടി. എല്ലാമാസവും മൂന്നാം തീയതി 'ലഖിംപൂര്‍ കിസാന്‍ സ്‌മൃതി ദിവസ്' ആചരിക്കാനാണ് പാര്‍ട്ടി ആഹ്വാനം. ഒക്‌ടോബര്‍ മൂന്നാം...
കള്ളപ്പണം വെളുപ്പിക്കല്‍; അനിൽ ദേശ്‌മുഖ് അറസ്‌റ്റിൽ
മുംബൈ: മഹാരാഷ്‍ട്ര മുന്‍ ആഭ്യന്ത്രമന്ത്രി അനില്‍ ദേശ്‌മുഖിനെ അറസ്‌റ്റ് ചെയ്‌തു. ആഭ്യന്തര മന്ത്രിയായിരിക്കെ നടത്തിയ കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്‌റ്റ്. ചൊവ്വാഴ്‌ച...
രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു; 24 മണിക്കൂറിൽ 10,423 രോഗബാധിതർ
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 10,423 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഈ വർഷം ഫെബ്രുവരിയിലെ രണ്ടാം ആഴ്‌ചക്ക് ശേഷം രാജ്യത്ത് റിപ്പോർട് ചെയ്‌ത ഏറ്റവും കുറഞ്ഞ കണക്കുകളാണിത്. കൂടാതെ കഴിഞ്ഞ...
കാർബൺ പുറന്തള്ളൽ ഇല്ലാതാക്കും; കാലാവസ്‌ഥാ ഉച്ചകോടിയിൽ മോദിയുടെ ‘പഞ്ചാമൃതം’
ഗ്‍ളാസ്‌ഗോ: രാജ്യത്തെ കാർബൺ പുറന്തള്ളൽ പൂർണമായി ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2070ഓടെ കാർബൺ പുറന്തള്ളൽ നെറ്റ് സീറോ (പുറന്തള്ളലും അന്തരീക്ഷത്തിൽ നിന്ന് ഒഴിവാക്കലും സമമാക്കൽ) ആകുമെന്നാണ് പ്രഖ്യാപനം. സ്‍കോട്‍ലാൻഡിലെ ഗ്‍ളാസ്‌ഗോയിൽ നടക്കുന്ന ആഗോള...






































