ബിജെപി നേതാക്കളുമായി കൂടിക്കാഴ്‌ച; ബാബ അമന്‍ സിംഗിനെ തള്ളി നിഹാംഗ്
ജലന്ദര്‍: ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്‌ചക്ക് പിന്നാലെ ബാബ അമന്‍ സിംഗിനെ ബഹിഷ്‌കരിച്ച് നിഹാംഗ് വിഭാഗം. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറുമായുള്ള ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. കൂടിക്കാഴ്‌ച സംബന്ധിച്ച് അന്വേഷണം വേണമെന്നും...
’62 കോടി മനുഷ്യര്‍ക്ക് ഒരു ഡോസ് പോലും ലഭിച്ചിട്ടില്ല, ആഘോഷമെന്തിന്’; സിദ്ധരാമയ്യ
ഡെൽഹി: രാജ്യത്ത് 21 ശതമാനം പേർക്ക് മാത്രമേ പൂർണമായും വാക്‌സിൻ ലഭിച്ചിട്ടുള്ളൂ എന്നിരിക്കേ ബിജെപി എങ്ങനെയാണ് 100 കോടി വാക്‌സിനേഷന്റെ വിജയാഘോഷം നടത്തുന്നത് എന്ന് സിദ്ധരാമയ്യ. കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ...
രാജ്യത്തുടനീളം കമ്മ്യൂണിറ്റി കിച്ചണുകൾ; ഹരജി അടിയന്തരമായി പരിഗണിക്കും
ഡെൽഹി: പട്ടിണിയും പോഷകാഹാരക്കുറവും നേരിടാൻ രാജ്യത്തുടനീളം കമ്മ്യൂണിറ്റി കിച്ചണുകൾ സ്‌ഥാപിക്കുന്നതിനുള്ള പദ്ധതി രൂപീകരിക്കണമെന്ന ഹരജി സുപ്രീം കോടതി അടിയന്തരമായി പരിഗണിക്കും. ഒക്‌ടോബർ 27നാണ് ഹരജി പരിഗണിക്കുക.
രാജ്യത്തെ കോവിഡ് സാഹചര്യം കൂടി കണക്കിലെടുക്കുമ്പോൾ പ്രശ്‌നം...
മുംബൈയിലെ ആഡംബര അപ്പാര്‍ട്ട്മെന്റിൽ തീപിടുത്തം; ഒരു മരണം
മുംബൈ: നഗരത്തിലെ ആഡംബര അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടുത്തത്തിൽ ഒരാൾ മരിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടിയയാളാണ് മരിച്ചതെന്നാണ് സൂചന. നിരവധി പേര്‍ കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് വിവരം. മുംബൈ ലാല്‍ബാഗിലെ വണ്‍...
മത പരിവര്‍ത്തനം നടത്തിയാൽ തലവെട്ടണമെന്ന് ഹിന്ദുത്വ നേതാവ്; കേട്ടിരുന്ന് ബിജെപി
ന്യൂഡെല്‍ഹി: ക്രിസ്‌തുമത വിശ്വാസികളുടെ തലവെട്ടണമെന്ന് ഹിന്ദുത്വ നേതാവ് പര്‍മാത്‌മാനന്ദ. ചത്തീസ്ഗഡിലെ സര്‍ഗുജ ജില്ലയില്‍ ഒരു പ്രതിഷേധ റാലിയില്‍ സംസാരിക്കവേ ആയിരുന്നു പര്‍മാത്‌മാനന്ദയുടെ പരാമര്‍ശം. മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഉൾപ്പടെ പങ്കെടുത്ത റാലിയിലായിരുന്നു ആക്രോശം....
ജീവിക്കുന്നത് ഒരു ചാണക ഭരണത്തിന് കീഴിൽ; ആഞ്ഞടിച്ച് മഹുവ മൊയ്‌ത്ര
ന്യൂഡെല്‍ഹി: ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച് ആര്‍എസ്എസ് സംഘടിപ്പിച്ച അവലോകന യോഗത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പങ്കെടുത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ എംപി മഹുവ മൊയ്‌ത്ര. വിദ്യാഭ്യാസ നയം സംബന്ധിച്ച് പാര്‍ലമെന്റിലോ സംസ്‌ഥാനങ്ങളുമായോ...
ഐസ്‌ക്രീമിൽ മദ്യം കലർത്തി വിൽപന; പാർലർ പൂട്ടിച്ചു
കോയമ്പത്തൂർ: തമിഴ്‌നാട് കോയമ്പത്തൂരിൽ ഐസ്‌ക്രീമിൽ മദ്യം കലർത്തി വിൽപന നടത്തിയ കട പൂട്ടിച്ചു. പാപനായ്‌ക്കർ പാളയത്ത് പ്രവർത്തിച്ചിരുന്ന റോളിംഗ് ഡോ കഫെ എന്ന സ്‌ഥാപനമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പൂട്ടിച്ചത്. പരിശോധനയിൽ പലതരം...
രാജ്യത്ത് കോവിഡ് നിരക്കിൽ കുറവ്; 15,786 പുതിയ രോഗികൾ
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 15,786 പുതിയ കോവിഡ് ബാധ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ 8,733 കേസുകളും റിപ്പോർട് ചെയ്‌തിരിക്കുന്നത് കേരളത്തിൽ നിന്നാണ്. ഇന്ത്യയിലെ സജീവ കേസുകളുടെ...







































