Sun, Aug 30, 2026
40 C
Dubai

വിവാദങ്ങൾ മുറുകുന്നു, കുരുക്കിലാക്കി വാങ്കഡെ; പരാതിപ്പെട്ടാൽ അന്വേഷണം

മുംബൈ: നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മുംബൈ സോൺ മേധാവി സമീർ വാങ്കഡെയുടെ ജാതി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ആരോപണം ഉയരുന്നതിനിടെ വാങ്കഡെയുടെ വീട് സന്ദർശിച്ച് ദേശീയ പട്ടികജാതി കമ്മീഷൻ. സന്ദർശനം നടത്തിയ പട്ടികജാതി കമ്മീഷൻ...

ബിജെപി എന്ന വൈറസിനുള്ള വാക്‌സിനാണ് മമതാ ബാനർജി; തൃണമൂൽ നേതാവ്

അഗർത്തല: ബിജെപി എന്ന വൈറസിനുള്ള വാക്‌സിന്‍ മമതാ ബാനര്‍ജി മാത്രമാണെന്ന് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി എംപി. ത്രിപുരയില്‍ ഇടത്-വലത് മുന്നണികളെ തകര്‍ക്കുമെന്നും ബംഗാളില്‍ സംഭവിച്ചത് ത്രിപുരയില്‍ ആവര്‍ത്തിക്കുമെന്നും അദ്ദേഹം...

ഡെൽഹി സർവകലാശാല വിഡി സവർക്കറുടെ പേരിൽ പുതിയ കോളേജ് ആരംഭിക്കുന്നു

ന്യൂഡെൽഹി: രാജ്യത്തെ പ്രമുഖ വിദ്യഭ്യാസ സ്‌ഥാപനമായ ഡെൽഹി സർവകലാശാല ആർഎസ്എസ് നേതാവ് വിഡി സവർക്കറുടെ പേരിൽ പുതിയ കോളേജ് ആരംഭിക്കുന്നു. ബിജെപി അധികാരത്തിൽ എത്തിയ ശേഷം രാജ്യമെമ്പാടും നടപ്പാക്കുന്ന നയത്തിന്റെ ഭാഗമായാണ് നടപടി. ഇതിന്...

ഉത്തരാഖണ്ഡിലെ ബസ് അപകടത്തിൽ മരിച്ചവർക്ക് ധനസഹായം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. രണ്ട് ലക്ഷം രൂപ നൽകുമെന്നാണ് പ്രഖ്യാപനം. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്ന് കേന്ദ്രം അറിയിച്ചു. ഉത്തരാഖണ്ഡിലെ വികാസ് നഗറിൽ ബസ്...

വാക്‌സിനേഷൻ കുറവുള്ള ജില്ലകളിൽ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിനേഷൻ കുറവുള്ള ജില്ലകളിൽ കളക്‌ടർമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്‌സിനേഷൻ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആദ്യ ഡോസ് 50 ശതമാനത്തിൽ കുറവുള്ളതും രണ്ടാം ഡോസ് വാക്‌സിൻ വിതരണത്തിലും...

ദീപാവലി ആഘോഷം; 14 ജില്ലകളിൽ പടക്കങ്ങൾ നിരോധിച്ച് ഹരിയാന സർക്കാർ

ചണ്ഡീഗഡ്: ദീപാവലിക്ക് മുന്നോടിയായി ഡെൽഹിക്ക് സമീപമുള്ള 14 ജില്ലകളില്‍ പടക്കങ്ങളുടെ വില്‍പന നിരോധിച്ച് ഹരിയാന സര്‍ക്കാര്‍. ഇന്ന് പുറത്തുവിട്ട വിജ്‌ഞാപനത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്‌തമാക്കിയത്. ഓണ്‍ലൈന്‍ വഴിയുള്ള പടക്കങ്ങളുടെ കച്ചവടവും സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. പടക്കം...

ത്രിപുരയിലെ വർഗീയ ആക്രമണം; ഹൈക്കോടതി റിപ്പോർട് തേടി

ഗുവാഹത്തി: സംസ്‌ഥാനത്ത് ന്യൂനപക്ഷങ്ങൾക്ക് നേരെ നടന്ന അതിക്രമങ്ങളെ കുറിച്ച് റിപ്പോർട് തേടി ത്രിപുര ഹൈക്കോടതി. നവംബർ 10നകം റിപ്പോർട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. വിശ്വഹിന്ദു പരിഷത്തും (വിഎച്ച്‌പി) അനുബന്ധ സംഘടനകളും നടത്തിയ ഹുങ്കാർ റാലിയോടനുബന്ധിച്ച്...

കേരള ഹൗസില്‍ ഡിവൈഎഫ്‌ഐ യോഗം; അനുമതി നല്‍കിയിട്ടില്ലെന്ന് റെസിഡന്റ്‌ കമ്മീഷണര്‍

ന്യൂഡെൽഹി: ഡെൽഹി കേരള ഹൗസില്‍ ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി യോഗം ചേരാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് റെസിഡന്റ്‌ കമ്മീഷണര്‍ സൗരഭ് ജയിന്‍. ചട്ടം മറികടന്നാണ് ഡിവൈഎഫ്‌ഐക്ക് കോണ്‍ഫറന്‍സ് ഹാള്‍ അനുവദിച്ചതെന്ന ആരോപണത്തിനിടെയാണ് വിശദീകരണം. കേരള ഹൗസിലെ ഔദ്യോഗിക...
- Advertisement -