Mon, Aug 31, 2026
41 C
Dubai

ചെന്നിത്തലയ്‌ക്ക് തിരഞ്ഞെടുപ്പ് ചുമതല നൽകിയേക്കും; ഹൈക്കമാൻഡ് പ്രഖ്യാപനം ഉടൻ

ന്യൂഡെൽഹി: രമേശ് ചെന്നിത്തലയ്‌ക്ക് തിരഞ്ഞെടുപ്പ് ചുമതല നൽകാനൊരുങ്ങി കോൺഗ്രസ് ഹൈക്കമാൻഡ്. ഗുജറാത്തിലും പഞ്ചാബിലുമാണ് ചെന്നിത്തലയെ പരിഗണിക്കുന്നത്. എഐസിസി പുനഃസംഘടനയിൽ കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് നടപടി. ഇത് സംബന്ധിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി...

സിപിഎം കേന്ദ്ര കമ്മിറ്റി ഇന്ന് മുതൽ

ന്യൂഡെൽഹി: കണ്ണൂരിൽ നടക്കാനിരിക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്‌ട്രീയ പ്രമേയത്തിന് അന്തിമരൂപം നൽകാൻ മൂന്ന് ദിവസത്തെ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡെൽഹിയിൽ തുടങ്ങും. കോവിഡ് വ്യാപനത്തിന് ശേഷം...

95 ശതമാനം ഇന്ത്യക്കാര്‍ക്കും പെട്രോള്‍ ആവശ്യമില്ലെന്ന് യുപി മന്ത്രി

ലഖ്‌നൗ: രാജ്യത്തെ 95 ശതമാനം ആളുകള്‍ക്കും പെട്രോള്‍ ആവശ്യമില്ലെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ഉപേന്ദ്ര തിവാരി. നാല് ചക്ര വാഹനം ഉപയോഗിക്കുന്നവര്‍ മാത്രമാണ് പെട്രോള്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് രാജ്, കായികം, യുവജനക്ഷേമകാര്യ...

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡിഎ) വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. മൂന്ന് ശതമാനമാണ് വർധന. 2021 ജൂലായ് മുതൽ വർധനവ് പ്രാബല്യത്തിൽ വരും. ഇതോടെ ക്ഷാമബത്ത 28 ശതമാനത്തിൽ...

ഷാരൂഖിന്റെ വീട്ടിൽ നടന്നത് റെയ്‌ഡ്‌ അല്ലെന്ന് എൻസിബി

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ വസതിയായ ‘മന്നത്തിൽ’ നടന്നത് റെയ്‌ഡ്‌ അല്ലെന്ന് നാർക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി). ചില പേപ്പര്‍ വര്‍ക്കുകള്‍ക്ക് വേണ്ടിയാണ് ഷാരൂഖിന്റെ വീട്ടില്‍ പോയതെന്നാണ് എന്‍സിബിയുടെ പ്രതികരണം. ഷാരൂഖിന് നോട്ടീസ്...

ഉത്തരാഖണ്ഡിൽ മരണം 64 ആയി; 11 പേരെ കാണാതായി

ഡെൽഹി: ഉത്തരാഖണ്ഡ് മഴക്കെടുതി മൂലം മരിച്ചവരുടെ എണ്ണം 64 ആയി. 11 പേരെ കാണാതായി. പ്രദേശത്തുണ്ടായ ദുരന്തത്തിൽ വിനോദ സഞ്ചാരികളാരും മരിച്ചിട്ടില്ലെന്ന് അമിത് ഷാ അറിയിച്ചു. ദുരന്ത മേഖലയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി...

‘ഗതാഗതം തടസപ്പെടുത്തി സമരം ചെയ്യാൻ കർഷകർക്ക് അവകാശമില്ല’; വിമർശിച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: റോഡ് തടഞ്ഞുള്ള കര്‍ഷക സമരത്തിനെ വിമർശിച്ച് സുപ്രീം കോടതി. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയാന്‍ എന്ത് അവകാശമാണുള്ളതെന്ന് സംയുക്‌ത കിസാന്‍ മോര്‍ച്ചയോട് കോടതി ചോദിച്ചു. കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ റോഡ് ഉപരോധിക്കുന്നത്...

ബോളിവുഡ് താരം ഷാറുഖിന്റെ വീട്ടിൽ എൻസിബി റെയ്‌ഡ്‌

മുംബൈ: ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാന്റെ വസതിയായ ‘മന്നത്തിൽ’ നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) റെയ്‌ഡ്‌ നടത്തിയതായി റിപ്പോർട്. ലഹരിക്കേസിൽ ഈ മാസം ആദ്യം അറസ്‌റ്റിലായ മകൻ ആര്യൻ ഖാനെ ഷാറൂഖ് ഖാൻ...
- Advertisement -