Sun, Aug 30, 2026
36 C
Dubai

മോദി-മാർപാപ്പ കൂടിക്കാഴ്‌ച ഇന്ന്

വത്തിക്കാൻ: ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തും. സെന്റ് പീറ്റേഴ്‌സ് ബസലിക്കക്ക് സമീപം വത്തിക്കാൻ പാലസിൽ ഇന്ത്യൻ സമയം ഉച്ചക്ക് 12 മണിയോടെയാകും...

ഇന്ധന വില ഇന്നും വർധിപ്പിച്ചു

ഡെൽഹി: രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു. പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു. ഇന്ന് കൂട്ടിയത് ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 111 രൂപ...

രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടി

ഡെൽഹി: രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടി. നവംബർ 30 വരെ വിലക്ക് നീട്ടി ഡിജിസിഎയുടെ സർക്കുലർ പുറത്തിറങ്ങി. ചരക്കുനീക്കത്തിന് തടസമില്ല. ഇതിന് പുറമേ വിവിധ രാജ്യങ്ങളുമായുള്ള ധാരണയുടെ അടിസ്‌ഥാനത്തിൽ നടത്തുന്ന വിമാന...

ലഹരികേസിലെ കോഴ; സമീർ വാങ്കഡെയുടെ കുരുക്ക് മുറുകുന്നു

ന്യൂഡെൽഹി: ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട കൈക്കൂലി ആരോപണത്തിൽ എൻസിബി സോണൽ മേധാവി സമീർ വാങ്കഡെയുടെ കുരുക്ക് മുറുകുന്നു. ആര്യൻ ഖാനെ കേസിൽ നിന്ന് ഒഴിവാക്കാൻ പിതാവായ ഷാരൂഖ് ഖാനോട് 25...

യുപിയിൽ ഇത്തവണ അഖിലേഷ് അധികാരം നേടും; ലാലു പ്രസാദ് യാദവ്

പട്‌ന: യുപിയിൽ ഉടൻ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർടി നേതാവ് അഖിലേഷ് യാദവ് വിജയിച്ച് അധികാരം നേടുമെന്ന് വ്യക്‌തമാക്കി ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. കൂടാതെ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി...

ജാമ്യ ബോണ്ടിൽ ഒപ്പ് വച്ചത് ജൂഹി ചൗള; ആര്യൻ നാളെ പുറത്തിറങ്ങും

ന്യൂഡെൽഹി: ലഹരിപ്പാർട്ടി കേസിൽ അറസ്‌റ്റിലായ ആര്യൻ ഖാന് വേണ്ടി ഒരു ലക്ഷം രൂപയുടെ ജാമ്യ ബോണ്ടിൽ ഒപ്പ് വച്ചത് ബോളിവുഡ് താരം ജൂഹി ചൗള. മുംബൈ സെഷൻസ് കോടതിയിൽ എത്തിയാണ് ജൂഹി ജാമ്യ...

അച്ഛനെ പോലെ മകനും; പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ ദാനം ചെയ്‌തു

ബെംഗളൂരു: അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ ദാനം ചെയ്‌തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അഭിനയവും ഒരുമിച്ച് തന്നെ കൊണ്ടുപോയിരുന്ന വ്യക്‌തിയാണ്‌ പുനീത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50...

റിലീസ് ഓർഡർ എത്തിയില്ല; ആര്യൻ ഇന്നും ജയിലിൽ തുടരും

മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസിൽ ജാമ്യം ലഭിച്ച ആര്യൻ ഖാൻ ഇന്നും ജയിലിൽ തുടരും. വൈകിട്ട് അഞ്ചര മണിക്കുള്ളിൽ ജാമ്യ നടപടികൾ പൂർത്തീകരിക്കാൻ ആര്യന്റെ അഭിഭാഷകർക്ക് സാധിക്കാത്തതാണ് മോചനം നീളാൻ കാരണം....
- Advertisement -