Mon, Aug 31, 2026
41 C
Dubai

രാഹുൽ ഗാന്ധിക്ക് മയക്കുമരുന്ന് മാഫിയ ബന്ധമെന്ന് ബിജെപി; പ്രതിഷേധം

ബംഗളുരു: കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി മയക്കുമരുന്ന്​ കച്ചവടക്കാരനാണെന്ന് ബിജെപി.​ ഉപതിരഞ്ഞെടുപ്പ്​ പ്രചാരണ പരിപാടിക്കിടെ കർണാടക ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീലാണ് പ്രസ്‌താവന നടത്തിയത്. ഇതിനെതിരെ കോൺഗ്രസ്​ പ്രതിഷേധവുമായി രംഗത്തെത്തി. മയക്കുമരുന്നിന് അടിമയായ...

ഉത്തരാഖണ്ഡില്‍ മഴയ്‌ക്ക്‌ ശമനം; മരണ സംഖ്യ 48 ആയി

ഡെൽഹി: ഉത്തരാഖണ്ഡില്‍ കനത്ത മഴയ്‌ക്ക്‌ ശമനം. മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 48 ആയി. നൂറോളം പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ആയിരത്തിലധികം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. മഴ കുറഞ്ഞ സാഹചര്യത്തില്‍ കേദാര്‍നാഥ്...

കസ്‌റ്റഡി കൊലപാതക ഇരയുടെ കുടുംബത്തെ കാണുന്നതിൽ നിന്ന് പ്രിയങ്കയെ തടഞ്ഞ് യുപി പോലീസ്

ലഖ്‌നൗ: പോലീസ് കസ്‌റ്റഡിയിൽ മരിച്ചയാളുടെ കുടുംബത്തെ സന്ദർശിക്കുന്നതിൽ നിന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ഉത്തർപ്രദേശ് പോലീസ് തടഞ്ഞു. ആഗ്രയിലേക്ക് പോകുന്നതിനിടെയാണ് പ്രിയങ്കയെ തടഞ്ഞത്. "എനിക്ക് ആഗ്രയിലേക്ക് പോകാൻ കഴിയില്ലെന്ന് അവർ പറയുന്നു....

ലഹരിപ്പാർട്ടി; ആര്യൻ ഖാന് ജാമ്യമില്ല

മുംബൈ: ആഡംബര കപ്പലിലെ ലഹരിക്കേസിൽ അറസ്‌റ്റിലായ ആര്യൻ ഖാന് ജാമ്യമില്ല. ഇതോടെ മുംബൈ ആർതർറോഡ് ജയിലിൽ ആര്യന് ഇനിയും തുടരേണ്ടിവരും. ആര്യന് ജാമ്യം നൽകിയാൽ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന് വിലയിരുത്തിയാണ് കോടതി ജാമ്യം...

ജമ്മു കശ്‍മീരില്‍ എന്‍ഐഎയുടെ വ്യാപക റെയ്‌ഡ്‌

ശ്രീനഗര്‍: ജമ്മു കശ്‍മീരിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപക റെയ്‌ഡുമായി എന്‍ഐഎ. ഭീകരര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കിയവരെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ശ്രീനഗര്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ പരിശോധന നടത്തുന്നത്. അറസ്‌റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. ജമ്മു കശ്‍മീരില്‍ തീവ്രവാദികളുടെ...

യുപിയിൽ കന്യാസ്‍ത്രീകളെ ആക്രമിച്ച് ഹിന്ദു യുവവാഹിനി പ്രവർത്തകർ; പരാതി

മിർപൂർ: ഉത്തർപ്രദേശിൽ കന്യാസ്‍ത്രീകൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ഹിന്ദു യുവവാഹിനി പ്രവർത്തകർ. മിർപൂർ കാത്തലിക് മിഷൻ സ്‌കൂളിലെ പ്രിൻസിപ്പാൾ സിസ്‌റ്റർ ഗ്രേസി മോണ്ടീറോയും സഹപ്രവർത്തക സിസ്‌റ്റർ റോഷ്‌നി മിൻജുമാണ് ആക്രമണത്തിന് ഇരയായത്. മതപരിവർത്തനം നടത്താൻ...

എയർ ഇന്ത്യ വിൽപനയെ ന്യായീകരിച്ച് പ്രധാനമന്ത്രി

ലക്‌നൗ: എയര്‍ ഇന്ത്യ വില്‍പനയെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യോമയാന മേഖലക്ക് പുതിയ ഊര്‍ജം പകരുന്ന തീരുമാനമാണെന്ന് ഉത്തര്‍പ്രദേശിലെ കുശിനഗര്‍ അന്താരാഷ്‌ട്ര വിമാനത്താവളം ഉൽഘാടനം ചെയ്‌ത്‌ കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ...

ലഖിംപൂര്‍: ‘അന്വേഷണം അനന്തമായി നീട്ടാനാകില്ല’; വിമർശനവുമായി സുപ്രീം കോടതി

ഡെൽഹി: ലഖിംപൂര്‍ ഖേരി കേസിൽ റിപ്പോർട് ഫയൽ ചെയ്യാൻ വൈകിയതിൽ ഉത്തർപ്രദേശ്‌ സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. കേസ് അവസാനിക്കാത്ത കഥയായി മാറാൻ പാടില്ലെന്ന് ചീഫ് ജസ്‌റ്റിസ് എൻവി രമണ പറഞ്ഞു....
- Advertisement -