Sun, Aug 30, 2026
36 C
Dubai

പ്രവാസികൾക്ക് തിരിച്ചടി; വീണ്ടും നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കേന്ദ്രം

ന്യൂഡെൽഹി: ഗൾഫിൽ നിന്ന് അടിയന്തര ആവശ്യങ്ങൾക്ക് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ നാട്ടിലേക്ക് വരാൻ അനുവദിച്ചിരുന്ന ഇളവ് നിർത്തലാക്കി കേന്ദ്രസർക്കാർ. എല്ലാ യാത്രക്കാരും എയർ സുവിധയിൽ പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണമെന്നാണ് നിർദ്ദേശം....

മാദ്ധ്യമങ്ങളിൽ അനാവശ്യ പ്രസ്‌താവനകൾ നടത്തരുത്; ആര്യൻ ഖാനോട് കോടതി

മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിക്കിടെ അറസ്‌റ്റിലായ ആര്യൻ ഖാന്റെ ജാമ്യവ്യവസ്‌ഥകൾ പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര ഹൈക്കോടതി. ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്നും ഇതേ തുകക്ക് ഒന്നോ അതിലധികമോ ആൾ ജാമ്യവും വേണമെന്നും കോടതി വ്യക്‌തമാക്കി....

നവാബ് മാലിക്ക് പറഞ്ഞത് പച്ചക്കള്ളം; പ്രതികരിച്ച് സമീർ വാങ്കഡെ

മുംബൈ: മഹാരാഷ്‍ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിനെതിരെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്‌ടര്‍ സമീര്‍ വാങ്കഡെ. ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി സംഘടിപ്പിച്ചവരില്‍ ഒരാളായ കാഷീഫ് ഖാനെ വാങ്കഡെ അറസ്‌റ്റ്...

വിദ്യാർഥിയെ തലകീഴായി തൂക്കിയിട്ടു; പ്രിൻസിപ്പൽ അറസ്‌റ്റിൽ

ന്യൂഡെൽഹി: മുകളിലത്തെ നിലയിൽ നിന്നും രണ്ടാം ക്‌ളാസ് വിദ്യാർഥിയെ കാലിൽ പിടിച്ച് തലകീഴായി തൂക്കിയിട്ട സംഭവത്തിൽ പ്രിൻസിപ്പൽ അറസ്‌റ്റിൽ. ഉത്തർപ്രദേശിലെ മിർസാപൂരിലുള്ള സ്‌കൂളിലാണ് സംഭവം നടന്നത്. രണ്ടാം ക്‌ളാസ് വിദ്യാർഥിയായ സോനു യാദവ്...

രജനികാന്തിനെ ശസ്‌ത്രക്രിയക്ക് വിധേയനാക്കി; ആരോഗ്യനിലയിൽ പുരോഗതി

ചെന്നൈ: തെന്നിന്ത്യൻ താരം രജനികാന്തിനെ ശസ്‌ത്രക്രിയക്ക് വിധേയനാക്കി. കരോട്ടിഡ് ആർട്ടറി റിവാസ്‌കുലറൈസേഷൻ എന്ന ശസ്‌ത്രക്രിയയാണ് നടത്തിയതെന്നും അദ്ദേഹം സുഖം പ്രാപിച്ചുവരുന്നതായും കാവേരി ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. ഏതാനും ദിവസങ്ങൾക്കകം താരം...

ജി20 ഉച്ചകോടി; പ്രധാനമന്ത്രി റോമിൽ, നാളെ മാർപാപ്പയുമായി കൂടിക്കാഴ്‌ച

റോം: ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി റോമിലെത്തി. നാളെ മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തുമെന്നാണ് വിവരം. ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, എകെ ഗുജ്‌റാൾ, എബി വാജ്‌പേയ് എന്നിവർക്ക് ശേഷം വത്തിക്കാനിൽ എത്തി മാർപാപ്പയെ...

ലളിത്പൂരിൽ മരിച്ച കർഷകരുടെ കുടുംബങ്ങളെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി

യുപി: ലളിത്പൂരിൽ കുഴഞ്ഞു വീണു മരിച്ച കർഷകരുടെ കുടുംബങ്ങളെ സന്ദർശിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാസവളം വാങ്ങാൻ വരി നിൽക്കവെയാണ് കർഷകർ കുഴഞ്ഞു വീണത്. കർഷകർക്ക് എല്ലാ പിന്തുണയും വാഗ്‌ദാനം...

രജനികാന്തിന്റെ ആരോഗ്യനില തൃപ്‌തികരം; അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്ന് കുടുംബം

ചെന്നൈ: ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ രജനികാന്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് വ്യക്‌തമാക്കി കുടുംബാംഗങ്ങൾ. താരത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെന്നും, അവ വിശ്വസിക്കരുതെന്നും അദ്ദേഹത്തിന്റെ ടീം അറിയിച്ചു. 70കാരനായ താരത്തിന്റെ...
- Advertisement -